"എൻ.എസ്. പരമേശ്വരൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 2 as dead.) #IABot (v2.0.8
വരി 36:
 
=== തൊഴിലാളി യൂണിയൻ പ്രവർത്തനം ===
അക്കാലത്ത് ബ്രിട്ടീഷ് ഭരണത്തിനു കീ‍ഴിൽ കോഫീ ഹൗസിലെ തൊ‍ഴിലാളികളുടെ ജീവിതം ദുരിതമയമായിരുന്നു. ജോലിക്കാർക്ക് പ്രതിഷേധിക്കാനോ സംഘം ചേരാനോ സ്വാതന്ത്യമുണ്ടായിരുന്നില്ല. ഇതിനെതിരേ മലയാളികളായ ജോലിക്കാർ നടത്തിയ നീക്കത്തിലൂടെയാണ് ഇദ്ദേഹം ട്രേഡ് യൂണിയൻ പ്രവർത്തകനായി മാറുന്നത്. അങ്ങനെ, [[അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്|എ.ഐ.ടി.യു.സിയുടെ]] കീഴിൽ രൂപം കൊണ്ട [[ഇന്ത്യ കോഫി ബോർഡ് ലേബറേഴ്സ് യൂണിയൻ|ഇന്ത്യ കോഫി ബോർഡ് ലേബറേഴ്സ് യൂണിയന്റെ]] സ്ഥാപക നേതാക്കളിലൊരാളായി ഇദ്ദേഹം<ref>[http://www.thejasnews.com/index.jsp?tp=det&det=yes&news_id=20101217191639873& തേജസ് ന്യൂസ്]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }} കോഫി ഹൗസ് സ്ഥാപകൻ എൻ എസ് പരമേശ്വരൻ പിള്ള നിര്യാതനായി</ref>. ബെല്ലാറി, തൃശൂർ, കോയമ്പത്തൂർ, ഊട്ടി, മദ്രാസ്, കോട്ടയം എന്നീ സ്ഥലങ്ങളിൽ ഐസിബിഎൽയു നേതാവായി ഇദ്ദേഹം ട്രേഡ് യൂണിയൻ പ്രവർത്തനം നടത്തിയിട്ടുണ്ട്.
 
=== സഹകാരി ===
വരി 51:
[[Edappally|ഇടപ്പള്ളി]] സ്വദേശിനിയായ കെ. എൻ. ലളിതമ്മയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. ശ്രീമതി ലളിതമ്മയും ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകാംഗങ്ങളിലൊ‌രാളാണ്.
 
[[N. P. Chandrasekharan|എൻ.പി. ചന്ദ്രശേഖരൻ]]<ref>[http://www.indiaeveryday.in/kerala/news------1285-2090445.htm ഇന്ത്യ എവരി ഡേ]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> ([[കൈരളി ടി.വി.|കൈരളി ടി.വി.യുടെ]] ന്യൂസ് ആൻഡ് കറണ്ട് അഫയേഴ്സ് ഡയറക്ടർ), എൻ. പി. ഗിരീശൻ (ഇന്ത്യൻ കോഫി ഹൗസ്), എൻ.പി. മുരളി, എൻ.പി. സുനിത എന്നിവരാണ് മക്കൾ.
 
== മരണം ==
"https://ml.wikipedia.org/wiki/എൻ.എസ്._പരമേശ്വരൻ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്