"മോഹൻജൊ ദാരോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്ര പലക
(ചെ.) ചില്ലറ തിരുത്ത്
വരി 13:
}}
 
'''മോഹന്‍‌ജൊ-ദാരോ''' [[സിന്ധുനദീതട സംസ്കാരം|സിന്ധൂ നദീതട നാഗരികതയിലെ]] ഏറ്റവും വലിയ നഗര-വാസസ്ഥലങ്ങളില്‍ ഒന്നായിരുന്നു. [[പാക്കിസ്ഥാന്‍|പാക്കിസ്ഥാനിലെ]] [[സിന്ധ്]] പ്രവിശ്യയിലാണ് മോഹന്‍‌ജൊ-ദാരോ. ഉദ്ദേശം ക്രി.മു. 2600-ല്‍ നിര്‍മ്മിച്ച ഈ നഗരം ലോകത്തിലെ ആദ്യകാല നഗര-വാസസ്ഥലങ്ങളില്‍ ഒന്നായിരുന്നു. [[പുരാതന ഈജിപ്ത്]], [[മെസൊപ്പൊട്ടേമിയ]], [[ക്രീറ്റ്]] എന്നിവിടങ്ങളിലെ നാഗരികതകള്‍ക്ക് സമകാലീനമായിരുന്നു മോഹന്‍‌ജൊ-ദാരോ. ഈ നഗരത്തിന്റെ പുരാവസ്തുപൗരാണികഅവശിഷ്ടങ്ങളെ അവശിഷ്ടങ്ങള്‍ ഇന്ന് ഒരു[[യുനെസ്കോ]] [[UNESCO World Heritage Site|യുണെസ്കോ ലോക പൈതൃക സ്ഥലംലോകപൈതൃകകേന്ദ്രങ്ങളുടെ]] ആണ്പട്ടികയില്‍പ്പെടുത്തിയിരിക്കുന്നു.<!-- മോഹന്‍‌ജൊദാരോയെ ചിലപ്പോള്‍ ''ഒരു പുരാതന സിന്ധൂതട മഹാനഗരം'' എന്നും വിശേഷിപ്പിക്കുന്നു.<ref>[http://www.mohenjodaro.net/mohenjodaroessay.html Mohenjo-Daro An Ancient Indus Valley Metropolis]</ref> -->.വെള്ളപ്പൊക്കം മൂലം നിരവധി തവണ പട്ടണം മണ്ണുമൂലംമണ്ണിനടിയില്‍പ്പെട്ടിരുന്നതിനാല്‍ മൂടപ്പെട്ടതായതിനാല്‍ ഒന്നിനടിയില്‍ഒന്നിനുകീഴെ ഒന്നായി ഒന്‍പതു നിലകളിലായാണ്‍തട്ടുകളിലാണ്‌ പട്ടണം ഉദഘനനംഉത്ഖനനം ചെയ്തെടുക്കപ്പെട്ടത്. ഒരോ തവണയും പഴയമാതൃകയില്‍ തന്നെയായിരുന്നു നഗരത്തിന്റെ പുനര്‍നിര്‍മ്മാണം. മെസോപോട്ടേമിയയിലെ സമാനനാഗരികയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുട്ടെങ്കിലും കൂടുതല്‍ വികസിച്ച അവരില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന നിര്‍മ്മാണരീതികളാണ്‍നിര്‍മ്മാണരീതികളാണ് അവലംബിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്‍വ്യക്തമാണ് ‌(?)‍.
==പേരിനുപിന്നില്‍==
സിന്ധൂ നദീതട നാഗരികതയിലെ ഭാഷ ഇതുവരെ നിര്‍ണ്ണയിച്ചിട്ടില്ല, അതുപോലെ ഈ നഗരത്തിന്റെയും [[സിന്ധ്]], [[Punjab region|പഞ്ചാബ്]], [[ഗുജറാത്ത്]] എന്നിവിടങ്ങളില്‍ ഖനനം ചെയ്തെടുത്ത മറ്റു നഗരങ്ങളുടെയും യഥാര്‍ത്ഥ പേര് അജ്ഞേയമാണ്അജ്ഞാതമാണ്. [[സിന്ധി ഭാഷ|സിന്ധി ഭാഷയില്‍]] "മോഅന്‍" അല്ലെങ്കില്‍ "മോയെന്‍" എന്ന പദത്തിന്റെ അര്‍ത്ഥം "മൃതര്‍" എന്നും (ഹിന്ദിയില്‍ മൗത്ത്) "ജൊ" എന്നത് ‘ഉടെ’ എന്നും "ദാരോ" എന്നത് "ശവകുടീരംകുന്ന്" എന്നുമാണ്. "മോഎന്‍ ജോ ദരോ" (देवनागरी- मोएन जो दड़ो) എന്ന സിന്ധി പദത്തിന്റെ അര്‍ത്ഥം "മൃതരുടെ കുന്ന്" എന്നാണ്. എന്നാല്‍ "മോഹന്‍‌ജൊ ദാരോ" എന്ന ഉച്ചാരണം ആണ് സിന്ധിനു പുറത്തും ആംഗലേയഭാഷ സംസാരിക്കുന്ന പണ്ഠിതരുടെപണ്ഡിതരുടെ ഇടയിലും പ്രചുരപ്രചാരത്തിലുള്ളത്.
 
