"എഡിത് ഐറിൻ സൊഡെർഗ്രാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 72:
1902 ലാണ് [[Saint Peter's School|''Die deutsche Hauptschule zu St. Petri'']] ([[Russian language|Russian]]: [[Петришуле]]) എന്ന സ്കൂളിൽ എഡിത്ത് സ്കൂൾ പഠനം ആരംഭിക്കുന്നത് . അവിടെ 1909 വരെ പഠനം തുടർന്നിരുന്നു. ഈ സ്കൂൾ വർഷങ്ങൾ ആശങ്കകളുടേയും ശക്തമായ സാമൂഹ്യ സംഘർഷങ്ങളുടേതുമായിരുന്നു. ഇത് അവരുടെ ലോകവീക്ഷണത്തെ സ്വാധീനിച്ചിരുന്നു.
 
''Vaxdukshäftet'' പോലെയുള്ള കവിതകളിൽ അവരുടെ സ്കൂൾ ജീവിതത്തിൻറ നിഴലുകൾ കാണാം. അക്കാലത്തുള്ള കവിതകളിൽ രാഷ്ട്രീയ തീമുകളും കണ്ടെത്താൻ സാധിക്കുന്നതാണ്. സ്കൂളിൽ [[ജർമ്മനി|ജർമ്മൻ]], [[റഷ്യൻ സാമ്രാജ്യം|റഷ്യൻ]], [[ഫിൻലാന്റ്|ഫിന്നിഷ്]], [[നോർഡിക് രാജ്യങ്ങൾ|സ്കാൻഡിനേവിയൻ]] എന്നിങ്ങനെ വിവിധ രാജ്യക്കാരാണ് പഠനം നടത്തിയിരുന്നത്. ആധുനിക ഭാഷകൾ പഠിക്കുന്നതിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. [[ജർമ്മൻ ഭാഷ|ജർമ്മൻ]], [[ഫ്രഞ്ച് ഭാഷ|ഫഞ്ച്]], ഇംഗ്ലീഷ്, [[റഷ്യൻ ഭാഷ|റഷ്യൻ]] എന്നിവയെല്ലാം പരിശീലിച്ചിരുന്നുവെങ്കിലും മാതൃഭാഷയായി സ്വീഡിഷിൽ വലിയ പരിശീലനം കിട്ടിയിരുന്നില്ല. [[സ്വീഡിഷ് ഭാഷ]]<nowiki/>യിലെ ഗ്രാമർ പരിജ്ഞാനം തീരെക്കുറവായിരുന്നു. സ്കൂളിലും സുഹൃത്തുക്കളോടും [[ജർമ്മൻ ഭാഷ]]<nowiki/>യിലാണ് അവർ ആശയവിനിമയം നടത്തിയിരുന്നത്s.<ref name="McD">{{cite book
| url = http://www.halldor.demon.co.uk/esintro.html
| title = Edith's Life (Introduction to Collected Poems)
വരി 82:
| location =
| page =
| access-date = 2017-03-17
| archive-date = 2017-09-08
| archive-url = https://web.archive.org/web/20170908200603/http://www.halldor.demon.co.uk/esintro.html
| url-status = dead
}}</ref>
 
Line 103 ⟶ 107:
അവരെ ഭൂതകാലം വേട്ടയാടുകയും ആ സ്ഥലം സ്ഥലം കൂടുതൽ ഒരു ജയിലിൽ സാദൃശ്യമുള്ളതായി അവർക്കു തോന്നകയും ചെയ്തു. വിരസമായ ദിവസങ്ങളിൽ അവർ മറ്റു ദേശങ്ങളിൽ യാത്ര ചെയ്യുന്നതായി ദിവാസ്വപ്നം കണ്ടിരുന്നു. ദിവസങ്ങൾ കഴിയവേ  അവർ തന്റെ മനസ്സിനെ വിചിത്രമായ ലോകത്തേയ്ക്കു പാറിപ്പറക്കുന്നതിനായി അഴിച്ചുവിട്ടു. അടുത്ത വർഷം അവരുടെ സ്ഥിതി കൂടുതൽ വഷളായിത്തീർന്നിരുന്നു. അതിനാൽ കുടുംബം വിദേശത്തുനിന്നുള്ള സഹായം ലഭിക്കുവാനുള്ള സാദ്ധ്യതകൾ ആരാഞ്ഞു. പ്രഥമഗണന സ്വിറ്റ്സർലാന്റ് ആയിരുന്നു. അക്കാലത്ത് യൂറോപ്പിലെ ക്ഷയരോഗ ചികിത്സയുടെ കേന്ദ്രമായി സ്വിറ്റ്സർലാന്റ് അറിയപ്പെട്ടിരുന്നു.
 
