"ഒർട്ട് മേഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 1:
{{Prettyurl|Oort cloud}}
[[പ്രമാണം:Kuiper oort-en.svg|thumb|upright=1.3|ഒർട്ട് മേഘം, ചിത്രകാരന്റെ ഭാവനയിൽ]]
സൂര്യനിൽ നിന്നും ഏകദേശം 5,000 മുതൽ 100,000 വരെ [[സൗരദൂരം]] അകലെ ഗോളാകൃതിയിൽ സ്ഥിതി ചെയ്യുന്നു എന്ന് കരുതപ്പെടുന്ന [[ധൂമകേതു|ധൂമകേതുക്കളുടെ]] കൂട്ടമാണ് '''ഒർട്ട് മേഘം'''.<ref name="nasa">[{{Cite web |url=http://solarsystem.nasa.gov/planets/profile.cfm?Object=KBOs&Display=OverviewLong |title=സോളാർസിസ്റ്റം നാസ] |access-date=2011-10-17 |archive-date=2013-06-05 |archive-url=https://www.webcitation.org/6H9dgALGe?url=http://solarsystem.nasa.gov/planets/profile.cfm?Object=KBOs&Display=OverviewLong |url-status=dead }}</ref> സൂര്യന്റെ ഏറ്റവും അടുത്ത നക്ഷത്രമായ [[പ്രോക്സിമ സെന്റോറി|പ്രോക്സിമ സെഞ്ച്വറിയിലേക്കുള്ള]] ദൂരത്തിന്റെ ഏകദേശം നാലിലൊന്ന് ഭാഗത്തായി ഇത് വിന്യസിക്കപ്പെട്ടിരിക്കുന്നു.<ref name="ESO.com">[http://www.eso.org/public/news/eso0307 യൂറോപ്യൻ സതേൺ ഒബ്സർവേറ്ററി]</ref> [[സൗരയൂഥം|സൗരയൂഥത്തിലെ]] ട്രാൻസ്-നെപ്ടൂണിയൻ വസ്തുക്കളുടെ മറ്റ് ഉറവിടങ്ങളായ [[കൂപ്പർ ബെൽറ്റ്]],  സ്കാറ്റെർട് ഡിസ്ക് എന്നിവ വ്യാപ്തിയിൽ ഒർട്ട് മേഘത്തിന്റെ ആയിരത്തിലൊന്നുപോലും വരില്ല. ഒർട്ട് മേഘത്തിന്റെ അവസാനം [[സൂര്യൻ|സൂര്യന്റെ]] [[ഗുരുത്വാകർഷണം|ഗുരുത്വാകർഷണ]] പ്രഭാവത്തിൻറെയും അതുവഴി [[സൗരയൂഥം|സൗരയൂഥത്തിന്റേയും]] അതിർത്തിയായി കരുതപ്പെടുന്നു. ഗോളാകൃതിയിലുള്ള ബഹിർഭാഗവും, ഹിൽസ് മേഘം എന്ന് അറിയപ്പെടുന്ന തളിക രൂപത്തിലുള്ള അന്തർഭാഗവും ചേർന്നതാണ് ഒർട്ട് [[മേഘം]]. [[ജലം]], [[അമോണിയ]], [[മീഥേൻ]] എന്നിവ ഘനീഭവിച്ചുണ്ടായ [[ഹിമം]] കൊണ്ടാണ് ഒർട്ട് മേഘത്തിലെ ബഹുഭൂരിപക്ഷം വസ്തുക്കളും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. <ref name="universetoday.com">[http://www.universetoday.com/32522/oort-cloud/ യൂണിവേഴ്സ് റ്റുഡേ.കോം]</ref>
സൗരയൂഥത്തിന്റെ ശൈശവ ദിശയിൽ സൂര്യനടുത്തായി രൂപപ്പെടുകയും വലിയ ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ പ്രഭാവത്തിന് വിധേയമായി അകലങ്ങളിലേക്ക് ചിതറിമാറുകയും ചെയ്ത വസ്തുക്കൾ ചേർന്നാണ് ഒർട്ട് മേഘം രൂപപ്പെട്ടത് എന്ന് വിശ്വസിക്കപ്പെടുന്നു.<ref name="arxiv.org">[http://arxiv.org/abs/astro-ph/0512256 കോർണൽ യൂനിവേഴ്സിറ്റി ലൈബ്രറി]</ref>
 
"https://ml.wikipedia.org/wiki/ഒർട്ട്_മേഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്