==കണ്ടുപിടിത്തവും ഖനനവും==
ഏകദേശം [[ക്രി.മു. 2600]]-ല്‍ ആണ് മോഹന്‍ജൊ-ദാരോ നിര്‍മ്മിച്ചത്. ഈ നഗരം [[ക്രി.മു. 1900]]-ഓടെ ഉപേക്ഷിക്കപ്പെട്ടു. 1922-ല്‍ [[Archaeological Survey of India|ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ]] ഉദ്യോഗസ്ഥനായിരുന്ന [[Rakhaldas Bandyopadhyay|രാഖേല്‍ദാസ് ബന്ദോപാദ്ധ്യയ്]] ഈ നഗരം വീണ്ടും കണ്ടെത്തി<ref>http://www.ancientindia.co.uk/indus/explore/his03.html</ref>. ഈ കുന്ന് ഒരു [[സ്തൂപം]] ആയിരിക്കാം എന്ന് വിശ്വസിച്ച ഒരു ബുദ്ധമത സന്യാസിയായിരുന്നു അദ്ദേഹത്തെ ഈ കുന്നിലേയ്ക്ക് നയിച്ചത്. 1930-കളില്‍ പുരാവസ്തു ഗവേഷകരായ [[John Marshall (archaeologist)|ജോണ്‍ മാര്‍ഷല്‍]], കെ.എന്‍. ദീക്ഷിത്, ഏണസ്റ്റ് മക്കേ, തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇവിടെ വന്‍‌തോതില്‍ ഖനനങ്ങള്‍ നടന്നു.<ref>{{cite web|url=http://www.mohenjodaro.net/mohenjodaroessay.html|title=Mohenjo-Daro: An Ancient Indus Valley Metropolis|accessdate=2008-05-19}}</ref> സൈറ്റ് ഡയറക്ടര്‍മാര്‍ ഉപയോഗിച്ചിരുന്ന ജോണ്‍ മാര്‍ഷലിന്റെ കാര്‍ ഇന്നും മോഹന്‍‌ജൊ-ദാരോ കാഴ്ച്ചബംഗ്ലാവില്‍ ഉണ്ട്. ഇവരുടെ പരിശ്രമത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതീകമായി ഇത് പരിരക്ഷിച്ചിരിക്കുനു. 1945-ല്‍ [[Ahmad Hasan Dani|അഹ്മദ് ഹസന്‍ ദാനി]], [[Mortimer Wheeler|മോര്‍ട്ടീമര്‍ വീലര്‍]] എന്നിവര്‍ കൂടുതല്‍ ഖനനങ്ങള്‍ നടത്തി.
 
