"അന്താരാഷ്ട്ര ബാലികാദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
വരി 2:
[[File:Indian Girl Child 5037.JPG |thumb |right |'''ഒക്ടോബർ 11''' - പെൺകുട്ടികളുടെ അന്താരാഷ്ട്ര ദിനം]]
 
[[പെൺകുട്ടി|പെൺകുട്ടികളുടെ]] അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന [[ലിംഗവിവേചനം|ലിംഗവിവേചനത്തിനെതിരെ]] ബോധവൽക്കരണം നൽകുന്നതിനുമായി [[വർഷം|എല്ലാവർഷവും]] [[ഒക്ടോബർ 11]]-ന് '''അന്താരാഷ്ട്ര ബാലികാദിനം''' (International Day of the Girl Child) ആയി ആചരിക്കുന്നു. [[2012]] മുതലാണ് [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസംഘടന]] ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്. ഈ ദിവസം [[രാജ്യങ്ങളുടെ പട്ടിക|എല്ലാ രാജ്യങ്ങളിലും]] വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. [[2011]] [[ഡിസംബർ 19]]-ന് [[ന്യൂയോർക്ക്|ന്യൂയോർക്കിലെ]] [[ഐക്യരാഷ്ട്രസഭ|യു.എൻ.]] ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്.<ref name="ambrose1">{{cite news|last=Ambrose, Rona and Rosemary McCarney|title=International Day of the Girl Child: girls' rights are human rights|url=http://blogs.edmontonjournal.com/2011/12/29/international-day-of-the-girl-child-a-canadian-accomplishment/|accessdate=September 26, 2012|newspaper=Edmonton Journal|date=December 29, 2011}}</ref><ref name=sak>{{cite web |url=http://www.sakhi.tv/പെൺകുഞ്ഞ്‌-2014/ |title=പെൺകുഞ്ഞ് 2014 |accessdate=2016 മാർച്ച് 28 }}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> [[ഇന്ത്യ|ഇന്ത്യയുടെ]] ആദ്യത്തെ [[സ്ത്രീ|വനിതാ]][[ഇന്ത്യൻ പ്രധാനമന്ത്രി|പ്രധാനമന്ത്രിയായി]] [[1966]]-ൽ [[ഇന്ദിരാഗാന്ധി]] ചുമതലയേറ്റ [[ജനുവരി 24]] ആണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. [[2008]] മുതലാണ് ഇത് നിലവിൽ വന്നത്.<ref> [http://www.indiacelebrating.com/events/national-girl-child-day/ Indiacelebrating.com] ശേഖരിച്ചത് - 2016 മാർച്ച് 28</ref><ref>'ആനുകാലികം', എഡ്യുസോൺ പബ്ലിക്കേഷൻസ്, 2014.</ref>
 
== ആവശ്യകത ==
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_ബാലികാദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്