"എം.എൽ. വസന്തകുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
വരി 17:
|label = HMV, EMI, RPG, AVM Audio, Inreco, Vani, Amutham Inc, Doordarshan, Super Audio, Geethanjali, Kosmic Music, Charsur Digital Workshop etc.
}}
ഒരു [[കർണ്ണാടകസംഗീതം|കർണാടക സംഗീതജ്ഞയും]] പിന്നണിഗായകയുമായിരുന്നു '''എം.എൽ. വസന്തകുമാരി''' (ജൂലൈ 3, 1928 - ഒക്ടോബർ 31, 1990). ''എം.എൽ.വി'' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വസന്തകുമാരിയെയും സമകാലികരായ [[ഡി.കെ. പട്ടമ്മാൾ]], [[എം.എസ്. സുബ്ബലക്ഷ്മി]] എന്നിവരെയും ചേർത്ത് സംഗീതാസ്വാദകർ 'കർണ്ണാടകസംഗീതത്തിലെ ഗായികാത്രയം' എന്ന് പരാമർശിച്ചിരുന്നു.<ref name =TOI>{{cite web | url =http://articles.timesofindia.indiatimes.com/2009-07-17/india/28151958_1_carnatic-music-ms-subbulakshmi-female-trinity | title =കർണ്ണാടകസംഗീത ഇതിഹാസം പട്ടമ്മാൾ അന്തരിച്ചു | date= =ജൂലൈ 17, 2009 | accessdate = സെപ്റ്റംബർ 22, 2012 | publisher =ടൈംസ് ഓഫ് ഇന്ത്യ | language =ഇംഗ്ലീഷ് | archive-date =2013-06-22 | archive-url =https://web.archive.org/web/20130622115325/http://articles.timesofindia.indiatimes.com/2009-07-17/india/28151958_1_carnatic-music-ms-subbulakshmi-female-trinity | url-status =dead }}</ref> പ്രശസ്ത ചലച്ചിത്രനടി [[ശ്രീവിദ്യ]] ഇവരുടെ മകളാണ്.
==ജീവിതരേഖ==
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[മൈലാപ്പൂർ|മൈലാപ്പൂരിലെ]] ഒരു സംഗീതകുടുംബത്തിലായിരുന്നു എം.എൽ. വസന്തകുമാരിയുടെ ജനനം. പിതാവ് സംഗീതജ്ഞനായിരുന്ന കുത്തന്നൂർ അയ്യാസ്വാമി അയ്യർ. മാതാവ് മദ്രാസ് ലളിതാംഗി. സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ വസന്തകുമാരി സംഗീതത്തിൽ കഴിവ് പ്രകടിപ്പിച്ചിരുന്നു. വസന്തകുമാരിയുടെ ആലാപനം കേൾക്കാനിടയായ [[ജി.എൻ. ബാലസുബ്രഹ്മണ്യം]] (ജി.എൻ.ബി.) തന്റെ ശിഷ്യയായി തെരഞ്ഞെടുത്തത് ഇവരുടെ സംഗീതജീവിതത്തിലെ ഒരു വഴിത്തിരിവായി. ജി.എൻ.ബി.-യുടെ സംഗീതശൈലി ഇവർ ഏറെ സ്വാംശീകരിച്ചിരുന്നെങ്കിലും അന്ധമായി അനുകരിക്കാതിരിക്കാതെ തന്റേതായ ഒരു പാതയിലൂടെ മുന്നേറുവാൻ ശ്രദ്ധിച്ചിരുന്നു. ഗുരുവിനെപ്പോലെ തന്നെ ചടുലവും മനോഹരവുമായി 'മനോധർമ്മം' ഉപയോഗിക്കുവാൻ വസന്തകുമാരി സമർത്ഥയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഒരു മുൻനിര കർണ്ണാടകസംഗീതജ്ഞയാകുവാൻ ഇവർക്ക് കഴിഞ്ഞു.
വരി 28:
 
==പുരസ്കാരങ്ങൾ==
*[[പത്മഭൂഷൺ|പദ്മഭൂഷൺ]] (1967) <ref>[http://india.gov.in/myindia/padmabhushan_awards_list1.php?start=910 പദ്മഭൂഷൺ അവാർഡ് ജേതാക്കൾ, ദേശീയ വെബ്‌സൈറ്റ്-ഇന്ത്യ]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
* സംഗീതകലാനിധി(1977)
 
"https://ml.wikipedia.org/wiki/എം.എൽ._വസന്തകുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്