"ഇബ്ൻ അറബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 18:
|influenced = [[സദർ അൽ ദീൻ ഖുനാവി]]
}}
ഒരു സുപ്രസിദ്ധ [[സൂഫി]] ചിന്തകനും ധാരാളം ഗ്രന്ഥങ്ങളുടെ കർത്താവുമാണ് മുഹ്‌യദ്ദീൻ മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ അറബി അൽ ഹാത്തമി എന്ന '''ഇബ്ൻ അറബി''' (Arabic: ابن عربي‎). ഇസ്ലാമിക ചരിത്രത്തിൽ ഇബ്ൻ അറബി എന്ന പേരിൽ ഒട്ടേറേപേർ അറിയപ്പെടുന്നുവെങ്കിലും സൂഫികളിൽ ഇദ്ദേഹമാണ് ഏറ്റവും പ്രശസ്തൻ. ജനനം ജൂലൈ 25, 1165 [[സ്പെയിൻ|സ്പെയിനിലെ]]മുർസിയ്യയിൽ .നവംബർ 10, 1240 [[ഡമസ്കസ്|ഡമസ്കസിൽ]] വച്ച് അന്തരിച്ചു. [[സൂഫി]] ലോകത്ത് ശൈഖുൽ അക്ബർ (അത്യുന്നതനായ ആത്മീയ മാർഗ ദർശി/വിഖ്യാതഗുരു) എന്ന പേരിലാണ് ഇബ്നു അറബി അറിയപ്പെടുന്നത്.<ref>{{Cite web |url=http://mawhopon.net/Islamic-civilization/690-ابن%D8%A7%D8%A8%D9%86-عربي%D8%B9%D8%B1%D8%A8%D9%8A-الشيخ%D8%A7%D9%84%D8%B4%D9%8A%D8%AE-الأكبر%D8%A7%D9%84%D8%A3%D9%83%D8%A8%D8%B1-والفليسوف%D9%88%D8%A7%D9%84%D9%81%D9%84%D9%8A%D8%B3%D9%88%D9%81-المتصوف%D8%A7%D9%84%D9%85%D8%AA%D8%B5%D9%88%D9%81.html |title=ആർക്കൈവ് പകർപ്പ് |access-date=2021-08-11 |archive-date=2015-03-15 |archive-url=https://web.archive.org/web/20150315172354/http://mawhopon.net/Islamic-civilization/690-%D8%A7%D8%A8%D9%86-%D8%B9%D8%B1%D8%A8%D9%8A-%D8%A7%D9%84%D8%B4%D9%8A%D8%AE-%D8%A7%D9%84%D8%A3%D9%83%D8%A8%D8%B1-%D9%88%D8%A7%D9%84%D9%81%D9%84%D9%8A%D8%B3%D9%88%D9%81-%D8%A7%D9%84%D9%85%D8%AA%D8%B5%D9%88%D9%81.html |url-status=dead }}</ref>
 
==വ്യക്തി ജീവിതം==
"https://ml.wikipedia.org/wiki/ഇബ്ൻ_അറബി" എന്ന താളിൽനിന്ന് ശേഖരിച്ചത്