"എസ്. ജാനകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അക്ഷരങ്ങളുടെ അനാവശ്യ emphasis നീക്കം ചെയ്തു.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 42:
മികച്ച പിന്നണിഗായികയ്‌ക്കുള്ള കേരള സംസ്ഥാന അവാർഡ്‌ 14 തവണയും തമിഴ്‌നാട്‌ സർക്കാരിൻറെ അവാർഡ്‌ ഏഴു തവണയും ആന്ധ്രപ്രദേശ്‌ സർക്കാരിൻറെ അവാർഡ്‌ പത്തു തവണയും ഈ ഗായിക സ്വന്തമാക്കി. തമിഴ്‌നാട്‌ സർക്കാരിൻറെ [[കലൈമാമണി പുരസ്‌ക്കാരം]] 1986-ലും സുർ സിംഗർ അവാർഡ്‌ 1987-ലും കേരളത്തിൽനിന്നും സിനിമാ ആർക്കൈവർ അവാർഡ്‌ 2002-ലും സ്‌പെഷൽ ജൂറി സ്വരലയ യേശുദാസ്‌ അവാർഡ്‌ 2005-ലും ലഭിച്ചു.
 
2013 ൽ [[പത്മഭൂഷൻ]] ലഭിച്ചു<ref>[{{Cite web |url=http://mha.nic.in/pdfs/Padma%28E%292013.pdf |title=എൻ.ഐ.സി.ഇൻ പിഡിഎഫ്] |access-date=2013-01-26 |archive-date=2013-04-24 |archive-url=https://web.archive.org/web/20130424070118/http://mha.nic.in/pdfs/Padma(E)2013.pdf |url-status=dead }}</ref> എന്നാൽ ജാനകി ഇത് നിരസിക്കുകയുണ്ടായി<ref>[http://indiatoday.intoday.in/story/singer-janaki-rejects-padma-bhushan/1/247736.html ഇന്ത്യടുടെ]</ref>.
 
==പ്രധാനപ്പെട്ട ചില മലയാള ഗാനങ്ങൾ==
"https://ml.wikipedia.org/wiki/എസ്._ജാനകി" എന്ന താളിൽനിന്ന് ശേഖരിച്ചത്