"ഇസ്ലാമോഫോബിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 6 sources and tagging 0 as dead.) #IABot (v2.0.8
വരി 11:
 
== നിരുക്തം ==
ഇസ്ലാം, വ്യഞ്ജനാക്ഷരങ്ങളെ ബന്ധിപ്പിക്കുന്ന ലാറ്റിനിലെ "o", ലാറ്റിൻ ഭാഷയിലെ തന്നെ യുക്തിരഹിതമായ ഭയം എന്ന അർത്ഥം വരുന്ന phobia (ഫോബിയ) എന്നീ വാക്കുകൾ ചേർന്നാണ് ഇസ്ലാമോഫോബിയ എന്ന പദത്തിന്റെ ഉത്ഭവം<ref>"Islamophobia". ''Oxford English Dictionary''. Oxford University Press. Draft Entry Sept. 2006.</ref>. വ്യക്തിനിഷ്ഠവും മനഃശാസ്ത്രപരവുമായ മറ്റു ഫോബിയകളിൽ നിന്ന് വ്യത്യസ്തമായി ഇസ്ലാമിനോടും മുസ്ലികളോടുമുള്ള ഒരു സാമുഹിക ഉത്കണ്ഠയായാണ്‌ മതശാസ്ത്ര പ്രൊഫസറായ പീറ്റർ ഗോറ്റ്ചാക്ക് ഇസ്ലാമോഫോബിയയെ കാണുന്നത്<ref>{{cite web |url=http://www.wesleyan.edu/newsletter/campus/2007/1107islambook.html |title=Faculty, Alumnus Discuss Concept of "Islamophobia" in Co-Authored Book |accessdate=2007-12-29 |format=HTML |date=2007-11-20 |author=Corrina Balash Kerr |work=[[Wesleyan University]] Newsletter |archive-date=2008-08-20 |archive-url=https://web.archive.org/web/20080820031422/http://www.wesleyan.edu/newsletter/campus/2007/1107islambook.html |url-status=dead }}</ref><ref>{{cite web |url=http://www.politicalaffairs.net/article/articleview/6181/1/296/ |title=Images of Muslims: Discussing Islamophobia with Peter Gottschalk |accessdate=2007-12-29 |format=HTML |date=2007-11-19 |work=Political Affairs. |archive-date=2007-12-06 |archive-url=https://web.archive.org/web/20071206034654/http://www.politicalaffairs.net/article/articleview/6181/1/296/ |url-status=dead }}</ref>.
 
== നിർ‌വചനങ്ങൾ ==
വരി 24:
== ഇന്ത്യയിൽ ==
[[പ്രമാണം:Salman Rushdie by Kubik 01.JPG|left|thumb|150px|'''ഇസ്ലാമിനെതിരെയുള്ള വിമർശനങ്ങളെ ഒരു പ്രത്യേക പ്രത്യയശാസ്ത്രമായി കണക്കാക്കുന്നത് ഒരു തലതിരിഞ്ഞ ചിന്താഗതിയാണ്'''- സൽമാൻ റഷ്ദി]]
ഇന്ത്യയിൽ മുസ്ലിംകൾ വലിയ ഒരു ന്യൂനപക്ഷ വിഭാഗമാണങ്കിലും അവർ ഇപ്പോഴും വിവേചനത്തിന്‌ വിധേയരാണ്‌ എന്ന പരാതികൾ ഉണ്ടാവുന്നു<ref>[{{Cite web |url=http://www.keralanext.com/news/?id=1078945 |title=Grant Bangladeshi Hindu migrants refugee status, but deport Bangladeshi Muslims: Rajnath Singh] |access-date=2009-07-28 |archive-date=2013-06-25 |archive-url=https://web.archive.org/web/20130625155135/http://www.keralanext.com/news/?id=1078945 |url-status=dead }}</ref>. അടുത്ത കാലത്ത് സർക്കാറിന്‌ സമർപ്പിക്കപ്പെട്ട [[സച്ചാർ സമിതി|സച്ചാർ സമിതി റിപ്പോർട്ട്]] പ്രകാരം വിവിധ സർക്കാർ മേഖലകളിലും സാമൂഹ്യ രംഗത്തും മുസ്ലിംകളുടെ പ്രാതിനിധ്യം ഞെട്ടിപ്പിക്കും വിധം ചെറുതാണ്‌ എന്ന് അഭിപ്രായപ്പെടുന്നു<ref>[http://www.milligazette.com/dailyupdate/2006/200612141_Sachar_Report_Status_Indian_Muslims.htm Summarised Sachar Report on Status of Indian Muslims]</ref><ref>[http://www.indianexpress.com/story/19623.html Sachar report to be implemented in full]</ref><ref> [http://www.indianexpress.com/sunday/fullcoverage/53.html The Missing Muslim], ''the Sunday Express. Full coverage on Sachar Report''</ref>. ഇതിൽ തന്നെ മറ്റു ചില വെളിപ്പെടുത്തലുകളിൽ [[പശ്ചിമ ബംഗാൾ|പശ്ചിമ ബംഗാളിൽ]] മുസ്ലിംകൾ 27 ശതമാനമുണ്ടെങ്കിലും സർക്കാർ മേഖലയിൽ അവരുടെ തൊഴിൽ പ്രാതിനിധ്യം വെറും 3 ശതമാനമാണ്‌ എന്നും ഉണ്ട്<ref>[http://www.thestar.com/News/World/article/246411 Fearful Muslims adopt Hindu IDs], ''The Toronto Star, August 15, 2007''</ref>.
 
