"എസ്.എൽ. ഭൈരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 22:
|website = http://www.slbhyrappa.com/
}}
ഒരു കന്നട എഴുത്തുകാരനാണ് '''എസ്.എൽ. ഭൈരപ്പ'''(ജനനം: ആഗസ്റ്റ് 20, 1931). രണ്ട് തവണ കർണാടക സാഹിത്യ അക്കാദമി അവാർഡും [[കേന്ദ്ര സാഹിത്യ അക്കാദമി]] അവാർഡും [[സരസ്വതി സമ്മാൻ|സരസ്വതി സമ്മാനും]] നേടി.<ref>{{cite web|title=S.L. Bhyrappa|url=https://www.goodreads.com/author/show/73574.S_L_Bhyrappa|accessdate=2014 ജനുവരി 6}}</ref> ഇരുപതിൽ ഏറെ നോവലുകൾ രചിച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണം രാജ്യത്തെ എല്ലാ ഭാഷകളിലേക്കും പരിഭാഷ ചെയ്യപ്പെട്ടു.<ref>{{cite news|first=ജോർജ്|last=തോമസ്‌|title=കന്നടയുടെ എഴുത്തുകാരൻ എസ്.എൽ. ഭൈരപ്പ സരസ്വതി സമ്മാനിന്റെ പ്രഭയിൽ|url=http://mathrubhumi.com/online/malayalam/news/story/878663/2011-04-07/india|accessdate=2014 ജനുവരി 7|newspaper=മാതൃഭൂമി|date=07 Apr 2011|archive-date=2014-08-20|archive-url=https://web.archive.org/web/20140820141813/http://mathrubhumi.com/online/malayalam/news/story/878663/2011-04-07/india|url-status=dead}}</ref>
 
==ജീവിതരേഖ==
വരി 83:
*കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
*കന്നഡ സാഹിത്യ അക്കാദമി അവാർഡ്
*വാഗ്വിലാസിനി പുരസ്കാർ <ref>{{cite news|title=Mysore: Writer S L Bhyrappa Chosen for Rare Honour‍|url=http://www.daijiworld.com/news/news_disp.asp?n_id=130180|access-date=2014-04-01|archive-date=2014-04-07|archive-url=https://web.archive.org/web/20140407103630/http://www.daijiworld.com/news/news_disp.asp?n_id=130180|url-status=dead}}</ref>
*എൻ. ടി. ആർ അവാർഡ് <ref>{{cite news|title= Bhyrappa given NTR literary award‍|url=http://www.hindu.com/2007/05/29/stories/2007052918870300.htm}}</ref>
*പംപ പുരസ്കാരം <ref>{{cite news|title= Change education system to protect literature: Bhyrappa ‍|url=http://www.hindu.com/2006/01/21/stories/2006012110160300.htm}}</ref>
വരി 89:
==വിവാദങ്ങൾ==
*[[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെ]] ഹൈന്ദവ വിരോധം വിവരിച്ചു കൊണ്ടു രചിച്ച 'ആവരണ'<ref name="tribuneindia-ക">{{cite news|title=The learner from life|url=http://www.tribuneindia.com/2011/20111211/edit.htm#6|accessdate=1 ഏപ്രിൽ 2014|newspaper=tribuneindia|date=ഡിസംബർ 11, 2011|author=Harihar Swarup|location=ചണ്ഡിഗഢ്|language=en}}</ref> ഏറെ വിവാദങ്ങൾക്ക് വഴി വെച്ചു. ടിപ്പുസുൽത്താന്റെ ഭരണത്തെയും നിലപാടുകളെയും നിശിതമായി വിമർശിച്ച ഭൈരപ്പയുടെ ശൈലിക്കെതിരെ [[ഗിരീഷ് കർണാട്|ഗിരീഷ് കർണാടിനെയും]] [[യു.ആർ. അനന്തമൂർത്തി|യു.ആർ. അനന്തമൂർത്തിയെയും]] <ref>http://www.hindu.com/fr/2007/06/08/stories/2007060852190300.htm</ref> പോലുള്ള കർണാടകത്തിലെ പ്രമുഖ സാഹിത്യകാരന്മാർ രംഗത്തെത്തി. ക്രൈസ്തവസമൂഹത്തിനെതിരെയുള്ള ആക്രമണങ്ങളെ വിമർശിച്ചും അതേസമയം നിർബന്ധിത മതംമാറ്റം പോലെയുള്ളവയെ തള്ളിപ്പറഞ്ഞും ഭൈരപ്പ പൊതുവേദിയിൽ വിമർശകരെ ചർച്ചയ്ക്ക് വിളിച്ച് സംവാദം നടത്തി.<ref>http://www.hindu.com/2007/06/05/stories/2007060507210300.htm</ref>
*ഭാര്യയ്ക്കു ഭർത്താവ് പെൻഷൻ നൽകണമെന്നത് സംബന്ധിച്ചു കേന്ദ്രസർക്കാർ അവതരിപ്പിച്ച ബില്ലിനെതിരെ ഭൈരപ്പ കടുത്ത വിമർശനമുയർത്തി. ബിൽ ഭാരതീയ സംസ്‌കാരത്തിന് നിരക്കാത്തതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.<ref>{{Cite web |url=http://www.mathrubhumi.com/nri/pravasibharatham/article_302959/ |title=ആർക്കൈവ് പകർപ്പ് |access-date=2014-01-07 |archive-date=2012-09-18 |archive-url=https://web.archive.org/web/20120918194921/http://www.mathrubhumi.com/nri/pravasibharatham/article_302959/ |url-status=dead }}</ref>
 
==അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/എസ്.എൽ._ഭൈരപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്