"അതിരപ്പിള്ളി വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 70:
വാഴച്ചാൽ ജലപാതത്തിന് സു. 400 മീ. മുകളിലായി ജലവൈദ്യുതോർജ്ജ ഉത്പാദനം ലക്ഷ്യമാക്കി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അണക്കെട്ട് ഉൾപ്പെടെയുള്ള അതിരപ്പള്ളി ജല വൈദ്യുത പദ്ധതി, നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടുത്തെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് അനിശ്ചിതാവസ്ഥയിലാണ്.
 
[[മലയാളം]], [[തമിഴ്]], [[ഹിന്ദി]] സിനിമകളുടെ ഒരു ഇഷ്ടലൊക്കേഷൻ കൂടിയാണ്‌ ആതിരപ്പിള്ളി. സംവിധയകൻ [[മണിരത്നം|മണിരത്ന]]ത്തിന്റെ '[[രാവൺ]]' എന്ന സിനിമയിലെ ഒരു പ്രശസ്തമായ സംഗീതരംഗം ചിത്രീകരിച്ചത് ഇവിടെയാണ്‌. ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമായ [[ബാഹുബലി : ദ ബിഗിനിങ്|ബാഹുബലിയിലെ]] പ്രശസ്തമായ വെള്ളച്ചാട്ട രംഗങ്ങൾ അതിരപ്പിള്ളിയിൽ ചിത്രീകരിച്ച് ഗ്രാഫിക്സിൻറെ സഹായത്തോടെ വിപുലീകരിച്ചവയാണ്.<ref>{{cite web|title=waterfalls used in BAHUBALI movie- Athirapally|url=http://thetraveltime.in/athirapally-waterfalls-used-in-the-bahubali-movie/|accessdate=7 മാർച്ച് 2016|archive-date=2016-03-22|archive-url=https://web.archive.org/web/20160322055424/http://thetraveltime.in/athirapally-waterfalls-used-in-the-bahubali-movie/|url-status=dead}}</ref>
 
[[വാഴച്ചാൽ|വാഴച്ചാലിൽ]] പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അപകട സാദ്ധ്യതയും മുന്നറിയിപ്പ് ബോർഡുകളും വകവയ്ക്കാതെ അലക്ഷ്യമായി വെള്ളത്തിലിറങ്ങിയുള്ള വിനോദങ്ങൾ പലപ്പോഴായി 35-ൽ ഏറെ ആളുകളുടെ- കൂടുതലും യുവാക്കളുടെ - ജീവഹാനിക്ക് ഇടയാക്കിയിട്ടുണ്ട്.
വരി 122:
*[http://www.hindu.com/2006/08/06/stories/2006080603750500.htm അതിരപ്പിള്ളി പദ്ധതി ]
*[http://www.blonnet.com/2002/05/03/stories/2002050302601700.htm മറയാൻ പോകുന്നവെള്ള ച്ചാട്ടം]
*[http://www.malayalamvaarika.com/2012/june/15/report20.pdf മലയാളം വാരിക, 2012 ജൂൺ 15] {{Webarchive|url=https://web.archive.org/web/20160306113959/http://malayalamvaarika.com/2012/june/15/report20.pdf |date=2016-03-06 }}, [http://www.malayalamvaarika.com/2012/july/20/report2.pdf ജൂലൈ 20] {{Webarchive|url=https://web.archive.org/web/20160306113311/http://malayalamvaarika.com/2012/july/20/report2.pdf |date=2016-03-06 }}
*[http://www.hindu.com/2006/06/16/stories/2006061609940400.htm Protests mark hearing on Athirappilly project]
 
"https://ml.wikipedia.org/wiki/അതിരപ്പിള്ളി_വെള്ളച്ചാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്