"അന്താരാഷ്ട്ര സാക്ഷരതാദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സാക്ഷരത ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 20:
സാക്ഷരതാപ്രവർത്തനങ്ങളിൽ പൊതുജനതാല്പര്യവും പിന്തുണയും സംഘടിപ്പിക്കുക.
== ചരിത്രം ==
[[1965]]-ൽ [[ഇറാൻ|ഇറാനിൽ]] നിരക്ഷരതാനിർമ്മാർജ്ജനത്തെ സംബന്ധിച്ച് ലോകസമ്മേളനം നടന്നു. വിദ്യാഭ്യാസമന്ത്രിമാർ പങ്കെടുത്ത ഈ സമ്മേളനം അത് തുടങ്ങിയ സെപ്റ്റംബർ 8, അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കാൻ ശുപാർശ ചെയ്തു. [[1966]] മുതൽ [[യുനെസ്കോ|യുനെസ്കോയുടെ]] അംഗീകാരം ലഭിച്ചു. [[ഫോക് സ്‌കൂൾ|ഫോക് സ്‌കൂളിന്റെ]] സ്ഥാപകൻ [[ഗ്രുണ്ട് വിഗ്ഗ്|ഗ്രുണ്ട് വിഗ്ഗിന്റെ]] ജന്മദിനമാണ് ലോകസാക്ഷരതാദിനമായി തിരഞ്ഞെടുത്തത്. <ref>{{cite web|last1=നിരക്ഷരത എന്ന ശാപം|url=http://www.mathrubhumi.com/story.php?id=574514|publisher=www.mathrubhumi.com|accessdate=8 സെപ്റ്റംബർ 2015|title=ആർക്കൈവ് പകർപ്പ്|archive-date=2015-09-07|archive-url=https://web.archive.org/web/20150907215053/http://www.mathrubhumi.com/story.php?id=574514|url-status=dead}}</ref>
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_സാക്ഷരതാദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്