"അർത്തുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവലംബം: വർഗ്ഗം ശരിയാക്കി
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 85:
 
== ചരിത്രം ==
[[ശബരിമല]]യിലെന്ന പോലെ നേരെ പടിഞ്ഞാറ് അതേ അക്ഷാംശത്തിൽ കടലോരത്തും മലയാളികൾ പണ്ട് ശാസ്താവിനേയും (ബുദ്ധൻ) ആതനേയും വച്ച ആരാധിച്ചിരുന്നു.} ഈ വാദമനുസരിച്ച്, അർഹതൻ കല്ല് എന്ന ഇത് അർത്തങ്കൽ എന്നും അർത്തുങ്കൽ എന്നുമായി പരണമിച്ചു.<ref>{{cite book |last=പി.ഒ. |first=പുരുഷോത്തമൻ |authorlink=പി.ഒ. പുരുഷോത്തമൻ |coauthors= |title=ബുദ്ധന്റെ കാല്പാടുകൾ-പഠനം |year=2006 |publisher=പ്രൊഫ. വി. ലൈല |location= കേരളം |isbn= 81-240-1640-2 }} </ref> പോർത്തുഗീസുകാര് അർത്തുങ്കലിലെ ഈ ബൗദ്ധപള്ളിയുടെ സ്ഥാനത്ത് ക്രിസ്തീയ ദേവാലയം സ്ഥാപിച്ചു എന്ന് പറയപ്പെടുന്നു. ഇന്നും സമീപത്തുള്ളവർ ഈ പള്ളിയിൽ വച്ച് ശബരിമലയിലേക്ക് കെട്ട് കെട്ടുന്നതും തിരികെ ഇവിടെ വന്ന് മാലയൂരുന്നതും ഇതേ പാരമ്പര്യത്തിലാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അർത്തുങ്കൽ എന്ന സ്ഥലനാമത്തെക്കുറിച്ച് വേറേയും അവകാശവാദങ്ങളുള്ളതിൽ ഒന്ന് സ്ഥലത്തിന്റെ പഴയപേരായ ആർത്തിക്കുളങ്ങരയുടെ രൂപഭേദമാണ് അതെന്നാണ്.<ref>അർത്തുങ്കൽ പള്ളിയുടെ വെബ്സൈറ്റ് - http://www.arthunkalchurch.org/html/historyfrm.htm {{Webarchive|url=https://web.archive.org/web/20070702061509/http://arthunkalchurch.org/html/historyfrm.htm |date=2007-07-02 }}</ref> അയ്യപ്പന്റേയും വാവരുടേയും അടുത്ത സുഹൃത്തായിരുന്നു വി. ആൻഡ്രൂ എന്ന് [[ഫ്രാൻസിസ് ഡേയ്]] കേരളത്തെക്കുറിച്ച് 1863 ൽ എഴുതിയ ഗ്രന്ഥത്തിൽ വിവരിക്കുന്നു. <ref>https://archive.org/stream/landpermaulsorc01daygoog#page/n26/mode/2up</ref> ശബരിമലയിൽ നിന്ന് ഈ പള്ളിയിലേക്കും തിരിച്ചും തീർത്ഥാടനം നടന്നിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/അർത്തുങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്