"ആറാം ദലായ് ലാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

401 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
(Rescuing 2 sources and tagging 0 as dead.) #IABot (v2.0.8)
 
{{Tibetan Buddhism}}
 
'''സങ്‌യാങ് ഗ്യാറ്റ്സോ''' ({{bo|t=ཚངས་དབྱངས་རྒྱ་མཚོ|w=tshangs-dbyangs rgya-mtsho|z=Cangyang Gyamco}}) (1{{nbsp}}മാർച്ച് 1683{{snd}}15{{nbsp}}നവംബർ 1706) ആറാമത്തെ [[Dalai Lama|ദലായ് ലാമയായിരുന്നു]]. [[Monpa people|മോൺപ]] വംശജനാ‌യിരുന്ന ഇദ്ദേഹം ഇപ്പോൾ [[India|ഇന്ത്യയിലുള്ള]] [[Tawang Town|തവാങ് ടൗണിന്]] 5 കിലോമീറ്റർ ദൂരെയുള്ള [[Urgelling Monastery|ഉർഗെല്ലിങ് സന്യാസാശ്രമത്തിലാണ്]] ജനിച്ചത്.<ref>[{{Cite web |url=http://www.buddhist-tourism.com/countries/india/monasteries/arunachalpradesh/tawang-monastery.html |title=Tawang Monastery] |access-date=2016-11-21 |archive-date=2018-02-21 |archive-url=https://web.archive.org/web/20180221080220/http://www.buddhist-tourism.com/countries/india/monasteries/arunachalpradesh/tawang-monastery.html |url-status=dead }}</ref> [[Arunachal Pradesh|അരുണാചൽ പ്രദേശിലെ]] വലിയ [[Tawang Monastery|തവാങ് സന്യാസാശ്രമത്തിന്]] അടു‌ത്താണ് ഇത്.<ref>''The Dalai Lamas of Tibet'', p. 93. Thubten Samphel and Tendar. Roli & Janssen, New Delhi. (2004). ISBN 81-7436-085-9.</ref>
 
കുട്ടിക്കാലത്തുതന്നെ നല്ല ബുദ്ധിശക്തി പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം യാഥാസ്ഥിതികനല്ലായിരുന്നു. സന്തോഷവും മദ്യവും സ്ത്രീകളും ഇദ്ദേഹത്തിന്റെ താല്പര്യങ്ങളി‌ൽപ്പെട്ടിരുന്നു.<ref>{{Cite book|title = T'oung Pao (通報) or Archives|editor1-first=Henri|editor1-last=Cordier|editor2-first=Paul|editor2-last=Pelliot|url=https://archive.org/stream/s2tungpaotoungp11corduoft#page/30/mode/2up|publisher=E.J. Brill|volume=XX1|year=1922|location=Leiden|p=30}}</ref> 1706-ൽ ബീജിങ്ങിലേയ്ക്കുള്ള യാത്രയിൽ [[Qinghai|ക്വിങ്ഹായിക്കടുത്തുവച്ച്]] ഇദ്ദേഹം അപ്രത്യക്ഷനായി. കൊല്ലപ്പെട്ടതായിരിക്കാം എന്ന് ഊഹിക്കപ്പെടുന്നു. ആറാമത് ദലായ് ലാമ രചിച്ച കവിതകൾ ആധുനിക ടിബറ്റിൽ ഇപ്പോഴും പ്രചാരമുള്ളവയാണ്. ഇവയ്ക്ക് [[China|ചൈനയുടെ]] മറ്റ് ഭാഗങ്ങളിലും ജനപ്രീതിയുണ്ട്.
* [http://news.bbc.co.uk/2/hi/asia-pacific/4073630.stm Erotic verse sheds light on 'playboy Lama' - BBC News article]
* [http://theseoultimes.com/ST/?url=/ST/db/read.php?idx=2036 Tsangyang Gyatso: The Rebel Dalai Lama, by Mr. K. Dhondup]
* [http://www.north-east-india.com/arunachal-pradesh/urguelling-monastery.html Urgelling Monastery] {{Webarchive|url=https://web.archive.org/web/20150403132336/http://www.north-east-india.com/arunachal-pradesh/urguelling-monastery.html |date=2015-04-03 }}
 
{{s-start}}
34,856

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3624407" എന്ന താളിൽനിന്ന് ശേഖരിച്ചത്