"അർപ്പാനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 32:
 
[[File:First-arpanet-imp-log.jpg|thumb|250px| ചാർളി ക്ലിനെ അയച്ച ആദ്യ സന്ദേശത്തിന്റെ ലോഗ്]]
അർപ്പാനെറ്റ് വഴി ആദ്യമായി ഒരു സന്ദേശം അയച്ചത് 1969 ഒക്ടോബർ 29 രാത്രി 10 30 ന് കാലിഫോർണിയ സർവകലാശാലയിലെ ചാർളി ക്ലിനെ എന്ന പ്രോഗ്രാമിംഗ് വിദ്യാർത്ഥിയായിരുന്നു. ലോഗിൻ എന്ന വാക്ക് SDS സിഗ്മ 7 ൽ നിന്ന് സ്റ്റാൻഫോർഡിലെ ജെനിയിലേക്കായിരുന്നു ക്ലിനെ അയക്കാൻ ഉദ്ദേശിച്ചത്. എന്നാൽ വിനിമയത്തിനിടയ്ക്ക് സാങ്കേതിക തടസ്സം നേരിട്ടതിനാൽ 'l' , 'o' എന്നീ വാക്കുകൾ മാത്രമേ കൈമാറ്റം ചെയ്യാൻ സാധിച്ചുള്ളു. അങ്ങനെ ലോകത്തിൽ ആദ്യമായി ഒരു ദീർഘദൂര കമ്പ്യൂട്ടർ ശൃംഖല വഴി കൈമാറ്റം ചെയ്ത സന്ദേശം 'lo' എന്ന അക്ഷരക്കൂട്ടമായി . പിന്നീട് അര മണിക്കൂറുകൾക്കു ശേഷം സാങ്കേതികതകരാറുകൾ പരിഹരിച്ചിട്ട് 'login' എന്ന വാക്ക് പൂർണ്ണമായും അയച്ചു. 1969 നവംബർ 21 ന് ഒരു സ്ഥിരമായ ചാനൽ സ്റ്റാൻഫോർഡിനും കാലിഫോർണിയക്കുമിടയിൽ നിലവിൽ വന്നു. ആ വർഷം ഡിസംബറോടെ 4 ഐ എം പികൾ തമ്മിൽ സ്ഥിരമായ ബന്ധം സ്ഥാപിപ്പിക്കപ്പെട്ടു <ref>{{cite web |title=Internet Began 35 Years Ago at UCLA with First Message Ever Sent Between Two Computers |url=http://www.engineer.ucla.edu/stories/2004/Internet35.htm |author=Chris Sutton |publisher=UCLA |date=2 September 2004 |archiveurl=httphttps://web.archive.org/web/20080308120314/http://www.engineer.ucla.edu/stories/2004/Internet35.htm |archivedate=82008-03-08 March|access-date=2014-11-28 |url-status=dead 2008}}</ref>.
 
===വളർച്ചയും പരിണാമവും===
"https://ml.wikipedia.org/wiki/അർപ്പാനെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്