1911 ലെ ഒക്ടോബർ മാസത്തിൽ, അസുഖനിർണ്ണയം നടത്തി ഏകദേശം മൂന്നു വർഷങ്ങൾത്തു ശേഷം എഡിത്തും അവരുടെ അമ്മയും സ്വിറ്റസർലാൻറിലെ അറോസായിലേയ്ക്കു യാത്രയായി. എന്നാൽ അവിടെയും അവർ‌ക്ക് സുഖകരമായി തോന്നിയില്ല. മൂന്നു വ്യത്യസ്ത ഡോക്ടർമാർ അവരെ പരിശോധിക്കുകയും അസുഖം ഭേദമാകുന്നതിനുള്ള തികച്ചും വ്യത്യസ്തങ്ങളായ വിവിധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. ഏതാനും മാസങ്ങൾക്കു ശേഷം അവരെ ഡവോസ്-ഡോർഫ് സാനിട്ടോറിയത്തിലെ ഡോക്ടർ ലുഡ്‍വിഗ് വോൺ മുറാൾട്ടിന്റെ അടുത്തെത്തിക്കുകയും ചെയ്തു. പ്രസ്തുത ഡോക്ടറെ കണ്ടമാത്രയിൽത്തന്നെ അവർക്ക് വളരെ ആശ്വാസം അനുഭവപ്പെടുകയും, ഡോക്ടർ വോൺ മുറാൾട്ട് അവർക്ക് വലതു ഭാഗത്തു ചെയ്യാവുന്നതായ ന്യൂമോത്തൊറാക്സ് എന്നറിയപ്പെട്ടിരുന്ന ചികിത്സ നിർദ്ദേശിച്ചു.<ref name="McD2">{{cite book
| url = http://www.halldor.demon.co.uk/esintro.html
| title = Edith's Life (Introduction to Collected Poems)
Line 113 ⟶ 117:
| location =
| page =
| access-date = 2017-03-17
| archive-date = 2017-09-08
| archive-url = https://web.archive.org/web/20170908200603/http://www.halldor.demon.co.uk/esintro.html
| url-status = dead
}}</ref>  ഇത് ശസ്ത്രക്രിയക്കിടയിൽ ശ്വാസകോശം തുളച്ച് അതിൽ നൈട്രജൻ ഗ്യാസ് നിറക്കുന്ന പ്രക്രയയും ഉൾപ്പെട്ടതായിരുന്നു. തുളയ്ക്കുന്ന ശ്വാസകോശം ഉപയോഗക്ഷമമല്ലാതാവുമെങ്കിലും അത് വിശ്രമാവസ്ഥയിലാകുമായിരുന്നു. 1912 മെയ് മാസത്തിനു ശേഷം അസുഖം ഭേദപ്പെട്ടിരുന്നില്ലെങ്കിലും  അവരുടെ ശ്വാസകോശത്തിൽ ക്ഷയരോഗത്തിന്റെ ബാക്ടീരിയകൾ ഒന്നും തന്നെ അവശേഷിച്ചായി കാണപ്പെട്ടില്ല.<ref name="AR2">{{cite book
| url = https://helda.helsinki.fi/bitstream/handle/10138/44023/rahikainen_avhandling.pdf
Line 137 ⟶ 145:
ജീവിതത്തിൽ ഒന്നിനുമീതേ ഒന്നായി വരുന്ന മാറ്റങ്ങൾക്കും അധഃപതനങ്ങൾക്കുമെതിരെ പൊരുതി എങ്ങനെ നിവർന്നു നിൽക്കണമെന്നുള്ള സിദ്ധാന്തം അവർ [[ഫ്രീഡ്രിച്ച് നീറ്റ്ഷെ|ഫ്രീഡ്രിച്ച് നീറ്റ്ഷെയുടെ]] പുസ്തകങ്ങളിൽനിന്ന് മനസ്സിലാക്കിയിരുന്നു.   
 
അവരുടെ പുതിയ ദിശയിലുളള കാവ്യമായ “''Septemberlyran”'' ("The September Lyre") പൊതുസമൂഹത്തിലോ വിമർശകരിലോ വലിയ പ്രതികരണങ്ങൾ ഉളവാക്കിയില്ല. 1918 ലെ പുതുവർഷത്തിൽ, ഹെൽസിങ്കി ന്യൂസ്പേപ്പറായ “''Dagens Press” ൻറെ എഡിറ്റർക്ക്''  ഒരു കുപ്രസിദ്ധ കത്തിലൂടെ തൻറെ കവിതാ പുസ്തകത്തിൻറെ ഇതിവൃത്തവും കവിതയുടെ വിരോധാഭാസരൂപത്തിലുള്ള ദർശനവും ഉദ്ദേശ്യവും മറ്റും  ചർച്ച ചെയ്യാൻ ശ്രമിച്ചു.<ref name="McD3">{{cite book
| url = http://www.halldor.demon.co.uk/esintro.html
| title = Edith's Life (Introduction to Collected Poems)
Line 147 ⟶ 155:
| location =
| page =
| access-date = 2017-03-17
| archive-date = 2017-09-08
| archive-url = https://web.archive.org/web/20170908200603/http://www.halldor.demon.co.uk/esintro.html
| url-status = dead
}}</ref>  ആദ്യ ചർച്ചയിൽ ആധുനികതയെക്കുറിച്ച് പ്രകോപനപരമായ ചർച്ചയ്ക്കുപകരം ഈ ചർച്ച ചിന്തോദ്ദീപകമായ രീതിയിൽ അവതരിപ്പിക്കുന്നതിൽ അവർ വിജയിച്ചിരുന്നു. ആധുനികതയിലെ ദുർഗ്രഹമായ ആഖ്യാനശൈലി സ്വീഡിഷ് ഭാഷയിലുള്ള ചർച്ചയിലൂടെയാണ് അവതരിപ്പിക്കപ്പെട്ടത്. ഈ ചർച്ച വളരെ പരുഷമായി രീതിയിലുള്ളതായിരുന്നു. ചർച്ചയിൽ പങ്കെടുത്ത ഒരാൾക്കും കവിത ഏതു പരിതഃസ്ഥിതിയിൽ എഴുതപ്പെട്ടതാണെന്നുള്ള സാമാന്യജ്ഞാനമോ അവബോധമോ ഇല്ലായിരുന്നു.
 
"https://ml.wikipedia.org/wiki/എഡിത്_ഐറിൻ_സൊഡെർഗ്രാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്