"ഉപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 16:
 
== ഉത്പാദനം ==
ബി.സി.ഇ ആറായിരം മുതൽക്കേ മനുഷ്യർ ഉപ്പ് നിർമ്മിച്ചുപയോഗിച്ചു തുടങ്ങിയിരുന്നു. ഉപ്പുരസമുള്ള നീരുറവകളിലെ/തടാകങ്ങളിലെ ജലം വറ്റിച്ചാണ് അവർ ഉപ്പുണ്ടാക്കിയിരുന്നത്. [[ചൈന]], [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്ക]] എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവും അധികം ഉപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ്‌ [[ഇന്ത്യ]]. 148 ലക്ഷം ടൺ ആണ്‌ ഇന്ത്യയുടെ ശരാശരി വാർഷിക ഉത്പാദനം<ref>{{Cite web |url=http://www.economywatch.com/business-and-economy/salt-industry.html |title=ആർക്കൈവ് പകർപ്പ് |access-date=2010-03-15 |archive-date=2010-02-28 |archive-url=https://web.archive.org/web/20100228083536/http://www.economywatch.com/business-and-economy/salt-industry.html |url-status=dead }}</ref>. കടൽ വെള്ളം വറ്റിച്ചെടുക്കുന്നതു കൂടാതെ ഉപ്പുഖനികളിൽ നിന്നു നേരിട്ട് വെട്ടിയെടുത്തും ഖനിയുടെ പാളികളിൽ വെള്ളം കടത്തിവിട്ട് വിലയിപ്പിച്ചെടുക്കുന്ന ലായനി ബാഷ്പീകരിച്ചും ഉപ്പുണ്ടാക്കുന്നുണ്ട്.
 
ഉപ്പ് 14,000 ത്തിലധികം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്തിൽ ഉത്പാദിപ്പികുന്ന ഉപ്പിന്റെ 40 ശതമാനവും വിവിധ രാസവസ്തുക്കൾ നിർമ്മിക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്.<ref>{{Cite web |url=http://www.saltinstitute.org/16.html |title=ആർക്കൈവ് പകർപ്പ് |access-date=2006-12-20 |archive-date=2006-12-29 |archive-url=https://web.archive.org/web/20061229154134/http://www.saltinstitute.org/16.html |url-status=dead }}</ref>
 
[[ഇന്ത്യ|ഭാരതത്തിൽ]] ഏറ്റവും കൂടുതൽ ഉപ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം [[ഗുജറാത്ത്]] ആണ്.
"https://ml.wikipedia.org/wiki/ഉപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്