"ലാൽ കൃഷ്ണ അഡ്വാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 60:
1980-ൽ ബി.ജെ.പി രൂപീകരിച്ചതിനു ശേഷം ആദ്യമായി മത്സരിച്ച
1984-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വെറും രണ്ട് സീറ്റ് മാത്രം കിട്ടിയ ബി.ജെ.പിയെ കൃത്യം പന്ത്രണ്ടാമത്തെ വർഷത്തിൽ
1996-ൽ കേന്ദ്രത്തിൽ ഭരണത്തിലെത്തിക്കാൻ അദ്വാനിക്ക് കഴിഞ്ഞു. പതിനഞ്ചാമത്തെ വർഷത്തിൽ 1999 മുതൽ 2004 വരെ ആദ്യമായി 5 വർഷം കാലാവധി തികച്ചു ഭരിച്ച ബി.ജെ.പി കോൺഗ്രസിതര മുന്നണിയായ എൻ.ഡി.എ. അഥവാ ദേശീയ ജനാധിപത്യ സഖ്യം രൂപീകരിച്ചു.<ref>https://www.manoramaonline.com/news/latest-news/2019/03/22/veteran-lk-advani-may-miss-lok-sabha-polls-2019.html</ref>
 
2004, 2009 ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പാർട്ടിക്ക് ലോക്സഭയിൽ ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായി. 2019 വരെ ഏഴു തവണ ലോക്സഭാംഗമായിരുന്ന അദ്വാനി പ്രായാധിക്യത്തെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. മുതിർന്ന ബി.ജെ.പി. നേതാവായ മുരളി മനോഹർ ജോഷി ഉൾപ്പെടുന്ന മാർഗനിർദ്ദേശക് മണ്ഡൽ എന്ന സമിതിയിൽ അംഗമാണ് നിലവിൽ അദ്വാനി.
"https://ml.wikipedia.org/wiki/ലാൽ_കൃഷ്ണ_അഡ്വാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്