"ഈഡൻ ഗാർഡൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Undid edits by 94.129.83.59 (talk) to last version by 1.186.250.122
റ്റാഗുകൾ: തിരസ്ക്കരിക്കൽ SWViewer [1.3]
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 39:
ഇന്ത്യൻ സംസ്ഥാനമായ ബംഗാളിൻറെ തലസ്ഥാനമായ കൊൽക്കത്തയിൽ സ്ഥിതിചെയ്യുന്ന ക്രിക്കറ്റ്‌ സ്റ്റേഡിയമാണ് ഈഡൻ ഗാർഡൻസ്.
അസോസിയേഷൻ ഫുട്ബോൾ മത്സരങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കാറുണ്ട്. 1864-ലാണ് ഈ ഗ്രൗണ്ട് ഉണ്ടാക്കിയത്. ബംഗാൾ ക്രിക്കറ്റ് ടീമിൻറെയും ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ്‌ റൈഡർസിൻറെയും ഹോം ഗ്രൗണ്ടാണ് ഈഡൻ ഗാർഡൻസ്. കൂടാതെ അന്താരാഷ്‌ട്ര വൺ ഡേ, ടി20, ടെസ്റ്റ്‌ മത്സരങ്ങൾക്കും ഈഡൻ ഗാർഡൻസ് വേദിയാകാറുണ്ട്. 66,349 കാണികൾക്ക് ഇരിപ്പിടം ഉള്ള ഈഡൻ ഗാർഡൻസ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയവും ലോകത്തിൽ മെൽബോൺ ക്രിക്കറ്റ്‌ ഗ്രൗണ്ടിനു ശേഷം രണ്ടാമത്തെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയവുമാണ്. <ref>{{Cite web |url=http://www.cricketticketexchange.com/venues/kolkata/eden-gardens-tickets.aspx |title=ആർക്കൈവ് പകർപ്പ് |access-date=2017-04-13 |archive-date=2017-01-12 |archive-url=https://web.archive.org/web/20170112015303/https://www.cricketticketexchange.com/venues/kolkata/eden-gardens-tickets.aspx |url-status=dead }}</ref>
 
ലോകത്തിലേ ഏറ്റവും പ്രശസ്തമായ ക്രിക്കറ്റ്‌ സ്റ്റേഡിയങ്ങളിൽ ഒന്നാണ് ഈഡൻ ഗാർഡൻസ്. <ref>{{cite web|url=http://www.stuff.co.nz/manawatu-standard/sport/national-sport/84817197/Cricketing-Colosseum-abuzz-as-New-Zealand-arrive-in-search-of-series-levelling-win|title=Colosseum and Eden Gardens}}</ref> വേൾഡ് കപ്പ്‌, വേൾഡ് ടി20, ഏഷ്യ കപ്പ്‌ തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്. 1987-ൽ ക്രിക്കറ്റ്‌ ലോകകപ്പ് ഫൈനലിനും ഈഡൻ ഗാർഡൻസ് വേദിയായി. ആദ്യ മൂന്ന് ലോകകപ്പ് ഫൈനലുകൾക്കും വേദിയായ ലോർഡ്സിനു ശേഷം ആദ്യമായി ലോകകപ്പ് ഫൈനലിനു വേദിയായ ഗ്രൗണ്ട് ഈഡൻ ഗാർഡൻസ് ആണ്.
"https://ml.wikipedia.org/wiki/ഈഡൻ_ഗാർഡൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്