"മൂവാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

grammatical mistake
 
വരി 4:
ആയിരംതെങ്ങ് കാവ്, നീലങ്കയി കാവ്, കുട്ടിക്കര അമ്പലം, കിഴക്കറ കാവ് എന്നീ നാല് [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രങ്ങൾ]] മൂവാരിമാരുടെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളായി കരുതുന്നു. ഇവയ്ക്കു പുറമേ നിരവധി ക്ഷേത്രങ്ങൾ കണ്ണൂർ കാസർഗോഡ് ജില്ലകളിലായി ഈ സമുദായത്തിനുണ്ട്. കാസർകോട‌് ജില്ലയിൽ [[കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്|കയ്യൂർ–ചീമേനി]], [[പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത്|പുല്ലൂർ–പെരിയ]], [[കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്|കിനാനൂർ–കരിന്തളം]], [[മടിക്കൈ ഗ്രാമപഞ്ചായത്ത്|മടിക്കൈ,]] [[വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|വെസ‌്റ്റ‌് എളേരി,]] [[കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത്|കോടോം–ബേളൂർ]], [[ബദിയഡുക്ക ഗ്രാമപഞ്ചായത്ത്|ബദിയടുക്ക]], [[അജാനൂർ ഗ്രാമപഞ്ചായത്ത്|അജാനൂർ]], [[കുമ്പഡാജെ]], [[ചെങ്കള ഗ്രാമപഞ്ചായത്ത്|ചെങ്കള]], [[ദേലമ്പാടി]], [[പുത്തിഗെ ഗ്രാമപഞ്ചായത്ത്|പുത്തിഗെ]] പഞ്ചായത്തുകളിലും [[നീലേശ്വരം]], കാസർകോട‌് മുനിസിപ്പാലിറ്റികളിലും കണ്ണൂർ ജില്ലയിൽ [[ചെറുതാഴം ഗ്രാമപഞ്ചായത്ത്|ചെറുതാഴം]], [[കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്|കടന്നപ്പള്ളി–പാണപ്പുഴ]], [[ചെറുപുഴ ഗ്രാമപഞ്ചായത്ത്|ചെറുപുഴ]], [[മാടായി ഗ്രാമപഞ്ചായത്ത്|മാടായി]], [[കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത്|കാങ്കോൽ–ആലപ്പടമ്പ‌്]], [[കരിവെള്ളൂർ]], [[പെരളശ്ശേരി ഗ്രാമപഞ്ചായത്ത്|പെരളം]], [[കണ്ണപുരം ഗ്രാമപഞ്ചായത്ത്|കണ്ണപുരം]] പഞ്ചായത്തുകളിലും [[പയ്യന്നൂർ]] മുനിസിപ്പാലിറ്റിയിലും ആയാണ് മുവാരി സമുദായത്തിൽ പെട്ടവർ ഉള്ളത‌്. <ref name="kirthads">[https://www.deshabhimani.com/news/kerala/news-15-12-2018/770050 ദേശാഭിമാനി വാർത്ത]</ref> ജനറൽ ലിസ്റ്റിൽ ഉണ്ടായിരുന്ന മൂവാരി സമുദായം പിന്നീട് ആനുകൂല്യങ്ങൾ ഒന്നും തന്നെ കിട്ടാതെ വരികയും മാറ്റപ്പെടുകയും ചെയ്യുകയായിരുന്നു. 2018 വീണ്ടും ഈ സമുദായത്തെ '''കിർത്താഡ്സ് റിപ്പോർട്ട്''' പ്രകാരം ഒബിസി ലിസ്റ്റിൽ ചേർക്കുകയുണ്ടായി.<ref name="kirthads"></ref>
 
കേരളത്തിലെ എല്ലാ ജാതി സമുദായ വിഭാഗങ്ങളെ വെച്ചു നോക്കുമ്പോൾ ഒരു പരമ്പരാഗത ജാതിയായി കണക്കാക്കാൻ പറ്റുന്ന ഒരു സമുദായ വിഭാഗമല്ല മൂവാരി സമുദായം. അതിനു കാരണം കേരളത്തിൽ ഏറ്റവും ഒടുവിലായി രൂപപ്പെട്ട ജാതി വിഭാഗംവിഭാഗങ്ങളിൽ ഒന്നായതുകൊണ്ടുതന്നെയാണ് ആയതുകൊണ്ടുതന്നെയാണ്. ബ്രാഹ്മണ  സമുദായത്തിൽ നിന്നും വേർപെട്ട സമുദായമായതിനാൽ, വേർപെട്ടതിന് ശേഷം ഉള്ള ചരിത്രം മാത്രമാണ് നമുക്കുകാണാൻ സാധിക്കുന്നത്.
 
==പുരാവൃത്തം==
"https://ml.wikipedia.org/wiki/മൂവാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്