"ഐ.ഒ.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 31:
[[ആപ്പിൾ ഇൻകോർപ്പറേറ്റഡ്|ആപ്പിളിന്റെ]] മൊബൈൽ [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റമാണ്]] '''ഐഒഎസ്''' (ജൂൺ 2010 വരെ '''ഐഫോൺ ഒഎസ്''' എന്ന് അറിയപ്പെട്ടിരുന്നു) . ഇതു [[ഐഫോൺ]], [[ഐപോഡ് ടച്ച്]], [[ഐപാഡ്]], [[ആപ്പിൾ ടി.വി.]] എന്നീ ആപ്പിൾ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു. ആപ്പിൾ ഐഒഎസ് ആപ്പിളിന്റെ ഹാർഡ്‌വെയറുകളിൽ ഉപയോഗിയ്‌ക്കാൻ മാത്രം ലൈസൻസ് ചെയ്തിട്ടുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്.
 
2012 ന്റെ ഒന്നാം പാദത്തിലെ വില്പനയുടെ കണക്കനുസരിച്ച് സ്മാർട്ട്ഫോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ 23% വിപണിവിഹിതത്തോടെ ഐഒഎസ് രണ്ടാം സ്ഥാനത്തു നിൽക്കുന്നു.<ref>{{cite web|url=http://www.idc.com/getdoc.jsp?containerId=prUS23503312| title=Android- and iOS-Powered Smartphones Expand Their Share of the Market in the First Quarter, According to IDC |publisher=IDC|date=May 24, 2012|accessdate=July 24, 2012|archive-date=2013-11-05|archive-url=https://web.archive.org/web/20131105004739/http://www.idc.com/getdoc.jsp?containerId=prUS23503312|url-status=dead}}</ref> [[ഗൂഗിൾ|ഗൂഗിളിന്റെ]] [[ആൻഡ്രോയിഡ്]] ആണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഐ.ഒ.എസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്