"എ ഷോട്ട് ഫിലിം എബൗട്ട് ലൗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 11 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q80660 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 16:
language = [[പോളിഷ്]]
}}
[[ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി]] സംവിധാനം നിർവഹിച്ച് 1988-ൽ റിലീസ് ചെയ്ത് ഒരു [[പോളിഷ്]] ചലച്ചിത്രമാണ് '''''എ ഷോട്ട് ഫിലിം എബൗട്ട് ലൗ''''' ([[പോളിഷ്]]:Krótki film o milosci).<ref>{{Cite web |url=http://www.kino.com/theatrical/th_item.php?film_id=663 |title=ആർക്കൈവ് പകർപ്പ് |access-date=2011-08-22 |archive-date=2010-12-26 |archive-url=https://web.archive.org/web/20101226174344/http://kino.com/theatrical/th_item.php?film_id=663 |url-status=dead }}</ref> ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത് "ഡെക്കലോഗ്" എന്ന ടെലിവിഷൻ പരമ്പരയുടെ ഒരു ഭാഗം വികസിപ്പിച്ചാണ് ചിത്രം തയ്യാറാക്കിയത്. തന്നേക്കാൾ പ്രായമുള്ള അയൽക്കാരിയോട് ഒരു യുവാവിന് തോന്നുന്ന അന്ധമായ ആകർഷകത്വമാണ്, വാഴ്സോ നരഗത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം 1988-ലെ പോളിഷ് ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൻ പുരസ്ക്കാരം നേടി.<ref>http://www.imdb.com/title/tt0095467/awards</ref> 1989-ലെ വെനീസ ചലച്ചിത്രമേളയിൽ "ഡെക്കലോഗ്' FIPRESCI പുരസ്ക്കാരത്തിന് അർഹമായിരുന്നു.<ref>http://www.imdb.com/event/ev0000681/1989</ref> ശശിലാൽ നായർ സംവിധാനം ചെയ്ത് 2002-ലെ വിവാദ ഹിന്ദി ചലച്ചിത്രം "ഏക്ക് ചോട്ടിസി ലവ് സ്റ്റോറി" ഈ ചിത്രത്തിന്റെ ബോളീവുഡ് പകർപ്പാണ്.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/എ_ഷോട്ട്_ഫിലിം_എബൗട്ട്_ലൗ" എന്ന താളിൽനിന്ന് ശേഖരിച്ചത്