"ഉപയോക്താവിന്റെ സംവാദം:Kiran Gopi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,192 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
→‎അപകീർത്തിപ്പെടുത്തൽ: പുതിയ ഉപവിഭാഗം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎അപകീർത്തിപ്പെടുത്തൽ: പുതിയ ഉപവിഭാഗം)
==എൻറെ ഭാഗം==
പല IPകളിൽ വന്നു ഒരാൾ എന്നെ പറ്റി പരാതി പറയുന്നതു കണ്ടു അതുകൊണ്ട് എൻറെ ഭാഗം ഇവിടെ ഞാൻ പറയാൻ ആഗ്രഹിക്കുന്നു. എന്നെ പറ്റി ഇയാൾ "Adithya Kiran Chekavar" എന്ന വ്യക്തി IP യിൽ വന്ന് english wikiയിൽ കൊടുത്ത അന്വേഷണം കാണുക[https://en.m.wikipedia.org/wiki/Wikipedia:Sockpuppet_investigations/Rabt_man/Archive#30_July_2021], [https://en.m.wikipedia.org/wiki/Wikipedia:Sockpuppet_investigations/Outlander07/Archive#31_July_2021].ഇത് കണ്ടു നിങ്ങൾ തന്നെ വിലയിരുത്തുക. En.wiki, Commons എന്നിവിടങ്ങളിൽ എന്നെ പറ്റി അഡ്മിൻമാർക്ക് തുരുതുരാ comment അയച്ചുകൊണ്ടിരിക്കുകയായിരുന്നു ഇയാൾ.Commonsഇൽ യഥാര്ഥത്തിൽ നടന്ന സംഭവവികാസങ്ങൾ കാണുക [https://commons.wikimedia.org/wiki/Commons:Administrators%27_noticeboard/User_problems#False_Allegations]. വ്യാജ പരാതി നല്കിയത്തിൻറെ പേരിൽ ഇയാളെ ശകാരിക്കുകയും En.wikiയിൽ IP range block ചെയ്തിരിക്കുകയാണ്.ഇയാൾ commons ഇൽ എന്നോട് വളരെ മോശമായ ഭാഷ പ്രയോഗിക്കുകയും തിരിച്ചു അതിനേക്കാൾ മോശമായി മറുപടി പറയേണ്ടി വന്നതിനാലുമാണ് എന്നെ 1 week block ചെയ്തത്.എന്നെ കാരണം മനസ്സിലാക്കാതെ block ചെയ്തതിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് En.wiki admins & checkusers commons adminsഉമായി ഇപ്പോളും തർക്കത്തിലാണ്, [https://commons.wikimedia.org/wiki/Commons:Administrators%27_noticeboard/User_problems#False_Allegations കാണുക].ഇയാളുടെ ഒരാളുടെ ഇത്തരം ജാതിപരമായ വൃത്തികെട്ട പ്രവർത്തികൾ മൂലം English wikiയിൽ അടക്കം പലരും ബുദ്ധിമുട്ടുകയാണ്. ഇയാൾക്ക് ഉടൻ തന്നെ ഒരു global lock ഉറപ്പായും ഉണ്ടാകും, [https://en.m.wikipedia.org/wiki/Wikipedia:Sockpuppet_investigations/Adhithya_Kiran_Chekavar കാണുക]. നിങ്ങൾ തന്നെ സ്വയം വിലയിരുത്തുക, അവിടെ wiki admins പറയുന്നതാണോ അതോ ഓരോ മൂന്നു മാസം കൂടുതോറും 300 അക്കൌണ്ടുകളുമായിവന്നു മറ്റുള്ളവരെ ബുദ്ധിമുട്ടികുന്നവരെ ആണോ കേൾക്കേണ്ടതെന്ന്. ഇനി ഇയാളുടെ കോപ്രായങ്ങൾക്ക് നിന്നുകൊടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അവിടേയും എന്നെ ബ്ളോക്ക് ചെയ്തു എന്നു പറഞ്ഞു വന്നിരിക്കുകയാണ്.ഇയാളുടെ നശീകരണങ്ങൾ തിരുത്തി കൊണ്ട് തന്നെ ആണ് ഞാൻ ഇവിടെ തുടങ്ങിയത്.ഇയാൾ ചെയ്യുന്നത് പോലെ അവലംബങ്ങൾ ഇല്ലാത്ത POV ആയിട്ടുള്ള ഒറ്റ കൂട്ടിച്ചേർക്കൽ പോലും ഞാൻ നടത്തിയിട്ടില്ല. ഇയാളുടെ ഏതാണ്ട് എല്ലാ എഡിറ്റുകളും caste promotion മുൻനിർത്തിയുള്ളതാണ് അതിനാൽ തന്നെ ഇയാളെ പലരും നിരീക്ഷികുന്നുണ്ട്. വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച് നിങ്ങളെ അടക്കം കബളിപ്പിക്കാൻ ശ്രമിക്കുകയാണിയാൾ അതിനാൽ ഉചിതമായ നടപടികളുമായി മുന്നോട്ട് പോകണം എന്നു അപേക്ഷികുന്നു. [[ഉപയോക്താവ്:Outlander07|Outlander07]] ([[ഉപയോക്താവിന്റെ സംവാദം:Outlander07|സംവാദം]]) 16:50, 7 ഓഗസ്റ്റ് 2021 (UTC)
 
