"ഋത്വിക് റോഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) added image #WPWP
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Rescuing 6 sources and tagging 0 as dead.) #IABot (v2.0.8
വരി 26:
 
=== 2002 നു ശേഷം ===
2000 ൽ ഇറങ്ങിയ ചിത്രമായ ''കഹോ ന പ്യാർ ഹേ'' ഋത്വിക്കിന്റെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഇതിൽ തന്റെ നായികയായി അഭിനയിച്ച [[അമിഷ പട്ടേൽ|അമിഷ പട്ടേലിനും]] ഈ ചിത്രം ഒരു ഭാഗ്യ ചിത്രമായിരുന്നു. ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു വൻ വിജയമായിരുന്നു.<ref>{{cite web|url=http://www.boxofficeindia.com/2000.htm|title=Boxofficeindia.com|accessdate=2007-03-25|archiveurl=httphttps://web.archive.org/web/20060212104010/http://www.boxofficeindia.com/2000.htm|archivedate=2006-02-12|url-status=live}}</ref>
 
മൊത്തം 102 അവാർഡുകൾ ലഭിച്ചു ഏറ്റവുമധികം അവാർഡ് ലഭിച്ച ചിത്രം എന്ന ലിംക ലോക റെക്കോർഡും ഈ ചിത്രത്തിന്റെ പേരിലുണ്ട്.<ref>{{cite news|url=http://www.hrithikrules.com/filmography/knph/Limca.htm|title=2003 tidbits|accessdate=2007-02-13}}</ref>
വരി 33:
 
=== 2003നു ശേഷം ===
2003 ൽ അദ്ദേഹത്തിന്റെ വിജയ ചിത്രം ''കോയി മിൽ ഗയ ''ആയിരുന്നു. ഇത് ആ വർഷത്തെ ഏറ്റവും കൂടുതൽ വർവ് ലഭിച്ച ചിത്രമാണ്<ref>{{cite news|url=http://www.boxofficeindia.com/2003.htm|title=BoxOfficeIndia.com|accessdate=2007-02-05|archiveurl=httphttps://web.archive.org/web/20060212104056/http://www.boxofficeindia.com/2003.htm|archivedate=2006-02-12|url-status=live}}</ref> ഇതിൽ ഋത്വിക്കിന്റെ പ്രകടനം പ്രശംസനീയമായിരുന്നു."<ref>{{cite news|url=http://www.indiafm.com/movies/review/7019/index.html|title=Koi... Mil Gaya: Movie Review|accessdate=2003-08-08}}</ref>
2004 ൽ ''ലക്ഷ്യ'' എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷം അദ്ദേഹം രണ്ട് വർഷത്തെ ഇടവേളയിൽ ആയിരുന്നു. ഈ ചിത്രം ഒരു പരാജയമായിരുന്നു.<ref>{{cite news|url=http://www.boxofficeindia.com/2004.htm|title=BoxOfficeIndia.com|accessdate=2007-02-05|archiveurl=httphttps://web.archive.org/web/20041027004300/http://www.boxofficeindia.com/2004.htm|archivedate=2004-10-27|url-status=live}}</ref><ref>{{cite news|url=http://www.indiafm.com/movies/review/7151/index.html|title=Lakshya: Movie Review|accessdate=2004-06-18}}</ref>
 
അതിനു ശേഷം 2006 ൽ ''കോയി മിൽ ഗയ'' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ''ക്രിഷ്'' എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് അദ്ദേഹം തിരിച്ചു വന്നു. ഇത് ഒരു വിജയ ചിത്രമായിരുന്നു.<ref name="Krrish & Dhoom 2 both become big hits">{{cite news|url=http://www.boxofficeindia.com/2006.htm|title=BoxOfficeIndia.com|accessdate=2007-02-05|archiveurl=httphttps://web.archive.org/web/20060326011123/http://www.boxofficeindia.com/2006.htm|archivedate=2006-03-26|url-status=live}}</ref> 2007 അദ്ദേഹത്തിന്റെ ചിത്രമായ ''ധൂം 2 '' ഒരു വലിയ വിജയ ചിത്രമായിരുന്നു.<ref>{{cite news|url=http://www.indiafm.com/movies/review/12546/index.html|title=Dhoom 2: Movie Review|accessdate=2006-11-24}}</ref> ഇതിലെ അഭിനയത്തിന് അദ്ദേഹത്തിന് മൂന്നാമതും [[ഫിലിംഫെയർ]] അവാർഡ് ലഭിച്ചു.<ref name="Krrish & Dhoom 2 both become big hits"/><ref>{{cite news|url=http://www.boxofficeindia.com/alltime.htm|title=All Time Earners Inflation Adjusted|accessdate=2007-09-16|archiveurl=https://web.archive.org/web/20051222235822/http://www.boxofficeindia.com/alltime.htm|archivedate=2005-12-22|url-status=live}}</ref>
|accessdate=2007-09-16|archiveurl=http://web.archive.org/20051222235822/www.boxofficeindia.com/alltime.htm|archivedate=2005-12-22}}</ref>
 
2008-ൽ പുറത്തിറങ്ങിയ ''ജോധ അക്ബർ'' എന്ന [[അശുതോഷ് ഗോവാരിക്കർ|അശുതോഷ് ഗോവാരിക്കറിന്റെ]] ചിത്രത്തിലെ അഭിനയത്തിന് ഋത്വിക്കിന് നാലാമതും ഫിലിംഫെയറിന്റെ മികച്ച നടൻ അവാർഡ് ലഭിച്ചു.
Line 47 ⟶ 46:
==ചലച്ചിത്രങ്ങൾ==
* ''[[സൂപ്പർ 30]] 2019 ലെ ചലച്ചിത്രം സൂപ്പർ 30'']]
<ref>[{{Cite web |url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=15704855&tabId=8&BV_ID=@@@ |title=ശിഥിലമാവുന്ന താര ദാമ്പത്യം-മലയാള മനോരമ ഓൺലൈൻ 2013 ഡിസംബർ 15] |access-date=2013-12-15 |archive-date=2013-12-15 |archive-url=https://web.archive.org/web/20131215222135/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=15704855&tabId=8&BV_ID=@@@ |url-status=dead }}</ref>
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/ഋത്വിക്_റോഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്