"ആന്ത്രവീക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

524 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
("Femoral_hernia_types.jpg" നീക്കം ചെയ്യുന്നു, Sealle എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ...)
(Rescuing 2 sources and tagging 0 as dead.) #IABot (v2.0.8)
 
|MeshID = D006547
}}
ആന്തരാവയവങ്ങൾ അവയെ പൊതിഞ്ഞിരിക്കുന്ന ഭിത്തിയിലെ വിടവിലൂടെ പുറത്തേക്ക് തള്ളി വരുന്നതാണ് ആന്ത്രവീക്കം അഥവാ ഹെർണിയ.പേശികൾ ദുർബലമാകുന്നതോ ദ്വാരങ്ങൾ ഉണ്ടാകുന്നതോ ആണ് ഇതിനിടയക്കുന്നത്.ശരീരത്തിൽ പല ഭാഗത്തും ഹെർണിയ വരാം.<ref name="ഹെർണിയ കാരണവും പരിഹാരവും">{{Cite web |url=http://www.mathrubhumi.com/health/diseases/hernia/hernia-8408.html |title=ആർക്കൈവ് പകർപ്പ് |access-date=2014-08-31 |archive-date=2014-08-31 |archive-url=https://web.archive.org/web/20140831022833/http://www.mathrubhumi.com/health/diseases/hernia/hernia-8408.html |url-status=dead }}</ref>
 
==രോഗകാരണങ്ങൾ==
ഏത് പ്രായക്കാർക്കും ഹെർണിയ വരാം.നവജാത ശിശുക്കൾ മുതൽ പ്രായം ചെന്നവർക്കുവരെ.ഇതൊരു മുഴ പോലെ തോന്നും.തൊലിപ്പുറത്ത് പ്രകടമായെന്നും ഇല്ലെന്നും വരാം.അവയവങ്ങളെ യഥാസ്ഥാനത്ത് നിലനിർത്തുന്നത് അവയെ പൊതിഞ്ഞിരിക്കുന്ന പേശികളും സ്തരങ്ങളുമൊക്കെയാണ്. ഈ പേശികൾ ദുർബലമാകുന്നത് ചിലപ്പോൾ ജന്മനായുള്ള തകരാറാവാം.ശരീരത്തിനുണ്ടാകുന്ന അമിത ആയാസം ഹെർണിയ സാധ്യത കൂട്ടുന്നു.<ref name="ഹെർണിയ കാരണവും പരിഹാരവും"/>
==ലക്ഷണങ്ങൾ==
രോഗിക്ക് വയറ്റിൽ അസ്വസ്ഥതകളുണ്ടാകാം.മുന്നോട്ട് കുനിയുമ്പോഴും ഭാരം ഉയർത്തുമ്പോഴും വേദന തോന്നാം.കാഴ്ചയിലോ തൊട്ടറിയത്തക്കവണ്ണമോ ഉള്ള മുഴ,വേദന,നീർക്കെട്ട് എന്നിവയാണ് പ്രധാനലക്ഷണങ്ങൾ.ആയാസപ്പെടുമ്പോൾ മുഴ കൂടുതൽ പ്രകടമാകും.ദേഹപരിശോധനയിലൂടെ തന്നെ രോഗം തിരിച്ചറിയാനാകും.കടുത്ത വയറുവേദന,കോച്ചിവലിവ്,ഛർദ്ദി എന്നീ ലക്ഷണങ്ങൾ രോഗിയിലുണ്ടാകാം.<ref name="ലക്ഷണങ്ങൾ">{{Cite web |url=http://www.mathrubhumi.com/health/diseases/hernia/hernia-8381.html |title=ആർക്കൈവ് പകർപ്പ് |access-date=2014-08-31 |archive-date=2014-08-31 |archive-url=https://web.archive.org/web/20140831103134/http://www.mathrubhumi.com/health/diseases/hernia/hernia-8381.html |url-status=dead }}</ref>
==വർഗീകരണം==
ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായാണ് ഓരോതരം ഹെർണിയയും കാണപ്പെടുന്നത്.<ref name="ഹെർണിയ തിരിച്ചറിയാം">http://www.mangalam.com/health/health-news/110427#sthash.b4FeTvNY.dpuf</ref>.ഹെർണിയയുടെ സ്ഥാനമനുസരിച്ച് ഇൻഗ്വിനൽ,ഫിമൊറൽ,അംബിലിക്കൽ,ഡയഫ്രമാറ്റിക്,ഇൻസിഷണൽ,എപ്പിഗാസ്ട്രിക്,ഹയറ്റൽ എന്നിങ്ങനെ തരം തിരിക്കാം.<ref name="ലക്ഷണങ്ങൾ" />
29,927

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3624272" എന്ന താളിൽനിന്ന് ശേഖരിച്ചത്