"അണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 4 sources and tagging 1 as dead.) #IABot (v2.0.8
 
വരി 12:
#അണ്ഡത്തിനുള്ളിൽവച്ച് നാമമാത്ര പരിവർധനം നടക്കുകയും അതിനുശേഷം മുട്ടവിരിഞ്ഞു പൂർണവളർച്ചയെത്താത്ത ജീവി പുറത്തുവരികയും ചെയ്യുന്നവ.
 
ഇപ്രകാരം പൂർണവളർച്ചയെത്താത്ത ജീവികളാണ് ലാർവ (larva). ഇവ കാലക്രമേണ കായാന്തരണം (metamorphosis)<ref>[{{Cite web |url=http://exhibits.pacsci.org/insects/metamorphosis.html |title=കായാന്തരണം] |access-date=2011-05-03 |archive-date=2013-03-15 |archive-url=https://web.archive.org/web/20130315062933/http://exhibits.pacsci.org/insects/metamorphosis.html |url-status=dead }}</ref> ചെയ്തു പൂർണജീവി ആകുകയാണ് പതിവ്. ഉദാ.[[തവള]].
[[File:Sperm-egg.jpg|thumb|250px|right|പുരുഷബീജം അണ്ഡത്തിൽ പ്രവേശിക്കുന്നു]]
ജരായുജങ്ങൾ പൂർണവളർച്ചയെത്തിയ കുഞ്ഞുങ്ങളെയാണ് പ്രസവിക്കുക. ഇവയുടെ അണ്ഡം, മാതാവിന്റെ ശരീരത്തിനുള്ളിൽവച്ചുതന്നെ ബീജസങ്കലനവും പരിവർധനവും സംഭവിച്ച് പൂർണജീവിയായിത്തീരുന്നു. കുഞ്ഞുങ്ങൾ പൂർണവളർച്ചയെത്തിയതിനുശേഷം മാത്രമേ അമ്മയുടെ ശരീരത്തിൽനിന്നു പുറത്തുവരുന്നുള്ളു. ഉദാ. [[സസ്തനി|സസ്തനികൾ]].
വരി 24:
#ഏലെസിതൽ അണ്ഡം (Alecithal egg)<ref>[http://www.thefreedictionary.com/alecithal ഏലെസിതൽ അണ്ഡം]</ref> - പീതകം ഒട്ടും തന്നെയില്ലാത്തവ;
#ലഘുപീതകാണ്ഡം (Microlecithal egg)<ref>[http://www.shsu.edu/~bio_mlt/Chap5.html ലഘുപീതകാണ്ഡം]</ref> - പീതകം അല്പം മാത്രമുള്ളവ;
#ഗുരുപീതകാണ്ഡം (Macrolecithal egg)<ref>[http://www.tutornext.com/introduction-macrolecithal-eggs/14878 ഗുരുപീതകാണ്ഡം]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> - പീതകം വളരെയധികമുള്ളവ.
 
ലഘുപീതകാണ്ഡത്തിനും ഗുരുപീതകാണ്ഡത്തിനും മധ്യേയുള്ള അവസ്ഥയാണ് മധ്യപീതകാണ്ഡം (Mesolecithal egg).<ref>[{{Cite web |url=http://www.uoguelph.ca/zoology/devobio/210labs/frogcleavage.htm |title=മധ്യപീതകാണ്ഡം] |access-date=2011-05-03 |archive-date=2011-09-09 |archive-url=https://web.archive.org/web/20110909144424/http://www.uoguelph.ca/zoology/devobio/210labs/frogcleavage.htm |url-status=dead }}</ref>
 
==പിതകത്തിന്റെ സ്ഥാനം ആധാരമാക്കിയുള്ള തരംതിരിവ്==
വരി 36:
#അന്ത്യപീതകാണ്ഡം (Telolecithal)<ref>[http://dictionary.reference.com/browse/telolecithal അന്ത്യപീതകാണ്ഡം]</ref> - പീതകം നിർജീവധ്രുവത്തിൽ (vegetal pole)<ref>[http://dictionary.reference.com/browse/vegetal+pole പീതകം നിർജീവധ്രുവത്തിൽ]</ref> കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന ഗുരുപീതകാണ്ഡങ്ങൾ.
 
അണ്ഡാശയത്തിൽ വളർന്നുവരുന്ന ഓരോ അണ്ഡവും സാധാരണഗതിയിൽ ഒരു അടുക്ക് പുടകകോശങ്ങളാൽ (follicle cells) വലയം ചെയ്യപ്പെട്ടിരിക്കുന്നു. സസ്തനികളിൽ ഈ പുടകകോശങ്ങളെ ആശയപുടകം (graffian fillicle)<ref>[{{Cite web |url=http://sprojects.mmi.mcgill.ca/menstrualcycle/graafianfollicle.html |title=ആശയപുടകം] |access-date=2011-05-03 |archive-date=2009-03-23 |archive-url=https://web.archive.org/web/20090323034416/http://sprojects.mmi.mcgill.ca/menstrualcycle/graafianfollicle.html |url-status=dead }}</ref> എന്നുവിളിക്കുന്നു. പുടകത്തിനുള്ളിൽ കാണുന്ന ദ്രാവകത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ ജന്തുക്കളുടെ രതിവികാരത്തെ ഉദ്ദീപിപ്പിക്കാൻ ഉതകുന്നു. താഴ്ന്നയിനം ജന്തുക്കളിൽ പുടകകോശങ്ങൾ കാണാറില്ല.
 
==അണ്ഡങ്ങൾ രൂപംകൊള്ളുന്നത്==
വരി 77:
 
*[http://www.google.co.in/search?q=Ovum&hl=en&client=firefox-a&hs=AEu&rls=org.mozilla:en-US:official&prmd=ivnsu&tbm=isch&tbo=u&source=univ&sa=X&ei=_bO-TdCzOMznrAfc5umABg&ved=0CGQQsAQ&biw=1024&bih=607 അണ്ഡം ചിത്രങ്ങൾ]
*[http://www.americanpregnancy.org/pregnancycomplications/blightedovum.html അണ്ഡം] {{Webarchive|url=https://web.archive.org/web/20110319190701/http://www.americanpregnancy.org/pregnancycomplications/blightedovum.html |date=2011-03-19 }}
*[http://www.google.co.in/search?q=Chlamydoselachus&hl=en&client=firefox-a&hs=Itv&rls=org.mozilla:en-US:official&prmd=ivns&tbm=isch&tbo=u&source=univ&sa=X&ei=RwPATae6IYfqrAfw3aHbAw&ved=0CDoQsAQ&biw=1024&bih=607 ക്ലാമിഡോസെലാച്ചി ചിത്രങ്ങൾ]
 
"https://ml.wikipedia.org/wiki/അണ്ഡം" എന്ന താളിൽനിന്ന് ശേഖരിച്ചത്