മോഹന്‍‌ജൊ-ദാരോയിലെ അവസാനത്തെപ്രധാനപ്പെട്ട പ്രധാനഅവസാനത്തെ ഖനനം നടത്തിയത് 1964-65-ല്‍ ഡോ. ജി.എഫ്.ഡേത്സ് ആയിരുന്നു. ഇതുവരെ കുഴിച്ചെടുത്ത രൂപങ്ങള്‍ക്കും നിര്‍മ്മിതികള്‍ക്കും കാലാവസ്ഥകൊണ്ട് സംഭവിച്ച നാശത്തെ പ്രതി നാശത്തെപ്രതി ഈ തിയ്യതിയ്ക്കു ശേഷം ഖനനങ്ങള്‍ നിരോധിച്ചു. 1965 മുതല്‍ ഈ സ്ഥലത്ത് അനുവദിച്ച ഖനനങ്ങള്‍ പരിരക്ഷാ ഖനനങ്ങള്‍ (salvage excavation), ഉപരിതല സര്‍വ്വേകള്‍, സംരക്ഷണ പ്രോജക്ടുകള്‍ എന്നിവ മാത്രമാണ്. പ്രധാന പുരാവസ്തു പദ്ധതികള്‍ക്ക് വിലക്ക് ഉണ്ടെങ്കിലും 1980-കളില്‍ ഡോ. മൈക്കല്‍ ജാന്‍സന്‍, ഡോ. മൌരിസിയോ റ്റോസി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ പുരാവസ്തു രേഖപ്പെടുത്തല്‍, ഉപരിതല സര്‍വ്വേകള്‍, ഉപരിതലം ചുരണ്ടല്‍, ചൂഴല്‍ (probing), തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഈ പുരാതന നാഗരികതയെക്കുറിച്ച് പുതിയ വിവരങ്ങള്‍ ശേഖരിച്ചു.<ref>{{cite web|url=http://www.mohenjodaro.net/mohenjodaroessay.html|title=Mohenjo-Daro: An Ancient Indus Valley Metropolis|accessdate=2008-05-19}}</ref>
 
 
== സ്ഥാനം ==
[[Image:CiviltàValleIndoMappa.png|thumb|right|250px| [[സിന്ധൂതടം|സിന്ധൂതടത്തിന്റെ]] സ്ഥാനം.]]
സിന്ധൂനദിയുടെ വെള്ളപ്പൊക്ക സമതലത്തിന്റെ നടുക്ക് ഒരു പ്ലീസ്റ്റോസീന്‍ മലയിലാണ് മോഹന്‍‌ജൊ-ദാരോ സ്ഥിതിചെയ്യുന്നത്. സമതലത്തിലെ വെള്ളപ്പൊക്കങ്ങള്‍ കാരണം ഈ മല ഇന്ന് മൂടപ്പെട്ടിരിക്കുന്നു. ഈ മല കാരണം നഗരം ചുറ്റുമുള്ള സമതലത്തെക്കാളും ഉയര്‍ന്നുനിന്നു. പടിഞ്ഞാറ് സിന്ധൂനദീതടത്തിനും കിഴക്ക് [[Ghaggar-Hakra|ഘാഗ്ഗര്‍-ഹക്രയ്ക്കും]] ഇടയ്ക്ക് ഏകദേശം മദ്ധ്യ സ്ഥാനത്തിലാണ്മദ്ധ്യത്തിലാണ്‌ മോഹന്‍‌ജൊ-ദാരോ സ്ഥിതിചെയ്യുന്നത്. ഇന്നും സിന്ധൂനദി മോഹന്‍‌ജൊ-ദാരോയ്ക്ക് കിഴക്കായി ഒഴുകുന്നു എങ്കിലും ഘാഗ്ഗര്‍-ഹക്ര നദീതടം വരണ്ടുപോയി. <ref>{{cite web|url=http://www.mohenjodaro.net/ancientmetropolis.html|title=Mohenjo-Daro}}</ref>
 
വര്‍ഷങ്ങള്‍ നീണ്ടുനിന്ന മനുഷ്യനിര്‍മ്മിതികള്‍ നഗരത്തിന്റെ വികാസം ആവശ്യമാക്കി. ഇതിനായി കുന്ന് ഭീമാകാരമായ ചെളിത്തിട്ടകള്‍ കൊണ്ട് വലുതാക്കപ്പെട്ടു. ഒടുവില്‍, ഈ വാസസ്ഥലത്തിന്റെ വികാസം കൊണ്ട് ചില കെട്ടിടങ്ങള്‍ ഇന്നത്തെ സമതലനിരപ്പില്‍ നിന്നും 12 മീറ്ററും, പുരാതന സമതലത്തില്‍ നിന്നും വളരെ ഉയരത്തിലും വരെ നിര്‍മ്മിച്ചു.<ref>{{cite web|url=http://www.mohenjodaro.net/ancientmetropolis.html|title=Mohenjo-Daro}}</ref>
 
