"അലോയിസ് ബ്രൂണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജൂതവിരോധം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
Rescuing 4 sources and tagging 0 as dead.) #IABot (v2.0.8
വരി 22:
[[world war 2|രണ്ടാംലോക മഹായുദ്ധത്തിന്]] ശേഷം ജർമനിയിൽ ഹിറ്റ്‌ലറുടെ ഭരണം അവസാനിച്ചതോടെ 1950-ൽ ബ്രൂണർ സിറിയയിലേക്ക് ഒളിച്ചോടി. അതിനിടയിൽ ബ്രൂണർ [[Egypt|ഈജിപ്ത്തിൽ]] ആയുധക്കച്ചവടം നടത്തിയിരുന്നു. ബ്രൂണറെ വധിക്കാൻ ഇസ്രായേൽ ചാര സംഘടനയായ [[മൊസാദ്]] രണ്ട് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മൊസാദ് നടത്തിയ തപാൽ ബോംബ്‌ ആക്രമണത്തിൽ ബ്രൂണറുടെ കണ്ണും ഇടതു കൈ വിരലുകളും നഷ്ടപ്പെട്ടു.<ref name="ReferenceA">''{{lang|fr|Alois Brunner — La haine irréductible}}'', by Didier Epelbaum, preface by [[Serge Klarsfeld]], published by Calmann-Lévy, January 1990.</ref> ബ്രൂണറിന്റെ അസാന്നിധ്യത്തിൽ തന്നെ 1954ൽ [[ഫ്രാൻസ്|ഫ്രാൻസിൽ]] വച്ചു നടന്ന യുദ്ധകുറ്റങ്ങളുടെ വിചാരണയിൽ ഇയാൾക്ക് വധശിക്ഷ വിധിച്ചു. 2003ൽ [[ബ്രിട്ടൺ|ബ്രിട്ടീഷ്]] പത്രമായ ഗാർഡിയൻ പലായനം ചെയ്ത, ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന യുദ്ധ കുറ്റവാളിയായി ആണ് അലോയിസ് ബ്രൂണറിനെ പരാമർശിച്ചത്.<ref name="Guardian">{{cite news|title=French court strikes blow against fugitive Nazi|url=http://www.guardian.co.uk/nazis/article/0,2763,445717,00.html|publisher=The Guardian|date=2003-03-03|accessdate=2007-07-30|location=London|first=Jon|last=Henley}}</ref>
 
[[സിറിയ|സിറിയയിൽ]] ഒളിവിൽ കഴിയുന്ന സമയത്ത് ഇയാൾ സിറിയൻ ഭരണാധികാരി ബാഷർ അൽഅസദിന്റെ ഉപദേശകനായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.<ref>{{Cite web |url=http://www.mathrubhumi.com/story.php?id=504501 |title=ആർക്കൈവ് പകർപ്പ് |access-date=2014-12-03 |archive-date=2014-12-03 |archive-url=https://web.archive.org/web/20141203184846/http://www.mathrubhumi.com/story.php?id=504501 |url-status=dead }}</ref> 1989 ൽ ഇയാളെ കിഴക്കൻ ജർമ്മനിയിലേക്ക് കടത്താൻ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു എങ്കിലും [[ബെർലിൻ മതിൽ]] തകർന്നു [[കിഴക്കൻ ജർമ്മനി]] ഇല്ലാതായതോടെ അത് നടന്നില്ല.<ref name="halted-extradition">{{cite web|url=http://www.expatica.com/de/news/german-news/fall-of-berlin-wall-halted-extradition-of-key-nazi-report_166452.html |title=Fall of Berlin Wall halted extradition of key Nazi: report |publisher=Expatica.com |date= |accessdate=2012-11-09}}</ref>1985-ൽ ഒരു ജർമൻ വാർത്താ മാസികയ്ക്കാണ് അവസാനമായി ബ്രൂണർ അഭിമുഖം നൽകിയത്. കുറ്റബോധം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്, കൂടുതൽ ജൂതന്മാരെ കൊന്നില്ലല്ലോ എന്ന ദുഃഖമേയുള്ളൂ എന്നായിരുന്നു മറുപടി.<ref>Schneider, Gertrude, ''Journey into terror: story of the Riga Ghetto'' (2nd abbr. edition), Westport, Connecticut, Praeger, 2001, p. 54, 167; ISBN 0-275-97050-7</ref>
 
==മരണവാർത്ത==
2014 വരെ ഇയാളെ കണ്ടുപിടിക്കാൻ യൂറോപ്യൻ രാജ്യങ്ങളും , ഇന്റർപോളും പരിശ്രമിച്ചു. 2007ൽ [[ഓസ്ട്രിയ|ആസ്ത്രിയ]]ൻ സർക്കാർ ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് €50,000 വരെ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. <ref>[http://www.justiz.gv.at/_cms_upload/_docs/auslobung_englisch.pdf Warrant of Apprehension] {{Webarchive|url=https://web.archive.org/web/20080530092300/http://www.justiz.gv.at/_cms_upload/_docs/auslobung_englisch.pdf |date=2008-05-30 }}, ''Austrian Justice Ministry''</ref>
 
2014 നവംബർ 30നു, ബ്രൂണർ സിറിയയിൽ വെച്ച് നാലുവർഷം മുമ്പ് 2010ൽ തന്നെ മരിച്ചെന്ന വിവരം ജർമൻ ഇന്റലിജൻസ് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്.<ref>{{Cite web |url=http://www.mathrubhumi.com/story.php?id=504501 |title=ആർക്കൈവ് പകർപ്പ് |access-date=2014-12-03 |archive-date=2014-12-03 |archive-url=https://web.archive.org/web/20141203184846/http://www.mathrubhumi.com/story.php?id=504501 |url-status=dead }}</ref> <ref name="timesofisrael.com">Marissa Newman, [http://www.timesofisrael.com/alois-brunner-most-wanted-nazi-died-unrepentant-in-syria/ "Alois Brunner, most-wanted Nazi, died ‘unrepentant’ in Syria"], ''The Times of Israel'', 30 November 2014.</ref> 2014 ൽ മാത്രമാണ് , ലോകം അന്വേഷിക്കുന്ന [[നാസി ജർമ്മനി|നാസി]] യുദ്ധ കുറ്റവാളികളുടെ പട്ടികയിൽ നിന്ന് ഇയാളുടെ പേര് നീക്കം ചെയ്തത്.<ref name=swc2014>{{cite book |format= [[PDF]] |publisher= [[Simon Wiesenthal Center]] |location= [[Los Angeles]] |title= Simon Wiesenthal Center 2014 Annual Report on the Status of Nazi War Criminals |url= http://www.wiesenthal.com/atf/cf/%7B54d385e6-f1b9-4e9f-8e94-890c3e6dd277%7D/WIESENTHAL-CENTER_2014-ANNUAL-NAZI-WAR-CRIMNAL-REPORT-V.2.PDF | year= 2014 |access-date= 2014-12-03 |archive-date= 2018-10-30 |archive-url= https://web.archive.org/web/20181030024822/http://www.wiesenthal.com/atf/cf/%7B54d385e6-f1b9-4e9f-8e94-890c3e6dd277%7D/WIESENTHAL-CENTER_2014-ANNUAL-NAZI-WAR-CRIMNAL-REPORT-V.2.PDF |url-status= dead }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/അലോയിസ്_ബ്രൂണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്