"എച്ച്.വി. കനോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 1:
{{prettyurl|H.V. Canolly}}
[[File:Henry Valentine Conolly Memorial at the St. George's Cathedral, Madras.jpg|thumb|160px|മദ്രാസ് സെന്റ് ജോർജ്ജ് പള്ളിയിലെ ഹെന്രി വാലന്റൈൻ കനോലി സ്മാരക ശിലാഫലകം]]
[[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഇന്ത്യയിലെ]] മലബാർ ജില്ലയുടെ കലക്ടറും മജിസ്ത്രേട്ടും ആയി ഏകദേശം 1841 മുതൽ 1855 വരെ സേവനമനുഷ്ഠിച്ച ഒരു ബ്രിട്ടീഷുകാരനായിരുന്നു '''ലെഫ്ടനന്റ് സർ ഹെന്രി വാലന്റൈൻ കനോലി''' (1806 - സെപ്റ്റംബർ 11, 1855). മലബാറിലെ പുഴകളെ തമ്മിൽ തോടുകൾ വെട്ടി ബന്ധിപ്പിച്ച് ജലഗതാഗത മാർഗ്ഗം വികസപ്പിച്ചത് ഇദ്ദേഹമാണ്. [[കോരപ്പുഴ|എലത്തൂർ പുഴയേയും]] [[കല്ലായിപ്പുഴ|കല്ലായി പുഴയേയും]] ബന്ധിപ്പിച്ച് [[1848]]-ൽ പണി പൂർത്തിയായ [[കനോലി കനാൽ]] ഇവിടുത്തെ വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്.<ref name=canolicanal>{{cite news|title=വിസ്മൃതിയിലാണ്ടൊരു ചരമവാർഷികം|url=http://web.archive.org/web/20140915134254/http://www.mathrubhumi.com/story.php?id=483952|publisher=മാതൃഭൂമി ഓൺലൈൻ|date=2014-09-13|accessdate=2014-09-15}}</ref> [[നിലമ്പൂർ|നിലമ്പൂരിലെ]] കനോലി തേക്ക് തോട്ടം വെച്ചു പിടിപ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആണ്. 1855-ൽ അദ്ദേഹം കോഴിക്കോട് വെസ്റ്റ് ഹില്ലിലെ സ്വവസതിയിൽ വച്ച് ചില ബ്രിട്ടീഷ്അധിനിവേശ വിരുദ്ധ പോരാളികളാൽ ദാരുണമായി കൊലചെയ്യപ്പെട്ടു.<ref name="mathrubhumi-ക">{{cite news|url=http://www.mathrubhumi.com/story.php?id=483952|title=വിസ്മൃതിയിലാണ്ടൊരു ചരമവാർഷികം|author=അഡ്വ. ടി.ബി. സെലുരാജ്‌|publisher=മാതൃഭൂമി ദിനപത്രം|date=സെപ്റ്റംബർ 13, 2014|accessdate=സെപ്റ്റംബർ 16, 2014|archiveurl=httphttps://web.archive.org/web/20140916065752/http://www.mathrubhumi.com/story.php?id=483952|archivedate=2014-09-16 06:57:52|url-status=dead}}</ref> അദ്ദേഹത്തിന്റെ ശവക്കല്ലറയുടെ അവശിഷ്ടങ്ങൾ കോഴിക്കോട് നഗരത്തിലെ ഇംഗ്ലീഷ് പള്ളിയിൽ സ്ഥിതി ചെയ്യുന്നു.
 
==ജീവചരിത്രം==
"https://ml.wikipedia.org/wiki/എച്ച്.വി._കനോലി" എന്ന താളിൽനിന്ന് ശേഖരിച്ചത്