== പ്രാധാന്യം ==
മോഹന്‍ജൊ-ദാരോ പുരാതന കാലത്ത് പുരാതന [[Indus Valley Civilization|സിന്ധൂ നദീതട നാഗരികതയുടെ]] ഭരണകേന്ദ്രങ്ങളില്‍ ഒന്നായിരിക്കാം എന്ന് അനുമാനിക്കുന്നു. <ref>{{cite book | last = Beck | first = Roger B. | authorlink = | coauthors = Linda Black, Larry S. Krieger, Phillip C. Naylor, Dahia Ibo Shabaka, | title = World History: Patterns of Interaction | publisher = McDougal Littell | date = 1999 | location = Evanston, IL | pages = | url = | doi = | id = | isbn = 0-395-87274-X }}</ref> മോഹന്‍‌ജൊ-ദാരോയുടെ പരമോന്നതിയുടെ കാലത്ത് [[South Asia|തെക്കേ ഏഷ്യയിലെയും]] ഒരുപക്ഷേ ലോകത്തിലെ തന്നെയും ഏറ്റവും വികസിച്ചതും പുരോഗമിച്ചതുമായ നഗരവും അത് ആയിരുന്നുഅതായിരുന്നു. നഗരത്തിന്റെ ആസൂത്രണവും സാങ്കേതികവിദ്യയും സിന്ധൂ നദീതടത്തിലെ ജനങ്ങള്‍ നഗരത്തിനു കല്‍പ്പിച്ച പ്രാധാന്യം കാണിക്കുന്നു.<ref>A H Dani (1992), Critical Assessment of Recent Evidence on Mohenjodaro, Second International Symposium on Mohenjodaro, 24-27 February.</ref>
 
 
== വാസ്തുവിദ്യയും നഗര സൌകര്യങ്ങളും ==
[[Image:Ghanghro location.jpg|thumb|right|സിന്ധൂനദീതട സംസ്കാരത്തിന്റെ ( [[26th century BC|ക്രി.മു. 2600]]-[[19th century BC|ക്രി.മു. 1900]]) കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു [[Larkana|ലാര്‍കാനയുടെ]] 25 കി.മീ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മോഹന്‍ജൊ-ദാരോ]]
 
വാര്‍ഷികമായുണ്ടാകുന്ന വെള്ളപ്പോക്കം മൂലം നഗരങ്ങള്‍ ചെളിക്കടിയിലായിപ്പോകുക പതിവായിരുന്നു. പുതിയ നഗരങ്ങള്‍ പഴയവയുടെ അതേ മാതൃകയില്‍ പണിതാണിതിനു പ്രതിവിധി തീര്‍ത്തിരുന്നത്. ഇത്തരത്തത്തില്‍ 9 നിലകളിലായി നഗരങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതിനെല്ലാം ഒരേ രൂപകല്പനയായിരുന്നു.
 
നഗരത്തിന്റെ പഴക്കം പരിഗണിക്കുമ്പോള്‍ മോഹന്‍ജൊ-ദാരോയുടെ നിര്‍മ്മിതി സവിശേഷമാണ്. ആസൂത്രിതമായി നിര്‍മ്മിച്ച, തെരുവുകള്‍ ലംബമായും തിരശ്ചീനമായും നിശ്ചിത അകലത്തില്‍ ക്രമമായ ശ്രേണികളില്‍ നിര്‍മ്മിച്ച നഗരമായിരുന്നു മോഹന്‍ജൊ-ദാരോ. അതിന്റെ ഉന്നതിയില്‍ നഗരത്തില്‍ ഉദ്ദേശം 35,000 പേര്‍ താമസിച്ചിരുന്നു.
നഗരത്തിലെ കെട്ടിടങ്ങള്‍ വളരെ പുരോഗമിച്ചിരുന്നു, കളിമണ്ണിലും മരക്കരിയിലും നിര്‍മ്മിച്ച് വെയിലില്‍ ഉണക്കിയ ഒരേ വലിപ്പമുള്ള, ചുടുകട്ടകള്‍ കൊണ്ടായിരുന്നു വീടുകളുടെ നിര്‍മ്മിതി. ഈ ചുടുകട്ടകളുടെ വലിപ്പത്തില്‍ വളരെയധികം നിഷ്കര്‍ഷത പുലര്‍ത്തിയതായി കാണാം.
 
