"അടിയൊഴുക്കുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 20:
| gross =
}}
''[[ഐ.വി. ശശി|ഐ.വി. ശശിയുടെ]]'' സംവിധാനത്തിൽ [[മമ്മൂട്ടി]], [[മോഹൻലാൽ]], [[റഹ്‌മാൻ (ചലച്ചിത്രനടൻ)|റഹ്‌മാൻ]], [[സീമ]], [[മേനക]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് [[1984]]-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''അടിയൊഴുക്കുകൾ'''''. [[എം.ടി. വാസുദേവൻ നായർ]] ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് [[മമ്മൂട്ടി|മമ്മൂട്ടിക്ക്]] മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.<ref>{{cite web|url=http://www.prd.kerala.gov.in/stateawards2.htm|title=STATE FILM AWARDS 1984.|work=Kerala Information and Public Relations Department|accessdate=2013 സെപ്റ്റംബർ 20|archive-date=2016-03-03|archive-url=https://web.archive.org/web/20160303234213/http://www.prd.kerala.gov.in/stateawards2.htm|url-status=dead}}</ref> [[കാസിനോ പിൿചേഴ്സ്|കാസിനോ പിൿചേഴ്സിന്റെ]] ബാനറിൽ [[കൊച്ചുമോൻ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[സെഞ്ച്വറി ഫിലിംസ്]] ആണ്.<ref>[http://malayalasangeetham.info/m.php?5792 ''അടിയൊഴുക്കുകൾ''] – മലയാളസംഗീതം.ഇൻഫോ</ref><ref>[http://www.malayalachalachithram.com/movie.php?i=1661 അടിയൊഴുക്കുകൾ (1984)] - മലയാളചലച്ചിത്രം.കോം</ref>
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/അടിയൊഴുക്കുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്