"എസ്. കലേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 48:
 
==കവിതാചോരണ വിവാദം==
എസ്.കലേഷിന്റെ '[[അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ / നീ]] ' എന്ന കവിത ദീപ നിശാന്ത് സ്വന്തം പേരിലാക്കി ചെറിയ ചില മാറ്റങ്ങളോടെ ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (എകെപിസിടിഎ) മാസികയിൽ 'അങ്ങനെയിരിക്കെ' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്റെ കവിത വികലമാക്കി പ്രസിദ്ധീകരിച്ചു എന്ന് കലേഷ് ദീപ നിഷാന്തിനെതിരെ ആരോപണം ഉന്നയിച്ചു. ഈ [[സാഹിത്യചോരണം]] വ്യാപകമായ വിമർശനങ്ങൾ നേരിട്ടു<ref>{{cite web|url=http://www.keralakaumudi.com/news/kerala/general/poem-controversy-college-teacher-fb-post-against-deepa-nisanth-21856|title=കോളേജ് അധ്യാപികയുടെ മറുപടി}}</ref> <ref>{{cite web|url=https://www.samakalikamalayalam.com/keralam/2018/dec/01/%E0%B4%A6%E0%B5%80%E0%B4%AA-%E0%B4%A8%E0%B4%BF%E0%B4%B6%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%A4%E0%B4%A4%E0%B5%8D-%E0%B4%B5%E0%B4%B2%E0%B4%BF%E0%B4%AF-%E0%B4%95%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%95%E0%B5%83%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82-%E0%B4%95%E0%B4%B2%E0%B5%87%E0%B4%B7%E0%B4%BF%E0%B4%A8%E0%B5%86-%E0%B4%B8%E0%B5%8Dzwnj%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8Dzwj-%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%86%E0%B4%B0%E0%B4%BE%E0%B4%A7%E0%B4%95-%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%A6%E0%B5%80%E0%B4%AA-%E0%B4%AA%E0%B4%B1-40352.html|title=സി എസ് ചന്ദ്രികയുടെ വിമർശനം}}</ref>. കവിതാ മോഷണ ആരോപണം ദീപ ആദ്യം നിഷേധിച്ചു എങ്കിലും<ref>{{Cite web|url=https://www.manoramaonline.com/literature/literaryworld/2018/11/30/deepa-nisanth-s-kalesh-poem.html|title=കോപ്പിയടി ആരോപണവുമായി എസ്. കലേഷ്; നിഷേധിച്ച് ദീപ നിശാന്ത്|access-date=1 ഡിസംബർ 2018|last=|first=|date=|website=|publisher=}}</ref> പിന്നീട് അംഗീകരിക്കുകയും കുറ്റ സമ്മതം നടത്തി കലേഷിനോടും പൊതുസമൂഹത്തിനോടും മാപ്പു പറയുകയും ചെയ്തു.<ref>{{Cite web|url=https://www.manoramanews.com/news/breaking-news/2018/12/01/i-copied-his-poem-deepa-nishanth-confirms.html|title='അങ്ങനെയിരിക്കെ' ഒരു മോഷണം തന്നെ; തെറ്റ് സമ്മതിച്ച് ദീപ; ദുരൂഹതയിൽ ഉടക്കി 'വരികളുടെ സാമ്യം'|access-date=1 ഡിസംബർ 2018|last=|first=|date=|website=|publisher=}}</ref><ref>{{Cite web |url=https://www.azhimukham.com/trending-deepa-nishanth-apologise-to-poet-kalesh-on-poem-plagiarism-controversy/amp/ |title=ആർക്കൈവ് പകർപ്പ് |access-date=2019-01-25 |archive-date=2019-03-31 |archive-url=https://web.archive.org/web/20190331182001/https://www.azhimukham.com/trending-deepa-nishanth-apologise-to-poet-kalesh-on-poem-plagiarism-controversy/amp/ |url-status=dead }}</ref>
https://www.azhimukham.com/trending-deepa-nishanth-apologise-to-poet-kalesh-on-poem-plagiarism-controversy/amp/</ref>
<ref>https://www.asianetnews.com/news/deepa-nishanth-apologies-on-peotry-plagiarism-pj94og</ref>
 
"https://ml.wikipedia.org/wiki/എസ്._കലേഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്