"അലൻസിയർ ലേ ലോപ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 55:
* "ജനിച്ച നാട്ടിൽ ജീവിക്കാനുള്ള അവകാശം വേണം. പ്രതിഷേധമല്ല ഇത്. പ്രതിരോധമാണ്." എന്നും "അണ്ടർവയറിന്റെ സ്‌നേഹം. രാജ്യസ്‌നേഹമല്ല" എന്നും പ്രഖ്യാപിച്ചുകൊണ്ട് 2017 ജനുവരി 11ന് കാസർഗോഡ് നഗരത്തിലും ബസിലും ഏകാംഗ തെരുവ് നാടകം അവതരിപ്പിച്ച് ശ്രദ്ധേയനായി. <ref> http://www.mathrubhumi.com/kasaragod/alansiyar-s-one-man-performance-1.1648394 </ref> ദേശീയ മാനകങ്ങളെ അംഗീകരിക്കാനാവില്ലെങ്കിൽ സംവിധായകൻ കമൽ രാജ്യം വിട്ടു പോകുന്നതാണ് നല്ലതെന്ന്‌ പറഞ്ഞ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി [[എ.എൻ. രാധാകൃഷ്ണൻ|എ.എൻ. രാധാകൃഷ്ണന്റെ]] പ്രസ്താവനക്കെതിരെയായിരുന്നു <ref> http://www.mathrubhumi.com/news/kerala/bjp-agaianst-kamal-asked-to-leave-the-country-1.1641547 </ref> പ്രതിഷേധം <ref> http://www.chandrikadaily.com/kamal-actor-alanciyar.html </ref>
 
* 1992-ലെ ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ "അള്ളാഹു അകബർ എന്റെ രാജ്യത്തിനെന്തോ സംഭവിക്കാൻ പോകുന്നു’ എന്ന് വാവിട്ട് കരഞ്ഞുകൊണ്ട് കേരള സെക്രട്ടറിയേറ്റിന് ചുറ്റും ആറു തവണ ഓടി പ്രതിഷേധിക്കുകയുണ്ടായി <ref>{{Cite web |url=http://ml.southlive.in/voices/interview/alencier-interview-about-his-street-protest-against-fascist-attack-on-kamal |title=ആർക്കൈവ് പകർപ്പ് |access-date=2019-05-19 |archive-date=2017-07-05 |archive-url=https://web.archive.org/web/20170705034023/http://ml.southlive.in/voices/interview/alencier-interview-about-his-street-protest-against-fascist-attack-on-kamal |url-status=dead }}</ref> <ref>{{Cite web |url=http://www.reporterlive.com/2017/01/13/346185.html |title=ആർക്കൈവ് പകർപ്പ് |access-date=2019-05-19 |archive-date=2019-03-29 |archive-url=https://web.archive.org/web/20190329171914/http://www.reporterlive.com/2017/01/13/346185.html |url-status=dead }}</ref>
 
== കുടുംബം ==
"https://ml.wikipedia.org/wiki/അലൻസിയർ_ലേ_ലോപ്പസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്