"ഒച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 4 sources and tagging 0 as dead.) #IABot (v2.0.8
വരി 27:
ശരത്കാലാരംഭത്തോടെ ചിലയിനം കരയൊച്ചുകൾ ഭക്ഷണം വേണ്ടെന്നുവച്ച്, കൊഴിഞ്ഞുകിടക്കുന്ന ഇലകൾക്കടിയിലായി, തറയിൽ, ചെറുകുഴികൾ ഉണ്ടാക്കി, അവയ്ക്കുള്ളിൽ കടന്നിരിക്കുന്നു. ഒരു പ്രത്യേകരീതിയിൽ ''സമാധി'' ഇരിക്കുന്ന ഈ ഒച്ചുകൾ 6 മാസം വരെ ഇപ്രകാരം നിദ്ര തുടരുന്നു. 30 ഡിഗ്രി സെന്റീഗ്രേഡ് ചൂടിൽ മിനിറ്റിൽ 50-60 എന്ന നിരക്കിലുള്ള ഹൃദയമിടിപ്പ് '''ശിശിരനിദ്രാ''' വേളയിൽ 4-6 ആയി കുറയുന്നു. ഇതോടൊപ്പം ശ്വാസോച്ഛ്വാസവും മന്ദഗതിയിലാകുന്നതായി കാണാം.
[[പ്രമാണം:Spitzschlammschnecke.jpg|left|thumb|200px|കുള‌‌ ഒച്ച്]]
കുളങ്ങളിലും നദികളിലും ജലസസ്യങ്ങൾ ഭക്ഷിച്ചു ജീവിക്കുന്ന ഗാസ്ട്രപ്പോഡുകളാണ് ജല-ഒച്ചുകൾ. അഗ്രം കൂർത്ത, വർത്തുളമായ പുറംതോടുള്ള ഒച്ച് (pond snail),<ref>http://www.vnwg.com/catlist.jsp?catid=58 {{Webarchive|url=https://web.archive.org/web/20100120105220/http://www.vnwg.com/catlist.jsp?catid=58 |date=2010-01-20 }} Pond Snails</ref> പരന്ന്, വർത്തുളമായ പുറംതോടുള്ള ഒച്ച് (ram's horn snail) <ref>http://www.mtbaker.wednet.edu/harmony/ditch/ramshorn_snails.htm {{Webarchive|url=https://web.archive.org/web/20100110045208/http://www.mtbaker.wednet.edu/harmony/ditch/ramshorn_snails.htm |date=2010-01-10 }} Ramshorn Snails</ref>എന്നിവയാണ് ഇക്കൂട്ടത്തിൽ ഏറ്റവും വലിയവ.
 
ആർട്ടിക് മുതൽ അന്റാർട്ടിക് വരെയുള്ള സമുദ്രഭാഗങ്ങളിൽ എല്ലായിടത്തും സമൃദ്ധമാണ് കടലൊച്ചുകൾ. എങ്കിലും ഉഷ്ണസമുദ്രങ്ങളാണ് ഇവയ്ക്കേറെ പറ്റിയത്. ന്യൂഡിബ്രാങ്കിയ വിഭാഗത്തിൽ ഉൾപ്പെടുന്ന കക്ക ഇല്ലാത്തയിനം ഒച്ചുകളാണ് ഇക്കൂട്ടത്തിൽ പ്രധാനം. ശാഖോപശാഖകളായി പ്രിരിഞ്ഞിരിക്കുന്ന ഗില്ലുകൾ ഇവയുടെ ശരീരത്തിനു, ഒരു ചെടിയുടെ ആകൃതിയിൽ, കാണപ്പെടുന്നു. ഈ ജീവികൾ കാഴ്ച്ചയിൽ അതിമനോഹരങ്ങളാണ്.<ref>http://io9.com/390677/the-savage-colors-of-naked-toxic-sea-snails The Savage Colors of Naked, Toxic Sea snail</ref>
വരി 51:
''കോൺ''കുടുബാംഗങ്ങളായ ഒച്ചുകൾ വളരെയധികം വിഷമുള്ളവയാകുന്നു. ഇവയുടെ കടിയേറ്റ മനുഷ്യർക്ക് മരണം തന്നെ സംഭവിച്ചിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ''ഷിസ്റ്റോസോമിയാസിസ്'' (swimmer's itch) എന്നറിയപ്പെടുന്ന രോഗത്തിനു കാരണമായ ''ബ്ലഡ് ഫ്ലൂക്കു'' കൾ കടലിലെയും ശുദ്ധജലത്തിലെയും ചില ഒച്ചുകളിലാണ് കഴിയുന്നത്.
 
[[മനുഷ്യൻ|മനുഷ്യന്റെ]] ഭക്ഷണമായിത്തീരുന്ന സമുദ്രജീവികളുടെ ആഹാര ശൃഖലയിൽ സുപ്രധാനമായ ഒരു സ്ഥാനം കടലൊച്ചുകൾക്കുണ്ട്. പല [[മത്സ്യം|മത്സ്യങ്ങളുടെയും]] [[ഭക്ഷണം]] ഒച്ചുകളും മറ്റു മൊളസ്കുകളും മാത്രമാകുന്നു.<ref>http://www.weichtiere.at/english/gastropoda/terrestrial/helicidae.html {{Webarchive|url=https://web.archive.org/web/20090907063757/http://www.weichtiere.at/english/gastropoda/terrestrial/helicidae.html |date=2009-09-07 }} Helicid Snails I: Ariantinae</ref>
 
== അവലംബം ==
വരി 62:
* http://commons.wikimedia.org/wiki/Helix_pomatia
* http://www.biopix.com/Species.asp?Searchtext=Helix%20pomatia&Category=Bloeddyr
* http://www.woodbridge.tased.edu.au/mdc/Species%20Register/sea_snails.htm {{Webarchive|url=https://web.archive.org/web/20061230115922/http://www.woodbridge.tased.edu.au/mdc/Species%20Register/sea_snails.htm |date=2006-12-30 }}
{{Edible molluscs}}
{{Authority control}}
"https://ml.wikipedia.org/wiki/ഒച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്