== അപകീർത്തിപ്പെടുത്തൽ ==
 
117.221.191.171: ഒരു തെളിവും കൂടാതെ ഒരാളെ "ജാതി പ്രാന്തൻ", "ജാതി വാദി", "സോക്ക്" എന്നൊക്കെ പറഞ്ഞു അധിഷേപിക്കുന്നയാൾക്ക് എതിരെ എന്തുകൊണ്ടാണ് നടപടി എടുക്കാത്തത് എന്ന് മനസിലാകുന്നില്ല [https://ml.wikipedia.org/w/index.php?title=%E0%B4%95%E0%B4%B3%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D&diff=prev&oldid=3620661][https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%85%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%82%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%85%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%87%E0%B4%B7%E0%B4%A3%E0%B4%82/Outlander07][https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%85%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%82%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%85%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%87%E0%B4%B7%E0%B4%A3%E0%B4%82/Outlander07&oldid=prev&diff=3620643&markasread=1003282&markasreadwiki=mlwiki]. ഇംഗ്ലീഷ് വിക്കിയിൽ ആയിരുന്നെങ്കിൽ തുടർച്ചയായി WP:UNCIVIL, Wikipedia:Harassment ലങ്കിച്ചതിനു എപ്പോഴേ ബ്ലോക്ക് കൊടുത്തേനെ. അത് കൂടാതെ ഇയാൾ [[ഉപയോക്താവ്:Adhithya Kiran Chekavar|Adhithya Kiran Chekavar]] എന്നയാളുടെ logged-out ഐപികൾ ആയതിനാൽ WP:BLOCKEVASION-ഉം ലങ്കിച്ചിരിക്കുന്നു. പല ഐപിയിൽനിന്നു IP hopping നടത്തുന്നതിന് റേഞ്ച് ബ്ലോക്കും കിട്ടിയേനെെ. അതുകൊണ്ട് ഈ ഐപി റേഞ്ച് എത്രെയും പെട്ടെന്ന് ബ്ലോക്ക് ചെയ്യേണ്ടതാണ് നിയമപ്രകാരം. ഇയാളുടെ അക്കൗണ്ടുകൾ ഈ അടുത്ത് global lock ചെയ്ത വിവരംം അറിഞ്ഞുകാണും എന്ന് വിശ്വസിക്കുന്നു, അതിനാൽ ഗ്ലോബൽ ലോക്കും ലങ്കിച്ചിരിക്കുന്നു.
 
[[കളരിപ്പയറ്റ്]] എന്ന താൾ നശീകരണത്തിൽ നിന്നും sockpuppetry-ൽ നിന്നും പ്രൊട്ടക്ട് ചെയ്യേണ്ടതാണ് എന്ന് അഭ്യർത്ഥിക്കുന്നു. ആവശ്യക്കാർ സംവാദം നടത്തട്ടെ, സംവാദത്തിലും എഡിറ്റ് സമ്മറിയിലും ഞാൻ ഉന്നയിച്ച പ്രശ്നങ്ങൾ ഒന്നും ഘണ്ണിക്കാതെയാണ് മാറ്റം തിരസ്കരിക്കുന്നത്, അത് തിരുത്തൽ യുദ്ധമാണ്. ഇംഗ്ലീഷ് വിക്കിയിൽ ഇയാളുടെ നശീകരണംകൊണ്ടു മാത്രം Kalaripayattu എന്ന താൾ ഒരു വർഷത്തേക്ക് [https://en.wikipedia.org/w/index.php?title=Special:Log&logid=113884160 ECP പ്രൊട്ടക്ഷൻ] ചെയ്തിരുന്നു. ഇവിടെയും നേരത്തെ പ്രൊട്ടക്ഷൻ ചെയ്തില്ലെങ്കിൽ നശീകരണം തുടരും.--[[ഉപയോക്താവ്:Canaanism|Canaanism]] ([[ഉപയോക്താവിന്റെ സംവാദം:Canaanism|സംവാദം]]) 19:35, 11 ഓഗസ്റ്റ് 2021 (UTC)
40

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3627046" എന്ന താളിൽനിന്ന് ശേഖരിച്ചത്