"ആമസോൺ.കോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 42:
| subsid =[[A9.com]] </br>[[AbeBooks]]</br>[[Amazon Air]]</br>[[Alexa Internet]]</br>[[Amazon Books]]</br>[[Amazon Game Studios]]</br>[[Amazon Lab126]]</br>Amazon Logistics, Inc.</br>[[Amazon Publishing]]</br>[[Amazon Robotics]]</br>Amazon.com Services</br>[[Amazon Studios]]</br>[[Audible Inc.|Audible]]</br>[[Body Labs]]</br>[[Amazon Web Services|AWS]]</br>[[Book Depository]]</br>[[ComiXology]]|[[Goodreads]]</br>[[Graphiq]]</br>[[IMDb]]</br>[[Ring (company)|Ring]]</br>[[Souq.com]]</br>[[Twitch.tv|Twitch Interactive]]</br>[[Whole Foods Market]]</br>[[Woot]]</br>[[Zappos]]
| website = {{URL|https://www.amazon.com}}
| footnotes = <ref name="ar2017">{{cite book |title=Annual report 2017 |date=April 4, 2018 |publisher=Amazon |location=Seattle, Washington |url=https://ir.aboutamazon.com/static-files/917130c5-e6bf-4790-a7bc-cc43ac7fb30a |accessdate=November 22, 2018 |archive-date=2018-11-22 |archive-url=https://web.archive.org/web/20181122092306/https://ir.aboutamazon.com/static-files/917130c5-e6bf-4790-a7bc-cc43ac7fb30a |url-status=dead }}</ref><ref name="BS">{{cite web|url=https://www.nasdaq.com/symbol/amzn/financials?query=balance-sheet|title=AMZN Company Financials}}</ref><ref>{{cite web |url=https://ir.aboutamazon.com/node/32656/html |title=Form 10-K |date= December 31, 2018 |website=Amazon.com |access-date=2019-09-24 |archive-date=2019-04-20 |archive-url=https://web.archive.org/web/20190420134020/https://ir.aboutamazon.com/node/32656/html |url-status=dead }}</ref><ref name="sos">{{cite web|url=https://businesssearch.sos.ca.gov |title=California Secretary of State Business Search |website=Businesssearch.sos.ca.gov}}</ref><ref>{{cite web|url=https://finance.yahoo.com/news/amazon-bought-whole-foods-year-ago-heres-changed-191428325.html |title=Amazon bought Whole Foods a year ago. Here's what has changed | website=Finance.yahoo.com}}</ref>
}}
 
ലോകത്തെ ഏറ്റവും വലിയ ഈ-കോമേഴ്സ് കമ്പനിയും ക്ലൗഡ് കമ്പ്യൂട്ടിങ് സേവനദാതാവുമാണ് '''ആമസോൺ.കോം'''. [[ജെഫ് ബെസോസ്]] സ്ഥാപിച്ച ഈ ഈ-കോമേഴ്സ് കമ്പനി [[1995]] [[ജൂലൈ 16]]-നാണ്‌ പുസ്തകവില്പ്പന തുടങ്ങിയത് <ref>{{Cite web |url=http://www.time.com/time/poy/bezos5.html |title=ആർക്കൈവ് പകർപ്പ് |access-date=2008-02-05 |archive-date=2000-04-08 |archive-url=https://web.archive.org/web/20000408032804/http://www.time.com/time/poy/bezos5.html |url-status=live }}</ref>. ഇപ്പോൾ വീഡിയോ, സി ഡി, [[കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ]], വീഡിയോ ഗെയിമുകൾ, ഇലക്ട്രിക് ഉല്പന്നങ്ങൾ, തുണിത്തരങ്ങൾ തുടങ്ങി പല ഉല്പന്നങ്ങളും ആമസോണിൽ ലഭ്യമാണ്‌. [[അമേരിക്കൻ ഐക്യനാടുകൾ]], [[കാനഡ]], [[യുണൈറ്റഡ് കിങ്ഡം]], [[ജപ്പാൻ]], [[ജർമ്മനി]], [[ഫ്രാൻസ്]] തുടങ്ങിയ പല രാജ്യങ്ങളിലും ശാഖകളുള്ള ഈ കമ്പനിക്ക് [[ഇംഗ്ലണ്ട്]], [[സ്കോട്ട്‌ലാൻഡ്]], [[ബാംഗ്ലൂർ]], [[ഹൈദരാബാദ്]], [[ചെന്നൈ]], [[ടോക്കിയോ]], [[ബെയ്‌ജിങ്ങ്‌]] തുടങ്ങിയ സ്ഥലങ്ങളിൽ സോഫ്റ്റ്‌വെയർ നിർമ്മാണകേന്ദ്രങ്ങളുണ്ട്.
ആമസോൺ.കോം [[വാഷിങ്ടൺ, ഡി.സി.|വാഷിംഗ്‌ടണിലെ]] [[സിയാറ്റിൽ]] ആസ്ഥാനമായുള്ള ഒരു ഈ-കോമേഴ്സ്‌ കമ്പനിയാണ്‌. ഇന്റർനെറ്റുവഴി വ്യാപാരം നടത്തിയ ആദ്യകമ്പനികളിലൊന്നാണ്‌ ആമസോൺ.കോം. 1990-കളിലെ ഡോട്‌.കോം ബൂമിനെ നയിച്ച പ്രധാന കമ്പനികളിലൊന്നും ആമസോണാണ്‌. ഡോട്‌.കോം ബൂമിന്റെ തകർച്ചക്കുശേഷം ആമസോണിന്റെ വാണിജ്യമാതൃക(business model)-യുടെ കാര്യശേഷിയെക്കുറിച്ച്‌ സംശയങ്ങളുയർന്നു. എന്നിട്ടും ആമസോൺ.കോം ആദ്യ വാർഷികലാഭം 2003-ഇൽ രേഖപ്പെടുത്തി. 1994-ഇൽ ജെഫ്‌ ബെസോസ്‌ സ്ഥാപിച്ച ആമസോൺ.കോം ഒരു ഓൺലൈൻ പുസ്തകശാലയായി ആരംഭിച്ച്‌ വളരെ വേഗം ഡിവിഡി, സീഡി, കമ്പ്യൂടർ സോഫ്റ്റ്‌വെയർ, വീഡിയോ ഗെയിംസ്‌, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ, ഭക്ഷണവസ്തുക്കൾ മുതലായവയുടെയും ഓൺലൈൻ വ്യാപാരത്തിൽ ഏർപ്പെട്ടു.
"https://ml.wikipedia.org/wiki/ആമസോൺ.കോം" എന്ന താളിൽനിന്ന് ശേഖരിച്ചത്