"അരിവാൾ കോശ വിളർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 2 sources and tagging 2 as dead.) #IABot (v2.0.8
വരി 18:
GeneReviewsName= Sickle-cell disease |
}}
ജനിതക കാരണങ്ങളാൽ ചുവന്ന [[രക്തം|രക്തകോശങ്ങൾക്കുണ്ടാകുന്ന]] അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് '''അരിവാൾ രോഗം''' '''അഥവാ അരിവാൾ കോശ വിളർച്ച''' (Sickle-cell disease :SCD). [[മലമ്പനി]] ഉണ്ടാകുന്ന ഉഷ്ണ, ഉപോഷ്ണ മേഖലകളിൽ ഈ രോഗം കണ്ടുവരുന്നു. [[കേരളം|കേരളത്തിൽ]] [[വയനാട്|വയനാട്ടിലും ]] [[അട്ടപ്പാടി|അട്ടപ്പാടിയിലും]] ഉള്ള ആദിവാസികളിലും ഗോത്ര വർഗ്ഗക്കാരിലും ഈ രോഗം കൂടുതലായി കാണപ്പെടുന്നു <ref>[http://www.janayugomonline.com/php/newsDetails.php?nid=6617 ജനയുഗം ദിനപത്രം,ഏപ്രിൽ 5 -2010]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>. പ്രധാനമായും [[വയനാടൻ ചെട്ടി]] സമുദായക്കാരിലും, [[കുറുമർ|കുറുമ]],[[മൂപ്പൻ]], [[കുറിച്യർ|കുറിച്യ]] വിഭാഗക്കാരിലണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്<ref>http://www.ncbi.nlm.nih.gov/pubmed/11767218</ref>.
 
==രോഗ ലക്ഷണങ്ങൾ==
വരി 25:
രോഗനിർണയം നടത്തുന്നതിനുള്ള സൗകര്യം കേരളത്തിൽ [[കോഴിക്കോട് മെഡിക്കൽ കോളേജ്]], [[മാനന്തവാടി|മാനന്തവാടിയിലുള്ള]] [[വയനാട് ജില്ലാ ആശുപത്രി]], [[സുൽത്താൻ ബത്തേരി താലൂക്ക്]] ആശുപത്രി എന്നിവിടങ്ങളിൽ മാത്രമേയുള്ളു.<ref>The hindu daily.2007-jan-31 kerala edition,kozhikode</ref>. മലമ്പനിയെ ചെറുക്കാൻ വേണ്ടി, മലമ്പനി ബാധിതമായ പ്രദേശങ്ങളിലെ ജനങ്ങളുടെ ജനിതക ഘടനയിൽ വന്ന മാറ്റങ്ങളാണ് അരിവാൾ രോഗത്തിനു കാരണമാകുന്നതെന്ന് കരുതുന്നു.
==ചികിത്സ==
അരിവാൾ രോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. [[ഫോളിക്ക് ആസിഡ് ]] വിറ്റാമിനാണ് രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ നൽകാറ്. കുട്ടികളിൽ അസ്ഥി [[മജ്ജ]] മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഫലം കണ്ടിട്ടുണ്ട്. നിക്കോസാൻ പോലുള്ള ഫൈറ്റോകെമിക്കലുകൾ ഉപയോഗിച്ചുള്ള ചികിത്സ ശൈശവഘട്ടത്തിലാണ്. [[ജീൻ തെറാപ്പി|ജീൻ തെറാപ്പികൊണ്ടും]] ചികിത്സ സാധ്യമാണെങ്കിലും ഈ സാങ്കേതികവിദ്യയും പരീക്ഷണഘട്ടത്തിലാണ്<ref>{{Cite web |url=http://www.sicklecelldisease.org/about_scd/index.phtml |title=ആർക്കൈവ് പകർപ്പ് |access-date=2010-10-30 |archive-date=2010-11-09 |archive-url=https://web.archive.org/web/20101109084603/http://www.sicklecelldisease.org/about_scd/index.phtml |url-status=dead }}</ref>.
 
==കലയിലും സംസ്കാരത്തിലും==
അരിവാൾ കോശ വിളർച്ചാരോഗികളുടെ ജീവിതവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഒരു പ്രേമ കഥയിലൂടെ അവതരിപ്പിക്കുന്ന ഒരു നോവലാണ് അരിവാൾ ജീവിതം. [[കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ടിന്റെ]] 2010-ലെ [[വൈക്കം മുഹമ്മദ് ബഷീർ]] സ്മാരക അവാർഡ് അരിവാൾ ജീവിതത്തത്തിനാണു ലഭിച്ചത്. <ref>മാതൃഭൂമി ,2010-സെപ്.20 വയനാട് പതിപ്പു</ref>. നോവലിസ്റ്റ് നവാഗതനായ <ref>http://www.mathrubhumi.com/wayanad/news/527124-local_news-wayanad-കല്പറ്റ.html{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> ജോസ് പാഴൂക്കാരൻ. [[വയനാട്]] ജില്ലാ അരിവാൾ രോഗി കൂട്ടായ്മ എന്ന പേരിൽ ഒരു സംഘടന പ്രവർത്തിക്കുന്നുണ്ട്. അതിന്റെ പ്രസിഡന്റായ ശ്രീ. ശിവരാജന്റെയും<ref>http://www.madhyamam.com/news/2010/10/11/7425/101011 </ref> ജഗന്തിയുടെയും കഥയാണു നോവലായി അവതരിപ്പിക്കുന്നത്. <ref>അരിവാൾജീവിതം-ജോസ് പാഴൂക്കാരൻ.കൈരളി ബുക്സ്.കണ്ണൂർ </ref>. അരിവാൾ രോഗികളുടെ പ്രശ്നം പൊതുശ്രദ്ധയിൽകൊണ്ടു വരിക എന്നതാണു നോവലിസ്റ്റിന്റെ ലക്ഷ്യം.
 
==അവലംബം==
{{reflist|2}}
==പുറത്തേക്കുള്ള കണ്ണികൾ==
[http://origin-www.mathrubhumi.com/story.php?id=107800/ ജഗന്തിയെന്ന പെണ്ണ്] {{Webarchive|url=https://web.archive.org/web/20120415130940/http://origin-www.mathrubhumi.com/story.php?id=107800%2F |date=2012-04-15 }}
[[വർഗ്ഗം:രക്തസംബന്ധിയായ രോഗങ്ങൾ]]
"https://ml.wikipedia.org/wiki/അരിവാൾ_കോശ_വിളർച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്