"ഏഴോം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 69:
==ഏഴോം നെൽവിത്ത്==
{{പ്രലേ|ഏഴോം നെൽവിത്ത്}}
കാർഷിക രംഗത്ത് ഏഴോം പഞ്ചായത്തിന്റെ ശ്രമങ്ങൾ ലോക ശ്രദ്ധനേടുകയാണ്. കണ്ണൂർ ജില്ലയിലെഏഴോംഗ്രാമപഞ്ചായത്തിലെ [[കൈപ്പാട്]] മേഖലകളിൽ പരീക്ഷണാർഥം വികസിപ്പിച്ചെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്ത നെൽവിത്താണ് '''[[ഏഴോം നെൽവിത്ത്]]''' എന്ന പേരിൽ ഗ്രാമത്തിന്റെ പേരിലറിയപ്പെട്ടത്. ഒരു ഗ്രാമത്തിന്റെ നാമം ആഗോളതലത്തിൽ ഒരു അരിയുടെ പേരിൽ അറിയപ്പെടുകയാണ്.<ref>{{Cite web |url=http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/womanoftheweek-article-85931 |title=ആർക്കൈവ് പകർപ്പ് |access-date=2011-11-17 |archive-date=2010-04-30 |archive-url=https://web.archive.org/web/20100430021642/http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/womanoftheweek-article-85931 |url-status=dead }}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഏഴോം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്