"ഗെയ്ൻ ഓഫ് ഫങ്ഷൺ (ജനിതക എൻജിനിയറിംഗ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ (തുടരും)
തുടരും
വരി 1:
ഗെയ്ൻ ഓഫ് ഫങ്ഷൺ (GOF) എന്നത് , ഒരു ജീവിയുടെ ഒരു പ്രത്യേക സ്വഭാവവിശേഷത്തെ കൂടുതൽ ശക്തമാക്കാൻ അതിൻറെ ജനിതകഘടനയിൽ ശാസ്ത്രജ്ഞർ മനഃപൂർവം വരുത്തുന്ന [[ഉൽപരിവർത്തനം|ഉൽപരിവർത്തനങ്ങളെ]] സൂചിപ്പിക്കുന്നു. എന്നാൽ രോഗകാരികളായ മൈക്രോബുകളെ കൂടുതൽ വീര്യമുള്ളവയാക്കുന്ന ജനിതഗവേഷണമേഖലയെയാണ് ഈയിടെയായി ഇതുകൊണ്ടുദ്ദേശിക്കുന്നത്<ref name=":0">{{Cite web|url=https://www.phe.gov/s3/dualuse/Pages/GainOfFunction.aspx|title=Gain of Function Research|access-date=2021-08-09|date=2021-06-03|website=www.phe.gov|publisher=PublicHealth Emergency,USA}}</ref> <ref>{{Cite journal|url=https://www.scientificamerican.com/article/why-scientists-tweak-lab-viruses-to-make-them-more-contagious1/?utm_source=Nature+Briefing&utm_campaign=747f58759f-briefing-dy-20210614&utm_medium=email&utm_term=0_c9dfd39373-747f58759f-44901769|title=Why Scientists Tweak Lab Viruses to make them more Contagious|last=Willingham|first=Emily|date=2021-06-14|journal=Scientific American|accessdate=2021-06-15}}</ref>. ഈ ഗവേഷണമേഖലയെക്കുറിച്ച് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളുണ്ട്<ref>{{Cite journal|url=https://www.ncbi.nlm.nih.gov/pmc/articles/PMC4128368/|title=Risks and Benefits of Gain-of-Function experiments with pathogens of pandemic potential, such as influenza virus: a call for a science-based discussion|last=Casadevall|first=Arturo|date=2014-08-01|journal=mBIO (American Society for Microbiology)|accessdate=2021-06-14|doi=10.1128/mBio.01730-14|last2=Imperiale|first2=Michael J}}</ref>,<ref>{{Cite journal|url=https://journals.asm.org/doi/10.1128/mBio.01868-20|title=Rethinking Gain-of-Function Experiments in the Context of the COVID-19 Pandemic|last=Imperiale|first=Michael J|date=2020-08-07|journal=mBio ASM Journals|accessdate=2021-06-15|doi=10.1128/mBio.01868-20|last2=Casadavalli|first2=Arturo}}</ref>,<ref>{{Cite journal|url=https://pubmed.ncbi.nlm.nih.gov/31047772/|title=Gain-of-Function Mutations: An Emerging Advantage for Cancer Biology|first=Yongsheng|date=2019-04-19|journal=Trends in Biochem.Sci|accessdate=2021-06-14|doi=10.1016/j.tibs.2019.03.009|first2=Yunpeng|last=Li|last2=Zhang|last3=Li|first3=Xia|first4=Song|last4=Yi|first5=Juan|last5=Xu}}</ref>,<ref>{{Cite journal|url=https://www.ncbi.nlm.nih.gov/pmc/articles/PMC7097416/|title=Gain-of-Function eperiments: time for a real debate|last=Duprex|first=W.Paul|date=2014-12-08|journal=Nat Rev Microbiol|accessdate=2021-06-15|doi=10.1038/nrmicro3405|last2=Fouchier|first2=Ron A|last3=Imperiale|first3=Michael J|last4=Lipsitch|first4=Mark|last5=Relman|first5=David A}}</ref>
 
