"ഈജിയൻ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

146 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(ചെ.)No edit summary
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
 
ഈ പ്രദേശത്ത് രൂപം കൊണ്ട രണ്ട് ആദിമസംസ്കാരങ്ങളാണ് ക്രീറ്റിലെ മിനോവൻ സംസ്കാരവും പെലോപ്പൊന്നീസിലെ മൈസീനിയൻ സംസ്കാരവും<ref>Tracey Cullen, ''Aegean Prehistory: A Review'' (American Journal of Archaeology. Supplement, 1); Oliver Dickinson, ''The Aegean Bronze Age'' (Cambridge World Archaeology).</ref>. ഈജിയൻ സംസ്കാരം എന്നറിയപ്പെടുന്നത് വെങ്കലയുഗത്തിലെ ഗ്രീക്ക് സംസ്കാരത്തോടനുബന്ധിച്ച് രൂപം കൊണ്ടതാണ്. "കുളത്തിനു ചുറ്റും തവളകൾ എന്ന് പോലെയാണ് ഈജിയൻ കടലിനു ചുറ്റും ഗ്രീക്കുകാർ" എന്ന് [[പ്ലേറ്റോ]] പ്രസ്താവിച്ചിട്ടുണ്ട്<ref>{{cite book|title=The familiar phrase giving rise to the title ''Prehistorians Round the Pond: Reflections on Aegean Prehistory as a Discipline''|first1=John F. |last1=Cherry |first2=Despina |last2=Margomenou |first3=Lauren E. |last3=Talalay}}</ref>. ആദ്യകാല ജനാധിപത്യവ്യവസ്ഥകൾ പലതും ഈജിയൻ മേഖലയിൽ രൂപം കൊണ്ടവയാണ്. ഇതിലെ ജലഗതാഗത മാർഗ്ഗങ്ങൾ കിഴക്കൻ മദ്ധ്യധരണ്യാഴിയിലെ വിവിധ സംസ്കാരങ്ങളെ ബന്ധിപ്പിച്ചു.
 
കടലിൽ താണുപോയി എന്നു കരുതപ്പെടുന്ന [[അറ്റ്ലാന്റിസ് ദ്വീപ്|അറ്റ്ലാന്റിസ്]] എന്ന നിഗൂഢദ്വീപിനെ കുറിച്ചുള്ള സൂചനകൾ ഥീരാ ദ്വീപിന് പരിസരങ്ങളിൽ നിന്ന് ലഭിച്ചത് 1970-കളിൽ ലോകശ്രദ്ധയാകർഷിച്ചിരുന്നു<ref>{{cite web |url=http://www.uri.edu/endeavor/thera/atlantis.html |title= ഥീരാ എക്സ്പെഡിഷൻ |last1= |first1= |last2= |first2= |date= |website=www.uri.edu |publisher= |accessdate=2013 നവംബർ 29 |archive-date=2011-06-07 |archive-url=https://web.archive.org/web/20110607110009/http://www.uri.edu/endeavor/thera/atlantis.html |url-status=dead }}</ref>.
 
==തർക്കങ്ങൾ==
29,927

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3625371" എന്ന താളിൽനിന്ന് ശേഖരിച്ചത്