"എൻ. പീതാംബരക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം ശരിയാക്കുന്നു (via JWB)
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 25:
| source =
}}
പതിനഞ്ചാം [[ലോക്‌സഭ|ലോകസഭയിൽ]] [[കൊല്ലം (ലോകസഭാമണ്ഡലം)|കൊല്ലം ലോകസഭാമണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന അംഗമാണ്‌ '''എൻ. പീതാംബരക്കുറുപ്പ്‍'''. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] അംഗമായ ഇദ്ദേഹം കെ.പി.സി.സി. വൈസ് പ്രസിഡണ്ടാണ്<ref name="one"/>‌‌. 1987-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ വാമനപുരം നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.<ref name="one">{{cite web
{{cite web
| url = http://164.100.47.132/LssNew/Members/Biography.aspx?mpsno=4568
| title = Fifteenth Lok Sabha Members Bioprofile
Line 32 ⟶ 31:
| publisher = Lok Sabha
| language = en
| archive-date = 2010-04-06
}}
| archive-url = https://web.archive.org/web/20100406031248/http://164.100.47.132/LssNew/Members/Biography.aspx?mpsno=4568
</ref>. കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്ന പീതാംബരക്കുറുപ്പ് പഠനകാലത്ത് നിലമേൽ എൻ.എസ്.എസ്. കോളേജിൽ രണ്ടുതവണ യൂനിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2000 മുതൽ അഞ്ചുവർഷം തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ്. കരുണാകരന്റെ വിശ്വസ്തനായ പീതാംബരക്കുറുപ്പ് അദ്ദേഹത്തോടൊപ്പം ഡി.ഐ.സി യിൽ ചേർന്നു. പിന്നീട് കോൺഗ്രസിലേക്ക് തിരിച്ചു വരികയായിരുന്നു. അവിവാഹിതനാണ്‌ അറുപത്തിയാറുകാരനായ പീതാംബരക്കുറുപ്പ്.
| url-status = dead
}}</ref>. കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്ന പീതാംബരക്കുറുപ്പ് പഠനകാലത്ത് നിലമേൽ എൻ.എസ്.എസ്. കോളേജിൽ രണ്ടുതവണ യൂനിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2000 മുതൽ അഞ്ചുവർഷം തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ്. കരുണാകരന്റെ വിശ്വസ്തനായ പീതാംബരക്കുറുപ്പ് അദ്ദേഹത്തോടൊപ്പം ഡി.ഐ.സി യിൽ ചേർന്നു. പിന്നീട് കോൺഗ്രസിലേക്ക് തിരിച്ചു വരികയായിരുന്നു. അവിവാഹിതനാണ്‌ അറുപത്തിയാറുകാരനായ പീതാംബരക്കുറുപ്പ്.
 
==വിവാദം==
"https://ml.wikipedia.org/wiki/എൻ._പീതാംബരക്കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്