കിഴക്കും പടിഞ്ഞാറുമുള്ള രണ്ടു നഗരങ്ങളും ഏകദേശം ഒരേരൂപകല്പനയാണ്‍ഒരേരൂപകല്പനയാണ് അനുസരിച്ചിരിക്കുന്നത്. രണ്ടിനും പടിഞ്ഞാറായി ഒരു മേനോട്ടപ്പുര (Citadel) ഉണ്ടായിരുന്നു. ഇത് തറയില്‍ നിന്ന് 30-50 അടി ഉയരത്തില്‍ ഏകദേശം 400x200 അടി വലിപ്പമുള്ളതാണ്‍. ഇത് കനമുള്ള മതിലുകളാല്‍ സം‌രക്ഷിക്കപ്പെട്ടിരുന്നു. ഈ മതിലുകളില്‍ തന്നെ ചില കാര്യാലയങ്ങളും പൊതുകെട്ടിടങ്ങളും പ്രവര്‍ത്തിച്ചുവന്നു.
 
ഈ നഗരത്തിലെ പൊതു കെട്ടിടങ്ങളും വലിയ അളവിലെഅളവിലുള്ള സാമൂഹികാസൂത്രണത്തെ കാണിക്കുന്നു. മോഹന്‍ജൊ-ദാരോയിലെ "മഹത്തായ ധാന്യശാല" എന്നറിയപ്പെടുന്ന കെട്ടിടത്തെ 1950-ല്‍ സര്‍ മോര്‍ട്ടീമര്‍ വീലര്‍ വ്യാഖ്യാനിച്ചത് അനുസരിച്ച് ഗ്രാമങ്ങളില്‍ നിന്നും ധാന്യങ്ങളുമായി വരുന്ന വണ്ടികളെ സ്വീകരിക്കാനുള്ള തുറസ്സുകളോടും, ശേഖരിച്ചിരിക്കുന്ന ധാന്യം ഉണക്കുന്നതിനായി വായൂസഞ്ചാരത്തിനായി നാളികളോടും കൂടിയാണ് ഈ ഈ കെട്ടിടം ആസൂത്രണം ചെയ്തിരിക്കുന്നത് എന്നാണ്. എന്നാല്‍, ജോനാഥന്‍ മാര്‍ക്ക് കെനോയര്‍ ഈ "ധാന്യശാല"യില്‍ നിന്നും ധാന്യങ്ങളുടെ ഒരു തെളിവും കിട്ടിയിട്ടില്ല എന്ന് രേഖപ്പെടുത്തുന്നു. ഇതിനാല്‍ കെനോയര്‍ പറയുന്നത് ഈ കെട്ടിടത്തിന് കൂടുതല്‍ ചേരുന്ന നാമം "മഹത്തായ മുറി" എന്നായിരിക്കും എന്നാണ്.<ref>Kenoyer, Jonathan Mark. “Indus Cities, Towns and Villages.” Ancient Cities of the Indus Valley Civilization. Islamabad: American Institute of Pakistan Studies, 1998. 65.</ref>
 
