"ഉച്ചിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
വരി 3:
 
==ഐതിഹ്യം==
ഓരോ തെയ്യത്തിന്റേയും തുടക്കത്തിനു് പിന്നിൽ അതതു ദേശവും കാലവുമനുസരിച്ചു് വ്യത്യസ്ത ഐതിഹ്യങ്ങളുണ്ടു്, ഇന്ത്യയിലെ പ്രാദേശിക ആചാരങ്ങളും അനുഷ്ഠാനങ്ങളും ബ്രാഹ്മണമേധാവിത്വമുള്ള ഹൈന്ദവസംസ്കാരത്തിന്റെ ഭാഗമാണെന്നു് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആദി ശങ്കരാചാര്യരുടെ കാലംതൊട്ടു് നടന്നിട്ടുണ്ടു്<ref>[http://www.keralanewslive.com/php/showFeatureDetails.php?fid=9&linkid=10]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>. തെയ്യങ്ങളുടെ പിന്നിലും ബ്രാഹ്മണ്യവുമായി ബന്ധപ്പെട്ട ഏക ഐതിഹ്യമുണ്ടെന്നു് സ്ഥാപിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ടു്. [[ബ്രാഹ്മണർ]] അധികമായും കാണപ്പെട്ടിരുന്ന കോലത്തുനാട്ടിലെ [[പയ്യന്നൂർ|പയ്യന്നൂരും]] പെരിംചെല്ലൂരും ([[തളിപ്പറമ്പ]]) അമ്പലങ്ങൾ ധാരാളമായി ഉണ്ടായത് തെയ്യങ്ങളുടേയും മറ്റ് അനുബന്ധകലകളുടേയും പ്രചാരത്തിന് കാരണമായി{{തെളിവ്}}. കേരളോൽപ്പത്തി പ്രകാരം പരശുരാമനാണ് കളിയാട്ടം, പുറവേല, ദേവിയാട്ടം (തെയ്യം) എന്നിവ സൃഷ്ടിച്ചതെന്നാണ്‌ ഐതിഹ്യം<ref>[[S:കേരളോല്പത്തി|കേരളോല്പത്തി - രചന:ഹെർമൻ ഗുണ്ടർട്ട് (1868) (വിക്കിഗ്രന്ഥശാല)]]</ref>.
ഉചിട്ടയുടെ ഉല്പത്തിയെ കുറിച്ച്<ref name=ചിലമ്പ്‌>{{cite web|last1=ചിലമ്പ്‌|website=http://vineeshkn.blogspot.in/2013/03/blog-post.html|publisher=വിനീഷ് നരിക്കോട്}}</ref> ഉച്ചിട്ടയെക്കുറിച്ച് വ്യത്യസ്ത കഥകൾ പ്രചാരത്തിലുണ്ട്. #[[കൃഷ്ണൻ|കൃഷ്ണനു]] പകരം [[കംസൻ]] കൊല്ലാനൊരുങ്ങിയ യോഗമായയാണ് ഉച്ചിട്ട എന്നതാണ് അവയിലൊന്ന്.കംസന്റെ അന്തകൻ ഭൂമിയിൽ (അടിയേരി മഠത്തിൽ ) പിറന്നുവെന്നു ഉച്ചത്തിൽ വിളിച്ചു പറഞ്ഞ ദേവി എന്നും ഐതിഹ്യമുണ്ട്.ഉച്ചത്തിൽ അട്ടഹസിച്ചതിനാൽ ഉച്ചിട്ടയായി എന്ന് പറയപ്പെടുന്നു
#അഗ്നി ദേവന്റെ ജ്യോതിസ്സിൽ നിന്നും അടർന്ൻ വീണ കനൽ ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയിൽ ചെന്ന് വീണ് അതിൽ നിന്നും ദിവ്യ ജ്യോതിസ്സോടു കൂടിയ സുന്ദരിയായ ദേവിയുണ്ടായിയെന്നും ആ ദേവിയെ ബ്രഹ്മാവ്‌ അവിടെ നിന്ന് കാമദേവൻ വഴി പരമശിവനു സമർപ്പിച്ചുവെന്നും പിന്നീട് ഭൂമി ദേവിയുടെ അപേക്ഷ പ്രകാരം ദേവി ശിഷ്ട ജന പരിപാലനാർത്ഥം ഭൂമിയിൽ വന്നു മാനുഷ രൂപത്തിൽ കുടിയിരുന്നുവെന്നുമാണ് ഒരു പുരാവൃത്തം. അഗ്നിപുത്രിയായത് കൊണ്ടാണ് തീയിൽ ഇരിക്കുകയും കിടക്കുകയും തീ കനൽ വാരി കളിക്കുകയും ചെയ്യുന്നതെന്നും പറയപ്പെടുന്നു. തമാശക്കാരിയായ ഈ തെയ്യക്കോലം സ്ത്രീകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ദേവിയാണ്.
"https://ml.wikipedia.org/wiki/ഉച്ചിട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്