"ഇവൻ മേഘരൂപൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 26:
| gross =
}}
[[പി. ബാലചന്ദ്രൻ]] തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ഇവൻ മേഘരൂപൻ'''''. [[പ്രകാശ് ബാരെ]], [[പത്മപ്രിയ]], [[ശ്വേത മേനോൻ]], [[രമ്യ നമ്പീശൻ]], [[ജഗതി ശ്രീകുമാർ]] എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്ന ഈ ചിത്രം [[പി. കുഞ്ഞിരാമൻ നായർ|പി. കുഞ്ഞിരാമൻ നായരുടെ]] ''കവിയുടെ കാല്പാടുകൾ'' എന്ന ആത്മകഥയെ ആസ്പദമാക്കിയുള്ളതാണു്<ref name="Hindu">{{cite news|url=http://www.hindu.com/fr/2010/11/19/stories/2010111950980200.htm|title=Poetic venture|author=P. K. Ajith Kumar|accessdate=2010-11-19|publisher=[[The Hindu]]|location=Chennai, India|date=2010-11-19}}</ref>. നിർമ്മാതാവു കൂടിയായ പ്രകാശ് ബാരെ പ്രധാന കഥാപാത്രമായ കെ.പി. മാധവൻ നായരെ അവതരിപ്പിക്കുന്നു. 2011-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു<ref>[{{Cite web |url=http://www.mathrubhumi.com/movies/malayalam/287826/ |title=ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം ] |access-date=2012-07-19 |archive-date=2014-03-05 |archive-url=https://web.archive.org/web/20140305125805/http://www.mathrubhumi.com/movies/malayalam/287826 |url-status=dead }}</ref>.
 
== സംഗീതം ==
"https://ml.wikipedia.org/wiki/ഇവൻ_മേഘരൂപൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്