"അമേരിക്കൻ ഐക്യനാടുകളിലെ കാനേഷുമാരി (2010)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(ചെ.) (Praveenp എന്ന ഉപയോക്താവ് 2010ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് എന്ന താൾ അമേരിക്കൻ ഐക്യനാടുകളിലെ കാനേഷുമാരി (2010) എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിന്റെ ആദ്യഭാഗത്തുനിന്നും അക്കങ്ങൾ ഒഴിവാക്കാൻ)
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
 
| data8 = [[File:US-Census-2010Logo.svg|150px]]
}}
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] നിലവിലുള്ള [[United States Census|ദേശീയ കാനേഷുമാരി]] ആണ് '''ഇരുപത്തിമൂന്നാം യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ്''' എന്നറിയപ്പെടുന്ന '''സെൻസസ് 2010'''. 2010 ഏപ്രിൽ 1 ആണ് ദേശീയ കാനേഷുമാരി ദിനമായി കണക്കാക്കുന്നത്. ഇങ്ങനെയൊരു ദിനം ആളുകളെ കൃത്യമായി എണ്ണുന്നതിനുള്ള സൗകര്യത്തിനാണ്<ref name="timeline">{{cite web|title=Interactive Timeline|url=http://2010.census.gov/2010census/about/timeline-text.php|work=About the 2010 Census|publisher=U.S. Census Bureau|accessdate=June 17, 2011|year=2011}}</ref>. കാനേഷുമാരി പ്രകാരം അമേരിക്കൻ ഐക്യനാടുകളിലെ ജനസംഖ്യ 308,745,538 ആണ്<ref>{{cite press release|title=U.S. Census Bureau Announces 2010 Census Population Counts – Apportionment Counts Delivered to President|url=http://2010.census.gov/news/releases/operations/cb10-cn93.html |publisher=[[United States Census Bureau]]|date=December 21, 2010|accessdate=January 9, 2011| archiveurl= http://web.archive.org/web/20101224044247/http://2010.census.gov/news/releases/operations/cb10-cn93.html| archivedate= December 24, 2010 <!--DASHBot-->| deadurl= no}} {{Webarchive|url=https://web.archive.org/web/20101224044247/http://2010.census.gov/news/releases/operations/cb10-cn93.html |date=2010-12-24 }}</ref>, [[2000 United States Census|2000ലെ സെൻസസ്]] പ്രകാരമുള്ള ജനസംഖ്യയേക്കാൾ 9.7% കൂടുതലാണ് ഇത്.
 
==അവലംബം==
29,927

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3623439" എന്ന താളിൽനിന്ന് ശേഖരിച്ചത്