"ഇന്ത്യ ഗേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചിത്രശാല: ചിത്രം ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 17:
|source=
}}
ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നാണ് '''ഇന്ത്യ ഗേറ്റ്'''{{തെളിവ്}}. [[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാനമായ [[ഡെൽഹി|ഡെൽഹിയുടെ]] ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിലും]] [[അഫ്ഗാൻ യുദ്ധം|അഫ്ഗാൻ യുദ്ധത്തിലും]] മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് ഇത്<ref>{{Cite web|url=http://arivukal.in/india-gate/|title=ഇന്ത്യ ഗേറ്റ് ആരുടെ സ്മരണയ്ക്ക് പണിതതാണ് എന്ന് അറിയാമോ??|access-date=|last=|first=|date=|website=Arivukal|publisher=|archive-date=2018-01-07|archive-url=https://web.archive.org/web/20180107192507/http://arivukal.in/india-gate|url-status=dead}}</ref>. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം [[ഇന്ത്യൻ സേന|ഇന്ത്യൻ സേനയുടെ]] ഒരു യുദ്ധ സ്മാരകം ഇതിനുള്ളിൽ സ്ഥാപിച്ചു. '''അമർ ജവാൻ ജ്യോതി''' എന്നാണ് ഈ സ്മാരകം അറിയപ്പെടുന്നത്.
== ചരിത്രം ==
വരി 58:
* [http://photography.robins.in/monuments/subalbum_2.html India Gate at Night]
* [http://www.ianandwendy.com/OtherTrips/India/Delhi/India%20Gate/slideshow.htm Pictures of India Gate] From a backpacker's trip around India in 2005.
* [http://www.panoramio.com/user/116638/tags/India%20Gate Photos and 360° panoramic view of adjacent Children Garden] {{Webarchive|url=https://web.archive.org/web/20121104071807/http://www.panoramio.com/user/116638/tags/India%20Gate |date=2012-11-04 }}
* {{wikivoyage|Delhi}}
 
"https://ml.wikipedia.org/wiki/ഇന്ത്യ_ഗേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്