== ഇ.യു.എം.സി (EUMC) വെളിപ്പെടുത്തൽ ==
സെപ്റ്റംബർ 11 ലെ സംഭവത്തിന്‌ ശേഷം ഇസ്ലാമോഫോബിയയെ നിരീക്ഷിക്കുന്നതിനായുള്ള ഒരു വൻ പ്രൊജക്ട് തന്നെ യൂറോപ്പ്യൻ യൂനിയന്റെ നേതൃത്വത്തിൽ നടപ്പിലാക്കുകയുണ്ടായി. യൂറോപ്പ്യൻ മോണിറ്ററിംഗ് സെന്റർ ഓൺ റാഷിസം ആൻഡ് സ്കിനോഫോബിയ({{lang-en|EUMC -European Monitoring Centre on Racism and Xenophobia}}) എന്ന നീരീക്ഷണ സംഘമായിരുന്നു അത്.
 
മെയ് 2002 ൽ ഈ സംഘടന സമർപ്പിച്ച "2001 സെപ്റ്റംബർ 11 ശേഷമുള്ള യുറോപ്പ്യൻ യൂനിയനിലെ ഇസ്ലാമോഫോബിയയുടെ സംഗ്രഹ വിവരണം({{lang-en|Summary report on Islamophobia in the EU after 11 September 2001}})" എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് എഴുതിയത് ക്രിസ് അലനും ജോർഗൻ എസ്. നീൽസനും ആയിരുന്നു. യൂറോപ്പ്യൻ യൂനിയനിലെ അംഗരാജ്യങ്ങളിൽ നിന്നുള്ള 15 റിപ്പോർട്ടുകൾ ഉൾപ്പെടെ 75 റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഈ സംഗ്രഹം ഇവർ തയ്യാറാക്കിയത്<ref name="EUMCNews">{{cite news |title="EUMC presents reports on Discrimination and Islamophobia in the EU" |publisher="European Monitoring Centre on Racism and Xenophobia media release" |url=http://www.eumc.europa.eu/eumc/index.php?fuseaction=content.dsp_cat_content&catid=43d8bc25bc89d&contentid=4582ddc822d41 |date=2006-12-18 |access-date=2009-07-28 |archive-date=2008-01-31 |archive-url=https://web.archive.org/web/20080131230905/http://www.eumc.europa.eu/eumc/index.php?fuseaction=content.dsp_cat_content&catid=43d8bc25bc89d&contentid=4582ddc822d41 |url-status=dead }}</ref><ref name=EUMC>Allen, Chris and Nielsen, Jorgen S. [http://www.raxen.eumc.eu.int/1/webmill.php?id=32813&ditem=3101&lin=detail "Summary report on Islamophobia in the EU after 11 September 2001"] {{Webarchive|url=https://web.archive.org/web/20071112213546/http://www.raxen.eumc.eu.int/1/webmill.php?id=32813&ditem=3101&lin=detail |date=2007-11-12 }}, EUMC, May, 2002.</ref>. 9/11 ന് ശേഷം സാധാരണ മുസ്ലിംകൾപോലും അപഹസിക്കപ്പെടുകയും പ്രതികാരത്തോടെയുള്ള ആക്രമണത്തിന്‌ വിധേയമാകുകയും ചെയ്യുന്നു എന്ന് ഈ റിപ്പോർട്ട് വെളിപ്പെടുത്തി. മുസ്ലിംകളെ പരിഹസിക്കുക, എല്ലാ മുസ്ലിംകളേയും ഭീകരവാദികളായി കുറ്റപ്പെടുത്തുക, സ്തീകളുടെ ഇസ്ലാമിക വസ്ത്രധാരണത്തെ നിർബന്ധപൂർ‌വ്വം തടയുക, മുസ്ലിംകളെ തുപ്പുക, കുട്ടികളെ [[ഉസാമ ബിൻ ലാദൻ|ഉസാമ]] എന്ന് വിളിക്കുക തുടങ്ങിയ സംഭവങ്ങൾ ഉണ്ടായി എന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. മുസ്ലികളെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയും ഈ റിപ്പോർട്ട് ചർച്ച ചെയ്യുന്നു. അവരെ നിഷേധാത്കമായി, [[വാർപ്പുമാതൃക|വാർപ്പുമാതൃകകളായി]], അതിഭാവുകത്വം കലർത്തിയ [[കാരിക്കേച്ചർ|കാരിക്കേച്ചറുകാളായി]] എല്ലാം ചിത്രീകരിക്കപ്പെടുന്നതായി റിപ്പോർട്ട് പറയുന്നു.
 
== വീക്ഷണങ്ങൾ ==
വരി 43:
 
== അധിക വായനയ്ക്ക് ==
* [http://www.prabodhanam.net/html/issues/Pra_11.4.2009/sharath.pdf യുക്തിരേഖ ഫെബ്രുവരി-മാർച്ച് 2009 ലക്കത്തിൽ ഡോ.ശരത് മണ്ണൂർ എഴുതിയ ഭീകരവാദവും ഇസ്ലാമോഫോബിയയും എന്ന ലേഖനം] {{Webarchive|url=https://web.archive.org/web/20120412213450/http://www.prabodhanam.net/html/issues/Pra_11.4.2009/sharath.pdf |date=2012-04-12 }}
 
[[വർഗ്ഗം:ഇസ്ലാമിക വിരുദ്ധത]]
"https://ml.wikipedia.org/wiki/ഇസ്ലാമോഫോബിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്