"ആകാശവാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: തിരസ്ക്കരിക്കൽ
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 20:
അഖിലേന്ത്യാ റേഡിയോയ്ക്കു മേഖലാ അടിസ്ഥാ‍നത്തിലും ഭാഷാ അടിസ്ഥാനത്തിലും പല സേവനങ്ങൾ ഉണ്ട്. ഏറ്റവും ജനപ്രിയമായതിൽ ഒന്നാണു് [[വിവിധ ഭാരതി]]. ഏറ്റവും വാണിജ്യലാക്കുള്ളതും [[മുംബൈ]] മുതലായ സ്ഥലങ്ങളിൽ ഏറ്റവും ജനപ്രിയമായതും വിവിധ ഭാരതി ആണ്. വിവിധ ഭാരതിയിൽ സിനിമാ സംഗീതം, വാർത്ത, തമാശ പരിപാടികൾ, മുതലായവ പ്രക്ഷേപണം ചെയ്യുന്നു. വിവിധ സ്ഥലങ്ങളിൽ വിവിധ ആവൃത്തികളിൽ വിവിധ ഭാരതി പ്രക്ഷേപണം ചെയ്യുന്നു.
 
രാജ്യത്തെമ്പാടും രജിസ്റ്റർ ചെയ്ത ശ്രോതാക്കൾക്ക് വാർത്തകൾ മൊബൈൽ ഫോണിലെത്തിക്കുന്ന എസ്.എം.എസ്. അധിഷ്ഠിത സർവീസ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. <ref>[{{Cite web |url=http://www.mathrubhumi.com/tech/all-india-radio-air-news-sms-service-india-376299.html |title=ആകാശവാണിയുടെ വാർത്തകൾ എസ്.എം.എസ്. രൂപത്തിൽ] |access-date=2013-07-16 |archive-date=2013-07-16 |archive-url=https://web.archive.org/web/20130716095657/http://www.mathrubhumi.com/tech/all-india-radio-air-news-sms-service-india-376299.html |url-status=dead }}</ref>
 
== യുവ വാണി ==
വരി 41:
*[[:വർഗ്ഗം:ആകാശവാണി നിലയങ്ങൾ|ആകാശവാണി നിലയങ്ങൾ]]
== പുറം കണ്ണികൾ ==
* [http://www.allindiaradio.org/ അഖിലേന്ത്യാ റേഡിയോ വെബ് വിലാസം] {{Webarchive|url=https://web.archive.org/web/20050707082903/http://allindiaradio.org/ |date=2005-07-07 }}
* [http://www.newsonair.com/ ആംഗലേയം, ഹിന്ദി, മറ്റ് ഒൻപതു ഭാഷകൾ എന്നിവയിൽ ഉള്ള തത്സമയ വാർത്താ പ്രക്ഷേപണം]
* [http://www.freewebs.com/biswadipmitra/ കൊൽകൊത്തയിൽ നിന്നു റേഡിയോയെ പറ്റി ഉളള സ്വകാര്യ സ്ഥലം]
"https://ml.wikipedia.org/wiki/ആകാശവാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്