"ദൈവതിരുമകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
| followed_by =
}}
[[വിക്രം]] നായകനായി 2011 - ൽ പുറത്തിറങ്ങിയ തമിഴ്ചലച്ചിത്രമാണ് '''ദൈവതിരുമകൾ'''. [[എ.എൽ. വിജയ്]] ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മോഹൻ നടരാജനാണ് ചിത്രത്തിന്റെ നിർമ്മാണം. ഈ സിനിമ അജയ് ദേവ്ഗൺ അഭിനയിച്ച് അത് ഹാരി ബാവേജ സംവിധാനം ചെയ്ത ഹീന്ദി ചലച്ചിത്രമായ ''മേ എയിസ ഹി ഹൂൺ'' എന്ന ചിത്രത്തിന്റെ അടിസ്ഥാനമാന്നെങ്കീലും അത് ''അയാം സാം'' എന്ന അമേരിക്കൻ ചലച്ചിത്രത്തിന്റെ തമിഴ് ആവിഷ്കരണമാണ് ഈ ചിത്രം. അഞ്ചു വയസിന്റെ മാനസികവളർച്ചയുള്ള കഥാപാത്രത്തെയാണ് വിക്രം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
 
== ഗാനങ്ങൾ ==
"https://ml.wikipedia.org/wiki/ദൈവതിരുമകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്