"അർമേനിയൻ ഓർത്തഡോക്സ് സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8 |
||
വരി 9:
ക്രി.വ 352-ൽ സഭാമേലധ്യക്ഷനായ നർസായി ക്രി.വ 363-ൽ [[കാതോലിക്കോസ്]] എന്ന സ്ഥാനികനാമം സ്വീകരിച്ചു. അർമ്മേനിയൻ സഭയുടെ ആദ്യത്തെ ആസ്ഥാനം [[എച്ച്മിയാഡ്സിൻ]] ആയിരുന്നു. പിന്നീട് മറ്റ് പല സ്ഥലങ്ങളിലേക്കും ആസ്ഥാനം മാറ്റപ്പെട്ടു. 1293-ൽ സിലിഷ്യയിലെ സിസ് ആസ്ഥാനമാക്കപ്പെട്ടു. 1441-ൽ എച്ച്മിയാഡ്സിൻ വീണ്ടും ആസ്ഥാനമാക്കുവാൻ തീരുമാനമാവുകയും സിറിയക്ക് എന്ന സന്ന്യാസിയെ കാതോലിക്കോസായി അവരോധിക്കുകയും ചെയ്തു. സിലിഷ്യയിലെ അന്നത്തെ കാതോലിക്കോസ് ആയിരുന്ന ഗ്രിഗറി ഒൻപതാമൻ ഈ നീക്കങ്ങളെ എതിർത്തില്ലെങ്കിലും തന്റെ കാതോലിക്കാ സ്ഥാനം നിലനിർത്തുവാൻ തീരുമാനിച്ചു. ഈ സ്ഥാനം [[അർമേനിയൻ ഓർത്തഡോക്സ് സഭയുടെ സിലിഷ്യാ സിംഹാസനം]] എന്ന് അറിയപ്പെടുന്നു. എച്ച്മിയാഡ്സിൻലെ കാതോലിക്കാസ്ഥാനത്തിന്റെ പ്രാഥമികത സിലിഷ്യയിലെ കാതോലിക്കോസ് അംഗീകരിച്ചു. ഭരണപരമായി സ്വതന്ത്രമായ ഇരു കാതോലിക്കേറ്റുകളും പരസ്പരം പൂർണ്ണ സംസർഗ്ഗത്തിൽ നിലനിൽക്കുന്നു. എന്നിരിക്കിലും രാഷ്ട്രീയപരമായ കാരണങ്ങളാലും മറ്റും വിവിധകാലങ്ങളിൽ ആഭ്യന്തരതർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.
എച്ച്മിയാഡ്സിൻലെ സുപ്രീം കാതോലിക്കോസിനു കീഴിൽ 90 ലക്ഷം അംഗങ്ങളുണ്ട്.<ref name =mano>{{cite web | url =http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=5131128&programId=7940925&channelId=-1073881580&BV_ID=@@@&tabId=0 | title =പരിശുദ്ധ കരേക്കിൻ രണ്ടാമൻ | date = | accessdate =
== അവലംബം ==
<references/>
|