"എം.കെ. കമലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 19:
 
==ജീവിതരേഖ==
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] കുമരകം മങ്ങാട്ടുവീട്ടിൽ കൊച്ചപ്പപ്പണിക്കരുടെയും കാർത്ത്യായനിയുടെയും മകളായി ജനിച്ചു. നാടക നടനും, നാടകകൃത്തുമായ അച്ഛന്റെ നാടകത്തിൽ ബാലതാരത്തെ കിട്ടാനില്ലാത്തതിനെത്തുടർന്നാണ്‌ കമലം നാടക രംഗത്ത് എത്തിച്ചേരുന്നത്. ''അല്ലിറാണി'' എന്ന നാടകത്തിലാണ്‌ ആദ്യമായി അഭിനയിച്ചത്<ref name="mat1">{{cite news|url=http://www.mathrubhumi.com/online/malayalam/news/story/270535/2010-04-21/kerala|title= ബാലനിലെ നായിക എം.കെ. കമലം അരങ്ങൊഴിഞ്ഞു |publisher=മാതൃഭൂമി|language=മലയാളം|accessdate=2010 April 21|archive-date=2010-04-30|archive-url=https://web.archive.org/web/20100430004553/http://www.mathrubhumi.com/online/malayalam/news/story/270535/2010-04-21/kerala|url-status=dead}}</ref>. തുടർന്ന് സത്യവാൻ സാവിത്രി, പാരിജാത പുഷ്പാഹരണം, ഗായകൻ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. കോട്ടയത്തെ ''ആര്യ ഗാനനടനസഭയുടെ'' ''വിചിത്ര വിജയം'' നാടകത്തിൽ അഭിനയിക്കുമ്പോഴാണ് ''ബാലനിൽ'' അഭിനയിക്കാൻ അവസരം കിട്ടുന്നത്. ബാലനിലെ മൂന്നു ഗാനങ്ങൾ പാടിയതും കമലമായിരുന്നു<ref name="wedunia">{{cite news|url=http://malayalam.webdunia.com/newsworld/news/keralanews/1004/20/1100420074_1.htm|title=ആദ്യകാല നായിക എം കെ കമലം അന്തരിച്ചു|publisher=മലയാളം വെബ്ദുനിയ|language=മലയാളം|accessdate=2010 April 21}}</ref>. തുടർന്ന് ഭൂതരായർ എന്ന ഒരു ചലച്ചിത്രത്തിൽ അഭിനയിച്ചെങ്കിലും അതു പുറത്തിറങ്ങിയില്ല<ref name="mat1" /><ref name="wedunia" />.
 
പിന്നീറ്റ് തന്റെ 24 വയസ്സു മുതൽ 40 വയസ്സുവരെ ഒരു കാഥികയായിട്ടായിരുന്നു കമലം അറിയപ്പെട്ടത്<ref name="mat1" />. ആദ്യം അരങ്ങിൽ അവതരിപ്പിച്ച കഥ [[ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂരിന്റെ]] ''മൃണാളിനി'' ആയിരുന്നു. തുടർന്ന് [[വയലാർ രാമവർമ്മ|വയലാറിന്റെ]] ''ആയിഷ'', [[വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോളിന്റെ]] ''മഗ്ദലന മറിയം'', എസ്.എൽ.പുരത്തിന്റെ ''മറക്കാത്ത മനുഷ്യൻ'' തുടങ്ങിയ രചനകൾ കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചു<ref name="mat1" />.
"https://ml.wikipedia.org/wiki/എം.കെ._കമലം" എന്ന താളിൽനിന്ന് ശേഖരിച്ചത്