== പശ്ചാത്തലം ==
 
മനുഷ്യവംശത്തിന് ഗുണകരവും ദോഷകരവുമായി ഭവിച്ചേക്കാവുന്ന ദ്വന്ദസ്വഭാവമുള്ള ഗവേഷണ പദ്ധതികൾക്ക് (Dual Use Research ) അമേരിക്കൻ ഗവണ്മെൻറ് ഉപാധികളോടെയാണെങ്കിലും ധനസഹായം നൽകുന്നുണ്ട്<ref>{{Cite web|url=https://www.phe.gov/s3/dualuse/Pages/default.aspx|title=Dual Use Research of Concern|access-date=2021-08-10|date=2021-06-03|website=www.phe.gov|publisher=Public Health Emergency}}</ref>. ഇത്തരം ഗവേഷണ പദ്ധതികൾ ജൈവശാസ്ത്രമേഖലയിലാണെങ്കിൽ അവക്ക് ആശങ്കാവഹം എന്ന വിശേഷണം കൂടി നൽകപ്പെട്ടു, (Dual Use Research of Concern ). DURC എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗവേഷണ പദ്ധതിയുടെ ഉപവിഭാഗമാണ് ഗെയിൻ ഓഫ് ഫങ്ഷൺ റിസേർച്<ref name=":0" />
 
ജലദോഷത്തിനു കാരണമായ വൈറസുകളെ തിരിച്ചറിഞ്ഞത് 1965-ലാണ്<ref>{{Cite web|url=https://www.bmj.com/content/bmj/369/bmj.m1547.full.pdf|title=Covid-19:First coronavirus was describedin the BMJ in 1965|access-date=2021-08-06|last=Mahase|first=Elizabeth|date=2020-04-16|website=bmj.com|publisher=thebmj}}</ref>. [[കൊറോണ വൈറസ്|കൊറോണ വൈറസുകൾ]] എന്ന് പേരിലറിയപ്പെട്ട ഇവ വലിയ ഉപദ്രവകാരികളല്ലെന്നായിരുന്നു ആദ്യകാലത്തെ നിഗമനങ്ങൾ<ref>{{Cite book|title=Cold Wars:The fight against common cold|last=Tyrrell|first=David|last2=Fielder|first2=Michael|publisher=Oxford University Press|year=2002|isbn=978-0192632852|location=Oxford, UK}}</ref>. എന്നാൽ 2002-ൽ ചൈനയിലാരംഭിച്ച് മറ്റു പല രാജ്യങ്ങളിലേക്കും പടർന്നു പിടിച്ച [[സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം|സാർസ്]] രോഗത്തിന് കാരണമായത് കൊറോണ വർഗത്തിൽപെട്ട വൈറസായിരുന്നു എന്നത് ശാസ്ത്രഗവേഷകർ ശ്രദ്ധിച്ചു. നിരുപദ്രവകാരികളായ വൈറസുകൾ [[ഉൽപരിവർത്തനം]] എന്ന് അറിയപ്പെടുന്ന ജനിതകമാറ്റങ്ങളിലൂടെ അത്യന്തം അപകടകാരികളായ രോഗകാരകങ്ങൾ ആയിത്തീർന്നേക്കാം. ഇത്തരം ജനിതകമാറ്റങ്ങൾ ഏതൊക്കെയാണെന്ന് മുൻകൂട്ടി അറിയാനായാൽ അതിനു തക്ക പ്രതിവിധികൾ എളുപ്പത്തിൽ കണ്ടെത്താനാവും എന്ന ആശയമാണ് ഗെയിൻ ഓഫ് ഫങ്ഷൺ എന്ന ഗവേഷണ മേഖലക്ക് തുടക്കമിട്ടത്.
 
