"ആറ്റിങ്ങൽ റാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 1:
{{prettyurl|Attingal Queen}}
[[ആറ്റിങ്ങൽ കൊട്ടാരം]] [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] മാതൃഗൃഹമായി കരുതിപ്പോന്നു. <ref>{{Cite web |url=http://www.dutchinkerala.com/malabar.php?page=1&id=1684 |title=ആർക്കൈവ് പകർപ്പ് |access-date=2013-10-12 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304134700/http://www.dutchinkerala.com/malabar.php?page=1&id=1684 |url-status=dead }}</ref> ആറ്റിങ്ങൽ കൊട്ടാരത്തിലെ മുതിർന്ന സ്തീയാണ് '''ആറ്റിങ്ങൽ റാണി''' അഥവാ '''ആറ്റിങ്ങൽ മൂത്ത തമ്പുരാൻ'''. മുഴുവൻ പേർ ''ഹേർ ഹൈനസ് ശ്രീ പത്മനാഭ സേവിനി വഞ്ചി ധർമ്മ ദ്യുമനി രാജരാജേശ്വരി റാണി -പേർ-'' എന്നാണ്. ആറ്റിങ്ങൽ കൊട്ടാരത്തിലെ തമ്പുരാട്ടിമാരുടെ സന്തതി പരമ്പരകളായിരുന്നു തിരുവിതാംകൂർ രാജാക്കന്മാർ. <ref>{{Cite web |url=http://www.attingalmunicipality.in/ml/history |title=ആർക്കൈവ് പകർപ്പ് |access-date=2013-10-12 |archive-date=2015-11-13 |archive-url=https://web.archive.org/web/20151113052936/http://www.attingalmunicipality.in/ml/history |url-status=dead }}</ref> ഇവിടെയാണ് തിരുവിതാംകൂർ രാജവംശത്തിന്റെ തുടക്കം. [[അനിഴം തിരുനാൾ|അനിഴം തിരുനാൾ മാർത്താണ്ടവർമ്മയ്ക്കു]] മുൻപ് ആറ്റിങ്ങൽ റാണി വേണാട് രാജാവിനും അതീതയായിരുന്നതായി ചരിത്ര താളുകൾ സാക്ഷ്യം പറയുന്നുണ്ട്. അതുപോലെതന്നെ അവർ തൃപ്പാപ്പൂർസ്വരൂപത്തിന്റെ മൂപ്പും വഹിക്കുന്നുണ്ട്. തിരുവിതാംകൂറിൽനിന്നു സ്വതന്ത്രമായി നിൽക്കുന്ന വലിയൊരു ഭൂപ്രദേശവും അവർക്ക് സ്വന്തമായുണ്ട്. ഇളയ തമ്പുരാട്ടിയെ ആറ്റിങ്ങൽ ഇളയ റാണിയായും കരുതി ബഹുമാനിച്ചിരുന്നു.<ref> ശിവശങ്കരൻ നായർ, എ ഹാൻഡ് ബുക്ക് ഓഫ് കേരളാ, വാല്യം-ഒന്ന്, തിരുവനന്തപുരം-2001, പേജ്-144</ref>
 
== ആറ്റിങ്ങൽ കൊട്ടാരം ==
കൊല്ലവർഷം അഞ്ചാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന ആദിത്യവർമയുടെ കാലത്താണ് ഈ കൊട്ടാരം നിർമിച്ചത്. കോലത്തുനാട്ടിൽ നിന്ന് രണ്ട് തമ്പുരാട്ടിമാരെ ദത്തെടുത്ത് അവർക്കായി നൽകിയതായിരുന്നു ഈ കൊട്ടാരക്കെട്ടുകൾ.<ref>{{Cite web |url=http://www.attingalmunicipality.in/ml/history |title=ആർക്കൈവ് പകർപ്പ് |access-date=2013-10-12 |archive-date=2015-11-13 |archive-url=https://web.archive.org/web/20151113052936/http://www.attingalmunicipality.in/ml/history |url-status=dead }}</ref>
 
== ആറ്റിങ്ങലിന്റെ ലയനം ==
"https://ml.wikipedia.org/wiki/ആറ്റിങ്ങൽ_റാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്