"ആറാം ഇന്ദ്രിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
 
വരി 1:
{{prettyurl|Extra-sensory perception}}
[[പഞ്ചേന്ദ്രിയങ്ങൾ|പഞ്ചേന്ദ്രിയങ്ങൾക്കുപരിയായി]] '''ആറാമിന്ദ്രിയം''' എന്നൊന്ന് ഉണ്ടെന്ന് ചില വ്യക്തികളും, സമൂഹം തന്നെയും വിശ്വസിക്കുന്നുണ്ട്. '''അതീന്ദ്രിയജ്ഞാനം''' എന്നും ഇത് അറിയപ്പെടുന്നു. [[മനശാസ്ത്രം|മനശാസ്ത്രപരമായി]] ഇത് [[മതിഭ്രമം]] ആണെന്നു കരുതുന്നു<ref>{{Cite web |url=http://www.itzdeevsense.com/the-sixth-sense-p9.html |title=ആർക്കൈവ് പകർപ്പ് |access-date=2008-03-26 |archive-date=2008-03-05 |archive-url=https://web.archive.org/web/20080305221422/http://www.itzdeevsense.com/the-sixth-sense-p9.html |url-status=dead }}</ref><ref>{{Cite web |url=http://www.matrixbookstore.biz/sixth_sense.htm |title=ആർക്കൈവ് പകർപ്പ് |access-date=2008-03-26 |archive-date=2008-04-10 |archive-url=https://web.archive.org/web/20080410063441/http://www.matrixbookstore.biz/sixth_sense.htm |url-status=dead }}</ref>.ഇല്ലാത്ത വസ്തുക്കൾ കാണുക, ശബ്ദങ്ങൾ കേൾക്കുക, ചില കാര്യങ്ങൾ സംഭവിക്കും എന്ന് ഉറച്ച് വിശ്വസിക്കുക എന്നിവയാണ്‌ ആറാം ഇന്ദ്രിയം ഉച്ചസ്ഥായിൽ നിൽകുന്നവരുടെ അവസ്ഥാവിശേഷം. ശാസ്ത്രിയ അടിത്തറയില്ലെങ്കിലും ഇതിൽ വിശ്വസിക്കുന്നവരുടെ ശക്തമായ പിന്തുണ ഇതിനുണ്ട്.
== ഇതും കാണുക ==
* [[അതീതമനഃശാസ്ത്രം]]
"https://ml.wikipedia.org/wiki/ആറാം_ഇന്ദ്രിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്