"എച്ച്.എ.എൽ രുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 23:
}}
|}
കരസേനയ്ക്കായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആധുനിക ലഘു യുദ്ധഹെലികോപ്റ്ററാണ് '''രുദ്ര'''. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് ഈ ലഘു യുദ്ധ ഹെലികോപ്റ്റർ വികസിപ്പിച്ചത്. ഹെലികോപ്റ്ററിന്റെ ഡിസൈൻ, നിർമ്മാണം, ആയുധം ഘടിപ്പിക്കൽ എന്നിവയെല്ലാം തദ്ദേശീയമായാണ് പൂർത്തിയാക്കിയത്. <ref>{{Cite web |url=http://www.mathrubhumi.com/tech/hindustan-aeronautics-ltd-hal-advanced-light-helicopter-alh-rudra-indian-army-337467.html |title=ആർക്കൈവ് പകർപ്പ് |access-date=2013-02-06 |archive-date=2013-02-06 |archive-url=https://web.archive.org/web/20130206212859/http://www.mathrubhumi.com/tech/hindustan-aeronautics-ltd-hal-advanced-light-helicopter-alh-rudra-indian-army-337467.html |url-status=dead }}</ref>പകലും രാത്രിയിലും ഒരുപോലെ ആക്രമണം നടത്താനുള്ള പ്രഹരശേഷിയാണ് രുദ്രയുടെ പ്രത്യേകത.
 
2013 ഫെബ്രുവരി 08ന് [[ബാംഗളൂരു]]വിനടുത്തുള്ള യെലഹങ്ക വ്യോമസേന താവളത്തിൽ നടക്കുന്ന എയറോ ഇന്ത്യ 2013ൽ വച്ച് [[ [[ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്|ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ]] ചെയർമാൻ ഡോ. ആർ. കെ. ത്യാഗി, [[ഭാരതീയ കരസേന|കരസേന]] ഉപമേധാവി (Deputy Chief of Army Staff - DCOAS) ലെഫ്റ്റനന്റ് ജനറൽ നരേന്ദ്രസിങ്ങിന് കൈമാറി.<ref name="vns1"> http://www.dnaindia.com/india/report_india-s-first-indigenous-weaponised-helicopter-rudra-handed-over-to-army_1797924t</ref>
വരി 40:
 
 
700 എം.എം.റോക്കറ്റുകൾ, 20 എം.എം. തോക്ക്, ആകാശത്തുനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകൾ, ടാങ്ക് വേധ മിസൈലുകൾ എന്നിവയുണ്ട്<ref name="HAL website">{{cite news|title=Armed dhruv|url=http://www.hal-india.com/helicopter/armed%20role.pdf|accessdate=31 July 2012|newspaper=HAL|archive-date=2012-10-19|archive-url=https://web.archive.org/web/20121019185406/http://www.hal-india.com/helicopter/armed%20role.pdf|url-status=dead}}</ref>.
 
===ആയുധമില്ലാതെ===
വരി 63:
 
==പുറം കണ്ണികൾ==
*[http://www.mathrubhumi.com/story.php?id=338539 തദ്ദേശീയ യുദ്ധഹെലികോപ്റ്റർ 'രുദ്ര' കരസേനയ്ക്ക് കൈമാറി] {{Webarchive|url=https://web.archive.org/web/20130209085903/http://www.mathrubhumi.com/story.php?id=338539 |date=2013-02-09 }}
*[http://www.jetphotos.net/viewphoto.php?id=6504773 WSI (Weapons Systems Integrated) Dhruv]
*[http://www.hindustantimes.com/Images/2007/8/d0e3bdd1-6961-4c33-b9c8-46ffa079e176HiRes.JPG#@%23@%230 Image of ALH-WSI]
"https://ml.wikipedia.org/wiki/എച്ച്.എ.എൽ_രുദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്