"അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഫാക്കൽറ്റികൾ: പ്രോസ്പെക്റ്റസ് രീതി നീക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
വരി 44:
INSTITUTIONS IN KERALA|access-date=2018-07-08|last=|first=|date=|website=shodhganga.inflibnet|publisher=http://shodhganga.inflibnet.ac.in}}</ref>
==ഫാക്കൽറ്റികൾ==
വിവിധ ഫാക്കൽറ്റികളിലായി ആയിരത്തോളം വിദ്യാർഥി വിദ്യാർഥിനികൾ സ്ഥാപനത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നു.<ref>{{Cite web|url=http://www.islamonlive.in/story/2012-05-01/1335806459-18408|title=അൽ ജാമിഅ അൽ ഇസ്‌ലാമിയ ശാന്തപുരം|access-date=2018-07-08|last=|first=|date=|website=http://www.islamonlive.in|publisher=ഇസ്ലാം ഓൺലൈവ്}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
തംഹീദി (പ്രിപറേറ്ററി കോഴ്‌സ്), ഉസൂലുദ്ദീൻ, ശരീഅഃ, ഖുർആനിക് സ്റ്റഡീസ്, ദഅ്‌വ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇസ്‌ലാമിക് എകണോമിക ആന്റ് ബാങ്കിംഗ്<ref name=TOI>{{cite news|title=Islamic finance courses create a buzz in Malabar|url=http://timesofindia.indiatimes.com/home/education/news/Islamic-finance-courses-create-a-buzz-in-Malabar/articleshow/21905014.cms|accessdate=2016-05-08|publisher=ടൈംസ് ഓഫ് ഇന്ത്യ|date=2013-08-09}}</ref><ref>{{cite web|title=Al Jamia Al Islamiya Santhapuram|url=http://www.icif.in/activities.php?event=ei&id=53|website=ICIF|accessdate=2016-05-09}}</ref>, ഭാഷകൾ തുടങ്ങിയ വിഭാഗങ്ങൾ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. ശാന്തപുരത്തെ ബിരുദങ്ങളെ [[ജാമിഅ ഹംദർദ്]], അലീഗഢ് തുടങ്ങിയ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുണ്ട്.{{cn}}
 
വരി 50:
 
* ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, ന്യൂ ഡൽഹി യുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്ർറ് ഓപൺ ലേണിങ് സെൻറുകളിലൊന്നാണ് ശാന്തപുരം അൽ ജാമിഅ. ഇന്ത്യയിൽ 42 സെൻററുകളും കേരളത്തിൽ അൽ ജാമിഅ അടക്കം ആറ് സെൻററുകളുമാണ് നിലവിലുള്ളത്. ജാമിഅ മില്ലിയ്യയുടെ വിദൂരവിദ്യാഭ്യാസ പരീക്ഷാ കേന്ദ്രവും കൂടിയാണ് അൽ ജാമിഅ അൽ ഇസ്ലാമിയ്യ ശാന്തപുരം. വിവിധ വിഷയങ്ങളിലുള്ള ബിരുദ-ബിരുദാനന്തര കോഴ്സുകൾക്ക് നിലവിൽ പ്രവേശനം നൽകുന്നുണ്ട്. <ref>{{Cite web|url=https://www.jmi.ac.in/upload/menuupload/cdol_studycentre_2017.pdf|title=CENTRE FOR DISTANCE AND OPEN LEARNING
LIST OF STUDY CENTRES|access-date=2018-07-08|last=|first=|date=|website=www.jmi.ac.in|publisher=Jamia Millia Islamia, New Delhi|archive-date=2018-03-28|archive-url=https://web.archive.org/web/20180328234240/http://jmi.ac.in/upload/menuupload/cdol_studycentre_2017.pdf|url-status=dead}}</ref>
 
== അൽ ജാമിഅ സെൻട്രൽ ലൈബ്രറി ==
"https://ml.wikipedia.org/wiki/അൽ_ജാമിഅ_അൽ_ഇസ്ലാമിയ,_ശാന്തപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്