"ഇലാസ്തികത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 19:
==ഹുക്ക് നിയമം==
 
ചെറിയ തോതിലുള്ള ആകൃതിവ്യത്യാസങ്ങൾക്ക്, ആതാനവും [[ആയാസം|ആയാസ]]വും ആനുപാതികമാണ്. 1675-ൽ [[Robert Hooke|റോബർട്ട് ഹൂക്ക്]] എന്നയാളാണ് ഈ ആശയം മുന്നോട്ടുവച്ചത് <ref>{{cite book|last=Atanackovic|first=Teodor M.|first2= Ardéshir |last2=Guran |title=Theory of elasticity for scientists and engineers|year=2000|publisher=Birkhäuser|location=Boston, Mass.|isbn=978-0-8176-4072-9|chapter=Hooke's law|page=85}}</ref><ref>{{cite web |url=http://www.lindahall.org/events_exhib/exhibit/exhibits/civil/design.shtml |title=Strength and Design |work=Centuries of Civil Engineering: A Rare Book Exhibition Celebrating the Heritage of Civil Engineering |publisher=Linda Hall Library of Science, Engineering & Technology |access-date=2012-09-13 |archive-date=2010-11-13 |archive-url=https://web.archive.org/web/20101113210736/http://www.lindahall.org/events_exhib/exhibit/exhibits/civil/design.shtml |url-status=dead }}</ref>. അതിനാൽ ഈ നിയമത്തെ [[ഹൂക്ക് നിയമം]] എന്നുവിളിക്കുന്നു.
 
ഈ നിയമം പുനസ്ഥാപന [[ബലം|ബലവും]] (''F'') ദൈർഘ്യവ്യത്യാസവും (''x'') തമ്മിലുള്ള ബന്ധമായി കാണിക്കാവുന്നതാണ്.
"https://ml.wikipedia.org/wiki/ഇലാസ്തികത" എന്ന താളിൽനിന്ന് ശേഖരിച്ചത്