=== പ്രേരകങ്ങൾ ===
2002-ൽ പൊട്ടിപ്പുറപ്പെട്ട സാർസ് എണ്ണായിരത്തോളം പേരെ ബാധിച്ചു, മരണനിരക്ക് ഒമ്പതു ശതമാനമായിരുന്നു. 2012-ൽ, ഇതേ വൈറസിൻറെ മറ്റൊരു വകഭേദം കാരണം മധ്യപൂർവദേശത്ത് പടർന്ന [[മെർസ്|മെർസ്,]] കൂടുതൽ മാരകമായിരുന്നു. അതിനാൽ തുടക്കത്തിൽ ഗെയിൻ ഓഫ് ഫങ്ഷൺ ഗവേഷണങ്ങൾക്ക് ഏറെ എതിർപുകൾ നേരിടേണ്ടി വന്നെങ്കിലും ഏറെ നിബന്ധനകളോടെ യു.എസ്. ഗവണ്മെൻറ് അവിടത്തെ ഗവേഷണസ്ഥാപനങ്ങൾക്ക് അനുമതി നൽകി<ref>{{Cite web|url=https://www.phe.gov/s3/dualuse/Pages/p3co.aspx|title=Department of Health and Human Services Framework for Guiding Funding Decisions about Proposed Research Involving Enhanced Potential Pandemic Pathogens|access-date=2021-08-09|date=2021-06-03|website=www.phe.gov|publisher=Public Health Emergency: Science safety Security}}</ref>. എന്നാൽ 2014-ൽ ഒബാമ ഗവണ്മെൻറ് ഈ അനുമതി പുനഃപരിശോധിക്കുകയും താത്കാലികമായി റദ്ദാക്കുകയും ചെയ്തു<ref>{{Cite web|url=https://obamawhitehouse.archives.gov/blog/2014/10/17/doing-diligence-assess-risks-and-benefits-life-sciences-gain-function-researcH|title=Doing Diligence to Assess the Risks and Benefits of Life Sciences Gain-of-Function Research|access-date=2021-08-04|date=2014-10-17|website=obamawhitehouse.archives.gov|publisher=The Whitehouse}}</ref>,<ref>{{Cite web|url=https://www.ncbi.nlm.nih.gov/pmc/articles/PMC4271556/|title=Moratorium on Research Intended To Create Novel Potential Pandemic Pathogens|access-date=2021-08-04|last=Lipsitch|first=Marc|last2=Inglesby|first2=Thomas V|date=2014-12-12|website=ncbi.nlm.nih.gov|publisher=NCBI}}</ref>. 2017-ൽ വീണ്ടുമൊരു പുനഃപരിശോധനക്കു ശേഷം കൂടുതൽ നിയന്ത്രണങ്ങളോടെ ഗവേഷണം പുനരാരംഭിക്കാൻ അനുമതി നൽകപ്പെട്ടു<ref>{{Cite web|url=https://www.thelancet.com/journals/laninf/article/PIIS1473-3099(18)30006-9/fulltext|title=Ban on gain-of-function studies ends|access-date=2021-08-04|last=Burki|first=Talha|date=2018-02-01|website=thelancet.com|publisher=The Lancet}}</ref>,<ref>{{Cite web|url=https://www.ncbi.nlm.nih.gov/pmc/articles/PMC4996883/|title=Gain of Function Research: Ethical Analysis|access-date=2021-08-09|date=2016-08-08|website=https://www.ncbi.nlm.nih.gov|publisher=Nature Public Health Emergency Collection}}</ref>.
 
=== ലക്ഷ്യങ്ങൾ ===
മനുഷ്യരാശിയെ ബാധിക്കാനിടയുള്ള രോഗകാരകങ്ങളെ മുൻകൂട്ടി കണ്ടറിഞ്ഞ് അവയെ നേരിടാനുള്ള പ്രതിവിധികൾ കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യം.
 
=== ഗവേഷണ സ്ഥാപനങ്ങൾ ===
Line 21 ⟶ 23:
 
== അവലംബം ==
<references responsive="" />