ധാന്യശാലയ്ക്ക് അടുത്തായി, പൊതു ആവശ്യത്തിനായുള്ള മറ്റൊരു കെട്ടിടം - ഒരു വലിയ പൊതു കുളിസ്ഥലം ഉണ്ട്. വരിയായ മുറ്റത്തിനുള്ളില്‍, ചുടുകട്ടകള്‍ പാകിയ കുളത്തിലേയ്ക്ക് ഇറങ്ങാന്‍ പടികളോട് കൂടിയതാണ് ഇത്. ഈ വിശാലമായ [[public bathing|പൊതു കുളിസ്ഥലം]] വളരെ നന്നായി നിര്‍മ്മിച്ചിരുന്നു, ചോരുന്നതില്‍ നിന്നും തടയാന്‍ പ്രകൃതിദത്തമായ [[tar|ടാറിന്റെ]] ഒരു പാളി പാകിയിരുന്നു, കുളിസ്ഥലത്തിനു നടുവിലായി 12 മീ x 7 മീ വലിപ്പത്തിലും, 2.4 മീ ആഴത്തിലും ഒരു കുളവും ഉണ്ടായിരുന്നു.
Line 53 ⟶ 51:
നന്നായി സൈനികമായി സം‌രക്ഷിക്കപ്പെട്ട ഒരു നഗരമായിരുന്നു മോഹന്‍ജൊ-ദാരോ. ചുറ്റും മതിലുകള്‍ ഇല്ലാതിരുന്ന ഈ നഗറരത്തിന് പ്രധാന ആവാസ സ്ഥലത്തിനു പടിഞ്ഞാറായി ഗോപുരങ്ങളും (കാവല്‍ മാടങ്ങള്‍) തെക്കായി പ്രതിരോധ സന്നാഹങ്ങളും (കെട്ടിടങ്ങളും) ഉണ്ടായിരുന്നു.[[ഹാരപ്പ]] തുടങ്ങിയ സിന്ധൂ നദീതടത്തിലെ മറ്റ് നഗരങ്ങളിലെ ആസൂത്രണവും, ഈ സൈനീക ശക്തിപ്പെടുത്തലുകളും പരിഗണിക്കുമ്പോള്‍, മോഹന്‍ജൊ-ദാരോ ഒരു ഭരണ കേന്ദ്രമായിരുന്നോ എന്ന ചോദ്യം ഉയരുന്നു. ഹാരപ്പയ്ക്കും മോഹന്‍ജൊ-ദാരോയ്ക്കും ഏകദേശം ഒരേപോലെയുള്ള നഗരാസൂത്രണമാണ് ഉള്ളത്, മറ്റ് സിന്ധൂനദീതട ആവാസകേന്ദ്രങ്ങളെപ്പോലെ ഇവ വളരെയധികം സൈനികമായി സം‌രക്ഷിക്കപ്പെട്ടില്ല. സിന്ധൂനദീതടത്തിലെ എല്ലാ സ്ഥലങ്ങള്‍ക്കുംപൊതുവായി ഒരേപോലെയുള്ള നഗരാസൂത്രണമാണ് ഉള്ളത്. ഇതില്‍ നിന്നും ഭരണപരമായോ രാഷ്ട്രീയപരമായോ ഒരു കേന്ദ്രീകൃത ഘടന ഉണ്ടായിരുന്നു എന്ന് മനസിലാക്കാം. എന്നാല്‍ ഒരു ഭരണ സിരാകേന്ദ്രത്തിന്റെ പ്രവര്‍ത്തനവും ഭരണപരിധിയും ഇന്നും വ്യക്തമല്ല.
 
<!-- ചുരുങ്ങിയത് ഏഴുതവണ എങ്കിലും മോഹന്‍ജൊ-ദാരോ തുടര്‍ച്ചയായി നശിപ്പിക്കപ്പെടുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ തവണയും പഴയതിന്റെ മുകളില്‍ പുതിയ നഗരങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു. [[Indus river|സിന്ധൂ]] നദിയിലെ വെള്ളപ്പൊക്കമാണ് നഗരം ഇങ്ങനെ നശിപ്പിക്കപ്പെടാന്‍ കാരണം എന്ന് അനുമാനിക്കുന്നു. -->
 
നഗരം രണ്ട് ഭാഗങ്ങളായി വിഭജിച്ചിരുന്നു, [[Citadel|കോട്ട]] എന്ന് അറിയപ്പെടുന്ന ഭാഗവും കീഴ്-നഗരവും. കീഴ് നഗരത്തിന്റെ ഭൂരിഭാഗവും ഇനിയും അനാവരണം ചെയ്തിട്ടില്ല, എന്നാല്‍ കോട്ട എന്നറിയപ്പെടുന്ന ഭാഗത്ത് ഒരു പൊതു കുളിസ്ഥലവും, ജനങ്ങള്‍ കൂടുന്നതിനുള്ള രണ്ട് വലിയ മുറികളും, 5,000 പേര്‍ക്ക് താമസിക്കാവുന്ന ഒരു വലിയ ഗാര്‍ഹിക നിര്‍മ്മിതിയും ഉണ്ട്.
"https://ml.wikipedia.org/wiki/മോഹൻജൊ_ദാരോ" എന്ന താളിൽനിന്ന് ശേഖരിച്ചത്